Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5 [Cuck Hubby] 920

Kambi Views 1053059

ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5

Chithrayum Palakkatte Kallyana Veedum Part 5 | Author : Cuck Hubby

[ Previous Part ] [ www.kkstories.com ]


‘ജസ്നയുടെ മൂവി ഓഡിഷൻ’ എന്ന കഥയ്ക്ക് ശേഷം ഇപ്പോഴാണ് ഞാൻ ഒരു കമന്റ്റ് ബോക്സ് അത്യധികം ആസ്വദിക്കുന്നത്! ഒരുപാടു നല്ല വായനക്കാരെ എനിക്കിവിടെ കാണാൻ സാധിച്ചു, ഒരുപാടു സ്‌നേഹത്തേടെയുള്ള കമൻറ്റുകൾ, എൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഒന്നിനും പരാതി പറയാതെ ക്ഷമയോടെ കാത്തിരിക്കുന്ന ഒരു പറ്റം നല്ല വായനക്കാർ!!

എല്ലാവരോടും, എല്ലാത്തിനും ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു, എടുത്തു പറയേണ്ട കാര്യമില്ലെങ്കിലും ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു, കഥയുടെ ഈ ഭാഗവും കുറച്ചെങ്കിലും ഇഷ്ടപ്പെടുകയാണെങ്കിൽ ആ ഹൃദയത്തിൽ ഒന്ന് തൊട്ടു ചുമപ്പിച്ചേക്കണേ, സമയം അനുവദിക്കുമെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ്റ് വഴി അറിയിക്കാം!!


 

മനസ്സിൻറെ സമാധാനം പൂർണമായും നശിപ്പിക്കുന്ന ഇത്തരം ചിന്തകൾ എന്റെ ഉള്ളിൽ ഒരു കാട്ടു തീ പോലെ പടർന്നു പിടിച്ചതും, ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, എങ്ങനെയും കിച്ചുവിനെ നേരിൽ കണ്ടു ഒന്ന് സംസാരിക്കണം, പിണക്കങ്ങൾ മാറ്റി അവനുമായി ഒരു സൗഹൃദത്തിൽ എത്തണം, എങ്കിൽ മാത്രമേ കൂടുതൽ നാണക്കേട് നേരിടാതെ എനിക്കിവിടുന്നു തിരിച്ചു പോകാൻ സാധിക്കുള്ളൂ!!

പിന്നെ കുറച്ചു നേരത്തേക്ക് എൻ്റെ കണ്ണുകളുടെ ചുമതല എങ്ങനെയും കിച്ചുവിനെ കണ്ടെത്തുക എന്നത് മാത്രമായി, ആ ദൗത്യത്തിൽ എൻ്റെ മിഴികൾ പലവുരു വിജയം കൈവരിക്കുകയും ചെയ്തിരുന്നു, പക്ഷെ കിച്ചുവിനെ കണ്ടെത്തിയ സമയങ്ങളിലെല്ലാം അവൻ തനിച്ചായിരുന്നില്ല, എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ കാണും, എനിക്ക് അവനുമായി ചർച്ച ചെയ്യാനുള്ളത് എൻ്റെ മാനം രക്ഷിക്കാൻ മാത്രം വലിപ്പമുള്ള രഹസ്യമായതിനാൽ അവനെ ഒറ്റയ്ക്കു കിട്ടുന്നത് വരെ കാത്തിരിക്കയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല!!

ഇനി അവനെ ഒറ്റയ്ക്കു കണ്ടെത്തിയാലും, അവനോടു എന്ത് സംസാരിക്കണമെന്നോ, അവനെ എന്ത് കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കണം എന്നോ ഒരു ധാരണയും അപ്പോഴും എൻ്റെ പതറിയ മനസ്സിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല, ആകെയുള്ള ചിന്ത, എങ്ങനേലും അവൻ്റെ നീക്കങ്ങൾ അറിയണം, തനിക്കു വലിയ ആപത്തു വരുത്തുന്ന കാര്യങ്ങൾക്കു എന്ത് വില കൊടുത്തും തടയിടണം!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

281 Comments

Add a Comment
  1. Avide aanu bro bakki vannillallo

  2. Bakky vannittillalloo

  3. Dear all!

    Part 6 send to admin (just now)

    Good night/Good morning 😴😴😴

  4. സൂര്യപ്രഭ

    ഇട്

  5. സൂര്യപ്രഭ

    ഇട് കഥ

  6. 🙆‍♂️🙆‍♂️🙆‍♂️ കുറഞ്ഞ സമയത്തിനുള്ളില്‍ എത്ര പേരാ മെസ്സേജ് അയച്ചിരിക്കുന്നെ, അതോ മോഡറേഷനിൽ കുടുങ്ങി ഇപ്പൊ റിലീസ് ആയതാണോ?

