ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5 [Cuck Hubby] 936

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5

Chithrayum Palakkatte Kallyana Veedum Part 5 | Author : Cuck Hubby

[ Previous Part ] [ www.kkstories.com ]


‘ജസ്നയുടെ മൂവി ഓഡിഷൻ’ എന്ന കഥയ്ക്ക് ശേഷം ഇപ്പോഴാണ് ഞാൻ ഒരു കമന്റ്റ് ബോക്സ് അത്യധികം ആസ്വദിക്കുന്നത്! ഒരുപാടു നല്ല വായനക്കാരെ എനിക്കിവിടെ കാണാൻ സാധിച്ചു, ഒരുപാടു സ്‌നേഹത്തേടെയുള്ള കമൻറ്റുകൾ, എൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഒന്നിനും പരാതി പറയാതെ ക്ഷമയോടെ കാത്തിരിക്കുന്ന ഒരു പറ്റം നല്ല വായനക്കാർ!!

എല്ലാവരോടും, എല്ലാത്തിനും ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു, എടുത്തു പറയേണ്ട കാര്യമില്ലെങ്കിലും ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു, കഥയുടെ ഈ ഭാഗവും കുറച്ചെങ്കിലും ഇഷ്ടപ്പെടുകയാണെങ്കിൽ ആ ഹൃദയത്തിൽ ഒന്ന് തൊട്ടു ചുമപ്പിച്ചേക്കണേ, സമയം അനുവദിക്കുമെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ്റ് വഴി അറിയിക്കാം!!


 

മനസ്സിൻറെ സമാധാനം പൂർണമായും നശിപ്പിക്കുന്ന ഇത്തരം ചിന്തകൾ എന്റെ ഉള്ളിൽ ഒരു കാട്ടു തീ പോലെ പടർന്നു പിടിച്ചതും, ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, എങ്ങനെയും കിച്ചുവിനെ നേരിൽ കണ്ടു ഒന്ന് സംസാരിക്കണം, പിണക്കങ്ങൾ മാറ്റി അവനുമായി ഒരു സൗഹൃദത്തിൽ എത്തണം, എങ്കിൽ മാത്രമേ കൂടുതൽ നാണക്കേട് നേരിടാതെ എനിക്കിവിടുന്നു തിരിച്ചു പോകാൻ സാധിക്കുള്ളൂ!!

പിന്നെ കുറച്ചു നേരത്തേക്ക് എൻ്റെ കണ്ണുകളുടെ ചുമതല എങ്ങനെയും കിച്ചുവിനെ കണ്ടെത്തുക എന്നത് മാത്രമായി, ആ ദൗത്യത്തിൽ എൻ്റെ മിഴികൾ പലവുരു വിജയം കൈവരിക്കുകയും ചെയ്തിരുന്നു, പക്ഷെ കിച്ചുവിനെ കണ്ടെത്തിയ സമയങ്ങളിലെല്ലാം അവൻ തനിച്ചായിരുന്നില്ല, എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ കാണും, എനിക്ക് അവനുമായി ചർച്ച ചെയ്യാനുള്ളത് എൻ്റെ മാനം രക്ഷിക്കാൻ മാത്രം വലിപ്പമുള്ള രഹസ്യമായതിനാൽ അവനെ ഒറ്റയ്ക്കു കിട്ടുന്നത് വരെ കാത്തിരിക്കയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല!!

ഇനി അവനെ ഒറ്റയ്ക്കു കണ്ടെത്തിയാലും, അവനോടു എന്ത് സംസാരിക്കണമെന്നോ, അവനെ എന്ത് കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കണം എന്നോ ഒരു ധാരണയും അപ്പോഴും എൻ്റെ പതറിയ മനസ്സിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല, ആകെയുള്ള ചിന്ത, എങ്ങനേലും അവൻ്റെ നീക്കങ്ങൾ അറിയണം, തനിക്കു വലിയ ആപത്തു വരുത്തുന്ന കാര്യങ്ങൾക്കു എന്ത് വില കൊടുത്തും തടയിടണം!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

281 Comments

Add a Comment
  1. Beena. P(ബീന മിസ്സ്‌ )

    കഥ മുഴുവൻ വായിച്ചു. കഥ എനിക്ക് പൂർണമായും ഇഷ്ടപ്പെട്ടു നന്നായിരിക്കുന്നു ശരിക്കും ചിത്രയ്ക്ക് അവളുടെ വീഡിയോ കാണിച്ചു കെണി വെച്ചത് നന്നായി അതിലൂടെ അവൾക്ക് കിച്ചുവിനെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു ഇനി അവൾ കിച്ചുവിനെ വിട്ട് പോകില്ല. കിച്ചു അവളെ കൂടുതൽ തൃപ്തിപ്പെടുത്തണം അതോടൊപ്പം തന്നെ അവൻ ആഗ്രഹിച്ചതെല്ലാം നടക്കണം കിച്ചു ഒരു വിജയം അർഹിക്കുന്നുണ്ട് കാരണം ചിത്രയുടെ അവഹേളനം അത്രയ്ക്ക് ഉണ്ടായിരുന്നു എന്നും കഥയുടെ പുതിയ ഭാഗം വന്നു എന്ന് നോക്കാറുണ്ട്. പിന്നെ ഒരു സജഷൻ ഉള്ളത് അയ്യർ സാറിനെയും സോമൻ സാറിനെ ഒക്കെ ഒഴിവാക്കിക്കൂടെ അവർ ചിത്രയ്ക്ക് മാച്ചിങ് അല്ല അതുകൊണ്ട്. വീണ്ടും കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് ഉണ്ടാകും കരുതി കാത്തിരിക്കുന്നു.
    ബീന മിസ്സ്‌.

    1. വളരെ സന്തോഷം miss ??

  2. ഒത്തിരി ഇഷ്ടം ആയി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Thanks dear

  3. ചിത്രയെ ഒറ്റുന്ന തരത്തിലേക്ക് പോകരുത് എന്നൊരു അപേക്ഷയുണ്ട്. cheating മാത്രം മതിയാകും എന്നൊരു തോന്നൽ, afterall ഇതെല്ലാം ചിത്രയുടെ ഇഷ്ടത്തിന് നടക്കുന്നിടത്താണ് നായിക നായികയാകുന്നത്. അവരുടെ പ്ലാനിംഗ് എല്ലാംഅടിപൊളി ആണെങ്കിലും, അതെല്ലാം ചിത്ര പൊളിച്ചെഴുതുന്നിടത്താണ് ഒരു നല്ല powerful നായിക ഉണ്ടാകുന്നത് എന്ന ചിന്ത എനിക്കുണ്ട്. ഒരുപക്ഷേ തെറ്റാകാം, എന്നിരുന്നാലും പറഞ്ഞു എന്ന് മാത്രം. കെളവൻമാരുടെ കോൺഫിഡൻസ് ചിത്ര പൊളിക്കണം. അത്രമാത്രം.

    എന്തൊക്കെയായാലും മഹിയെ അവസാനം ഒന്നിനും കൊല്ലാത്തവൻ ആക്കുന്ന typical പരിപാടിയിലേക്ക് പോകരുത് എന്നൊരു അഭ്യർത്ഥനയുണ്ട്. കല്യാണത്തിന് ആ വേഷത്തിൽ ഇറങ്ങിയതുമുതൽ അവളെ ആദ്യം ആ വേഷത്തിൽ കളിക്കാൻ താല്പര്യം കാണിച്ച വ്യക്തി സ്വന്തം ഭർത്താവ് തന്നെയാണ്. നമ്മൾ അത് വിസ്മരിച്ചുകൂടാ! മഹിയെ ഇടക്ക് ഇടക്ക് പൊട്ടൻ ആണെന്ന് ആക്ഷേപിക്കുന്ന ആ കെളവൻമാർക്ക് ഒരു മറുപടി ആവശ്യമാണ്.

    ഈ പാർട്ട് എനിക്ക് ഇഷ്ടായി സുഹൃത്തേ… നിങ്ങളൊരു gemആണ്. നല്ല ഭാവനയുണ്ട്, നല്ല എഴുത്താണ്. നല്ല ഭാഷയാണ്.

    ചിത്ര ലീഡ് ചെയ്യട്ടെ. മഹി വിഷമിക്കാത്ത അവസ്ഥ ഉണ്ടാകട്ടെ!

    1. അണ്ണാ,, ❤️❤️ സുഖമല്ലേ ?

  4. Polichu…. kathirikkunnuu next partinu

  5. കമന്റുകൾ എല്ലാം വായിച്ചു! ഈ കഥയെ ഏറ്റെടുത്ത വായനക്കാർ,, എന്റമ്മോ,, ഒരു രക്ഷയും ഇല്ല, സത്യ സന്ദ്യമായി പറയുന്നു, ഇത്രയും സ്നേഹവും, പ്രശംസയും ഞാൻ ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ല!!

    എല്ലാവർക്കും എന്റെ ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു ?????????

    Love you all ❤️❤️❤️
    Cucky ?

    1. കുക്കൂ കഥ അടിപൊളി ആയിട്ടുണ്, ചിത്ര ചേച്ചിയുടെ കാബറേ പ്രതീക്ഷിക്കുന്നു

      1. കൊച്ചുറാണി

        Yes, we are also

        1. ??❤️❤️

  6. കഥ സൂപ്പർ, കളിക്കുമ്പോൾ ശിൽകാര ശബ്ദങ്ങൾ ആവശ്യത്തിന് ഉണ്ടാവണം ഇവിടെ അത് കുറവാണ്.

    1. TBS ❤️❤️ thanks a lot for comment ??

  7. ഉഗ്രൻ ?????

  8. കഥ വന്നശേഷം കമന്റ്‌ ബോക്സിൽ പിന്നെ എന്റെ കുക്കൂ പൊന്നിനെ കണ്ടില്ല. ഷീണം കാരണം ഉറക്കം ആരിക്കും പാവം ?രാവിലെ വര ഇരുന്ന് ഉറക്കം ഒഴിഞ്ഞു നമുക്ക് വേണ്ടി കഥ എഴുതിയ കുക്കൂനെ എങ്ങനെ നാം മറക്കും ❤️

    1. Thanks my dear?

  9. കിടിലോസ്‌കി,,, ഇതാണ് കമ്പികഥ,ഇതാണ് എഴുത്ത്, ഇവിടെ കൊറേ എണ്ണമുണ്ട്, മനുഷ്യർക്കു മനസ്സിലാകാത്ത ഭാഷയും, കട്ട സാഹിത്യവും, കമ്പിക്കഥയിൽ കമ്പി കിട്ടണമെങ്കിൽ നല്ല പച്ച മലയാളത്തിൽ തന്നെ എഴുതണം, തെറി പറയേണ്ടെടുത്ത് തെറി തന്നെ പറയണം എന്നാലേ കമ്പി ആകൂ,, ഈ കഥയിൽ എല്ലാമുണ്ട്, സാഹിത്യം വേണ്ടടുത്ത് സാഹിത്യവും, പ്രണയം വേണ്ടടുത്ത് പ്രണയവും അങ്ങനെയെല്ലാം

    good work cucku

    1. ബഹുജനo പല വിധമല്ലെ? ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളും!!

      കമന്റിനു നന്ദി ????

  10. അടുത്ത ഒരു കളിയും പിന്നെ അവർ സംഘo ചേർത്ത് കളിക്കുന്നത് അതും കൂടി കഴിഞ്ഞാൽ അത്യാവശ്യo നന്നായി അവസാനിപ്പിക്കണം… ഈ ഭാഗം തകർത്തു…. ബാക്കി ഉടനെ തന്നെ വേണം

  11. Blackmail Venda. അതുപോലെ വീഡിയോ കളയണം ചിത്രക്കൊച്ചിന്റെ ഭാവി പോവുന്നത് ഒന്നും നമ്മൾ ചെയ്യരുത് ഇവിടെ നിന്നും പോകുമ്പോൾ മഹിയുടെ ഭാര്യ മാത്രമായി ഓർമകൾ അയവിറക്കി ജീവിക്കണം

    വല്ലപ്പോഴും വരുന്ന അതിഥികളെ ഓർത്ത്… അവരെ പിന്നീട് സ്വീകരിച്ചാലും മഹിയുടെ മുൻപിൽ നല്ല ഭാര്യ മാത്രമായിരിക്കണം

    There’s a thrill in Cheating ?

    1. അതെ അത് കൊള്ളാം

    2. അതെ.അമ്മാവന്മാരെ അടുത്ത് ബ്ലാക്‌മെയ്ൽ വഴി അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ചിത്ര പോയി അഴിഞ്ഞാടുന്നത് അല്ലേ ത്രില്ല്…. Cheating nte സുഖകരമായ ത്രില്ല്…..

    3. ഇതേ അഭിപ്രായം (2)

    4. ??❤️❤️

  12. കാര്യങ്ങളങ്ങനെ ഒരു വഴിക്കാവുവാ ല്ലേ? കാണികൾടെ കയ്യടിക്കാണത്രേ കിച്ചുനോട് കൂട്ട് കൂടിയതെന്ന്.. ന്റെ കുക്കുംബരാ….ഈ മാ.രാ.രാ.ശ്രീകളെ കളി എന്താന്ന് പഠിപ്പിക്കാനല്ലേ കിച്ചൂനെ ഇറക്കി കളം മാറ്റി കളിക്കുന്നത്. പെങ്കൊച്ചെരണ്ണം കാര്യം തൊടങ്ങും മുൻപ് കണ്ണും മിഴിച്ച് നിക്കാൻ തൊടങ്ങി..ഇനി നിൻ്റെ ടൈം…

    1. Anathiye,, kayinja ഭാഗത്തില്‍ കണ്ടില്ല, ഇച്ചിരെ വിഷമം തോന്നിയിരുന്നു,,, പക്ഷെ ഇപ്പോൾ അതു മാറി ?

  13. പൊളിച്ചു കുക്കു മോനെ
    കുറച് കൂടി നീട്ടിയ വിശദമായ കമന്റ്‌ ഇടാം
    അടുത്ത ഭാഗം പെട്ടന്ന് എഴുതി തുടങ്ങിക്കോ

    ലൗ യൂ ചക്കരെ

  14. Beena. P(ബീന മിസ്സ്‌ )

    വായിച്ചശേഷം പറയാം ഇപ്പോഴാണ് കഥ കണ്ടത്

  15. ഈ ഭാഗം വായനക്കാരുടെ ഇഷ്ടത്തിനനിസരിച്ച് സ്വാഭാവിക കഥയിൽ വരുത്തിയ മാറ്റമാണെന്ന് കരുതുന്നു. എഴുത്തുകാരൻ സ്വന്തം ഭാവനയിൽ നിന്ന് വ്യതിചലിച്ചോ എന്നൊരു സംശയവും. ഒരു തരത്തിൽ ഈ aadon part കഥക്ക് ഒരു മുതൽക്കൂട്ടും കൂടിയാണ്. കാരണം, നേരിട്ട് കാളക്കൂറ്റന്മാർക്ക് മുന്നിൽ അവതരിക്കുന്നതിന് മുന്നേ കാമോത്സുകമായ ഒരു warming up ചിത്രക്കും ആവശ്യമാണ്. അത് വരാനിരിക്കുന്ന രംഗങ്ങളെ കൊഴുപ്പിക്കാൻ ഉപകരിക്കും. കിച്ചുവുമായി നേരിട്ടൊരു സംഭോഗം നഷ്ടപ്പെടുകയാണെങ്കിൽ അത് ചിത്രയിലെ കാമാഗ്നി കൂടുതലായി എരിഞ്ഞു നിൽക്കാൻ സഹായിച്ചേക്കും. ഒരു തോന്നൽ പറഞ്ഞുവെന്ന് മാത്രം

    1. ഉറക്കം ഉഴിഞ്ഞു രാത്രി തൊട്ടു വെളുപ്പിനെ 5 മണി വരെ കഥ എഴുതി പോസ്റ്റ്‌ ചെയ്ത cucky മാസ്സ് ആണേൽ ❤️❤️❤️❤️ അത് രാവിലെ തന്നെ പോസ്റ്റ്‌ ചെയ്ത കുട്ടേട്ടൻ മരണ മാസ്സ് ആണ് ???? താങ്ക്സ് cucky ഇത്ര തിരക്കിലും ഞങ്ങൾക്ക് വേണ്ടി ഒരു പാർട്ട് കൂടി തന്നല്ലോ…❤️❤️❤️❤️❤️❤️

      1. ആനി,, എവിടെ നിന്റെ പുതിയ കഥ?
        Waiting❤️❤️

        Yes, indeed a big thanks to admin for the pro-activeness, thanks a lot കുട്ടേട്ട,, ???

    2. Hi സുധ, my strength in this site ????

    3. Hi സുധ, someone whom i respect most in this sight ?

  16. Aiwa?അടിപൊളി ?
    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് സ്വാമിയും ടീമും ഉള്ള സീൻ ആണ്

    1. എനിക്കും ?

  17. ബിന്ദു

    നൈസ് വർക്ക്‌ ?

  18. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    അടിപൊളിയായിട്ടുണ്ട് ബ്രോ

    1. ❤️❤️?

  19. ആ പ്ലാനിങ് സീൻ ?

  20. Next part is the last part right?

    1. ഒരുപക്ഷേ,,

  21. പുതിയ സ്റ്റോറി എഴുതാൻ സമയമായി..ഒരു കിടിലൻ ചീറ്റിംഗ് സ്റ്റോറി എഴുത്..

    1. Next story ‘അനിവാര്യം’ ?❤️

  22. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    അടിപൊളിയായിട്ടുണ്ട് ബ്രോ പേജ്കുറച്ചുകൂടി കൂട്ടി എഴുതാമായിരുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ❤️❤️????

  23. Super??????
    അടുത്ത partinn വേണ്ടി കാത്തിരിക്കുന്നു
    Favorite author in this site

  24. Super ????????
    അടുത്ത partinn വേണ്ടി കാത്തിരിക്കുന്നു
    My favorite author in this site ???

    1. ചെറിയ വാക്യങ്ങളിൽ ഒരുപാടു സന്തോശം തോന്നിപ്പിക്കുന്ന കമന്റ് ❤️❤️❤️

  25. ഇത് എൻ്റെ പുരുഷൻ എനിക്ക് ചാർത്തി തന്നതാ ഞാൻ അയാളുടെ മാത്രം ആകാൻ മറ്റുള്ളവരുടെ ആകാതിരിക്കാൻ” എന്നീട്ട് ചെയ്യുന്നതോ നാട്ടുക്കാർക്ക് മുഴുവൻ കിടന്നു കൊടുക്കന്നതും കമ്പി കഥയിൽ എന്തിന് ലോജിക്ക് അല്ലേ നല്ല കോമഡി തുടരുക

    1. ഹൈ രുദ്രൻ, കഥ വായിച്ചതിനും കമന്റ് ഇട്ടതിനും നന്ദി!

      ചിത്ര അങ്ങനെ പറഞ്ഞത് കിച്ചുവിനെ ചൊടിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് ഞാൻ ആ ഭാഗത്തു വ്യക്തമാക്കിയിരുന്നു, എന്നിട്ടും ഇങ്ങനെയൊരു ചൊദ്യം?

      പിന്നെ ഈ കഥയുടെ ടോട്ടാലിറ്റി നോക്കിയാൽ ലോജിക്കിന് ഇടം കുറവാണു, അത് ബോധപൂർവം തന്നെയാണ്, കൂടുതൽ ലോജിക് നോക്കിയാൽ കഥ ലാഗ് അടിക്കും, കമ്പി കുറയും!!

      ഒന്ന് ശ്രദ്ധിച്ചാൽ താങ്കൾക്കു മനസ്സിലാകും, ഈ ഭാഗത്തു ഞാൻ എഴുതിയതെല്ലാം കഴിഞ്ഞ ഭാഗത്തിൽ ഇതിന്റെ സ്ഥിരം വായനക്കാർ ആവശ്യപ്പെട്ട കാര്യങ്ങൾ മാത്രമാണ്, സ്വാർത്ഥ താല്പര്യമുള്ള ഒരു എഴുത്തുകാരനും അങ്ങനെ ചെയ്യില്ല, വായനക്കാർ ആവശ്യപ്പെടാത്തതും, എഴുത്തുകാരന് കംഫർട്ടബിള് ആയിട്ടുള്ള കാര്യങ്ങൾ മാത്രമേ എഴുതൂ!

      ആസ് & അനാൽ ലിക്കിങ് എന്റെ ഇഷ്ട്ട വിഷയമല്ല, പക്ഷെ ഒരു വായനക്കാരൻ ആവശ്യപ്പെട്ടപ്പോൾ എഴുതിയെന്നു മാത്രം!!

      ഈ കഥ വായനക്കാരുടെ ഇഷ്ടത്തിന് പോകട്ടെ എന്ന് കരുതി!!

  26. കിടിലോൽകിടിലം ❤️?കികിടിലം ??
    കിടിലോസ്‌കി
    കികിടിലോസ്കി ?????????
    നമിച്ചു അണ്ണാ പൊളി സാധനം ?
    കുറെ നാൾക്കൂശേഷം ഇത്രയധികം കാത്തിരുന്നതും എൻജോയ് ചെയ്തതുമായ വേറെ ഒരു കഥയും ഇല്ല. കാത്തിരുന്നതിനു ഒന്നും നഷ്ടം തോന്നാത്ത അത്യുഗ്രൻ എപ്പിസോഡ്സ് തന്നെ ആണ് cuckoo വായനക്കാർക് തന്നത്. ഒരു അപേക്ഷ ഉണ്ട് ദയവ് ചെയ്തു പേജ് എണ്ണം കൂട്ടണം.കാരണംഇത് പോലെ ഒരു അടിപൊളി സ്റ്റോറി അതും പ്രേക്ഷകർ ഇത്രയും അധികം കാത്തിരിക്കുന്ന ഒന്ന് അത് മാത്രം അല്ല ഈ കഥയുടെ സ്വഭാവം സാവദാനത്തിൽ എന്നാൽ ലാഗ് ഇല്ലാതെ കഥ പറഞ്ഞു പോകുന്ന ഒരു പ്ലോട്ട് ആണ്. ശെരിക്കും അത് തന്നെ ആണ് ഈ കഥയുടെ വിജയവും, പ്രേക്ഷകർക്ക് ഇഷ്ടവും. അത് കൊണ്ടു തന്നെ പേജ് എണ്ണം കുറഞ്ഞു പോകുന്നത് ചെറിയ രീതിയിൽ വായനസുഖത്തെബാധിക്കുന്നുണ്ട് . അടുത്ത ഭാഗം പേജ് എണ്ണം കൂട്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു.
    അടുത്ത ഭഗം ഇതിലും മികച്ചത് ആകട്ടെ എന്ന് ആശംസിക്കുന്നു.അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗം വരുന്ന ഒരു ഡേറ്റ് പറഞ്ഞാൽ നമ്മൾ ഇടയ്ക്ക് വന്നു എന്തായി എന്തയി എന്ന് ചോതിച്ചു കുക്കുവിന്റെ എഴുത്ത്മൂഡ് കളയത്തില്ല.

    1. താങ്കളുടെ ഈ കമന്റ് വായിച്ചപ്പോൾ എനിക്ക് തോന്നിയ സന്തോഷം ?? അത് കുറച്ചു വരികളിലൂടെ എഴുതി തീർക്കാൻ പറ്റുന്ന ഒന്നല്ല!!

      Love u da muthe ?

  27. Superb

  28. Kaliyilla… Nirasa

Leave a Reply

Your email address will not be published. Required fields are marked *