    ചിത്ര പാർട്ട് 1)14 lakh view 🙄 , ഈ ഭാഗം 8 lakh ആവാൻ പോകുന്നു,, ഇത് എനിക്ക് വട്ടായതാണോ അതോ നിങ്ങൾക്കു മൊത്തം വട്ടായതാണോ 🤣🤣🤣

    കാര്യം ഇതൊക്കെ കാണുമ്പൊൾ സന്തോഷം തോന്നേണ്ടതാണ്, പക്ഷെ എനിക്ക് എന്റെ പേടിയും, സമ്മർദ്ദവും കൂടിക്കൂടി വരികയാ, വരും ഭാഗങ്ങൾ നിങ്ങൾക് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ??

    സത്യസന്ധമായി പറയുന്നു, ഇന്ന് രാത്രി അയക്കുന്ന ഭാഗത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ഒന്നും ഇണ്ടാവില്ല, വളരെ കുറഞ്ഞ പേജിൽ എന്തൊക്കെയോ ചപ്പും, ചവറും എഴുതി വെച്ചിരിക്കുവാന്,

    അമിത പ്രതീക്ഷ വെക്കല്ലേ 🙏🙏🙏

    1. അല്പം കളി ഉണ്ടാവില്ലേ ചെറുതായിട്ട്

  7. Sara Mary Kuriyan

    Are you in???

    1. 😍

  8. കുക്കുവേ enthayi ഇന്ന് പ്രതീക്ഷികട്ടെ

    1. നോക്കട്ടെ! ഇന്ന് എങ്ങനേലും ചെറിയ ഒരു ഭാഗം പോസ്റ്റ് ചെയ്യാം, ശരിക്കുള്ള ക്ലൈമാക്സ് അടുത്ത ഭാഗത്തില്‍ കുറച്ചു ദിവസത്തിനകം 🙏😊

      1. I mean ഇന്ന് രാത്രി കുട്ടേട്ടന് അയച്ചു കൊടുക്കും, നിങ്ങള്‍ക്ക് നാളെ വായിക്കാന്‍ സാധിക്കും (hopefully)

      2. ഓ മതി ചെറിയ part അയക്കു ചിത്ര പ്രസവിക്കുന്നത് ഒക്കെ നെക്സ്റ്റ് part ആയാലും മതി

      3. വട്ടൻ കുട്ടൻ

        🤸‍♂️🤸‍♂️🤸‍♂️🤸‍♂️🕺🕺🕺🕺🕺🤸‍♂️🤸‍♂️🤸‍♂️🤸‍♂️🕺🕺🤸‍♂️🕺🕺🕺🕺🕺🕺🕺🤸‍♂️🕺🤸‍♂️🕺🤸‍♂️🕺🤸‍♂️🕺🤸‍♂️🕺🤸‍♂️🕺🤸‍♂️

  9. കുക്കു half എഴുതി തീർന്നില്ലേ പോസ്റ്റ്‌ ചെയ്യാമോ

  10. കുക്കു വൈകില്ലല്ലോ

  11. First part തരുമോ vegam

  12. Hubby mon കഥ vegam idedo

  13. Cucku final part 1 publish please

  14. Enthayi bro vegam idille

  15. കുക്കു 😜

    1. പൂജയുടെ കഥ വായിച്ചിട്ടുണ്ടോ…?
      ഇല്ലേൽ അത് വായിച്ചിട്ട് ബാക്കി എഴുതാമോ???

    2. ആഹാ,, അപ്പൊ സ്വന്തം കഥ പൂര്‍ത്തിയാകാത്ത ആളാ എന്നോട് ശാഠ്യം പിടിക്കുന്നത്?? 😁

      1. കുക്കു ആ പൂജ ഞാനല്ല കേട്ടോ 😂

        1. ആ കഥ ഒന്ന് എഴുതാൻ നോക്കിക്കൂടെ?

  16. ആ ചിത്ര വന്നോട്ടെ പോന്നോട്ടെ..

  17. വട്ടൻ കുട്ടൻ

    Cucku ചിത്രയുടെ ഡാൻസ് എന്തായാലും വേണം plzzzz 🙏

    1. പിന്നല്ലാതെ,, set 🙌

  18. അത് നല്ല തീരുമാനം. ആരാധകരെ ശാന്തരക്കുവാൻ ഉടനെ ഒരു പാർട്ട്‌ ഇടണേ. ഫൈനൽ പാർട്ട്‌ സമയം എടുത്ത് എഴുതിയിട്ടാൽ മതി അതൊന്ന് മെൻഷൻ ചെയ്യാൻ മറക്കരുത് അതാവുമ്പോൾ കുക്കുനു satisfied ആയ പോലെ ക്ലൈമാക്സ്‌ ഇടുകയും ചെയാം ഈ എന്നെ പോലെ കാത്തിരിക്കുന്നവർക് ഒരു സമാദാനം ആവുകയും ചെയ്യും.

  19. Part 6 send to admin(just now)…
    ഇങ്ങെനെ ഒരു കമന്റ്‌ കുക്കുവിൽ നിന്ന് വരാൻ കാത്തിരിക്കുന്നു എത്രയും പെട്ടന്ന്

    1. ചിലപ്പോൾ,, ഒരുപക്ഷെ ഞാൻ അവസാന ഭാഗം രണ്ട് Part ആയി ഇട്ടേകും, കുറേ ആയില്ലേ എല്ലാവരും കാത്തിരിക്കുന്നു, മുഴുവന്‍ എഴുതി തീർക്കാൻ ചിലപ്പോൾ കുറച്ചധികം സമയം എടുക്കും!

      ഒരുപാട് പേജുകള്‍ ഉണ്ടാകും എന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം, ഞാൻ എഴുത്തില്‍ വളരെ slow ആണ്, ചിലന്തി വല കെട്ടുന്നത് പോലെയാ ഓരോ വരികളും, പേജ്കളും എഴുതി തീര്‍ക്കുന്നെ!

    2. Part 6 send to admin (just now) 🤣🤣🤣

      എന്റെ ഭാഷയൊക്കെ അതുപോലെ പഠിച്ചു വെച്ചിട്ടുണ്ട് അല്ലെ 😜

      1. Kittiyilla ….

        1. അയ്യോ കുട്ടേട്ട അത് ഞാൻ പൂജയോട് ഒരു തമാശ പറഞ്ഞതാ 😬😬🙏🙏🙏 sorry for the confusion 🙏🙏

          Part 6 അയച്ചാല്‍ ഞാൻ ഇവിടെ msg ഇടും, thanks 😊

          1. കണ്ടോ കുക്കു കുട്ടേട്ടൻ പോലും വെയ്റ്റിംഗ്.
            പകുതി പകുതി ഇട്ടാൽ മതി.
            ഏതായാലും half way ഒക്കെ എഴുതി തീർന്നുകാണുമല്ലോ
            വൈകാതെ ഇടൂ first half of final

  20. Cukku സംഭവം ശെരിയാണെന്നു തോനുന്നു പണ്ടൊക്കെ മൊബൈൽ വരുന്നതിനു മുൻപ്.
    പലരും വാരികകൾ മാസികകൾ അതിൽ വരുന്ന നോവൽസ്( not kambi)
    അതൊക്കെ അടുത്ത ഭാഗം വരാൻ വേണ്ടി ദിവസം എണ്ണി ഇരുന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്.
    മനുഷ്യരല്ലേ എന്തിലാ ഏതിലാ അഡിക്ഷൻ ആവുക എന്ന് പ്രവചിക്കാൻ പറ്റില്ല.
    പിന്നെ സൈറ്റ് മുഴുവൻ ചർച്ച ആയിട്ടുണ്ട് ചിത്ര അത് നിങ്ങളിലെ എഴുത്തുകാരന്റെ വിജയം തന്നെ അല്ലെ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: