ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5 [Cuck Hubby] 936

എൻ്റെ സംശയങ്ങൾക്കു ബലം കൂട്ടുന്ന തരത്തിൽ തന്നെ ആയിരുന്നു കിച്ചുവിൻറെ തുടർന്നുള്ള പ്രവർത്തികളും, ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ ഇടയുമ്പോയൊക്കെയും അവൻ്റെ മുഖത്തു ഒരു പരിഹാസ ചിരി പൊങ്ങി വരുന്നത് കാണാം, അതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് ഞാൻ അവനെ കുറച്ചു നേരം നോക്കി നിന്നാൽ അവൻ ഉടൻ തന്നെ അവൻ്റെ അടുത്ത് നിൽക്കുന്ന കൂട്ടുകാരോട് എന്തോ സ്വകാര്യം കണക്കെ പറയുന്നത് കാണാം,അവൻ്റെ ആ സ്വകാര്യം പറച്ചിൽ കഴിഞ്ഞയുടൻ അവനും അവൻ്റെ സുഹൃത്തുക്കളും എനിക്ക് നേരെ നോക്കി ചിരിക്കുന്നതും കാണാം!!

ഇതൊക്കെ എൻ്റെ മനസ്സിലെ കുറ്റബോധം കാരണം എനിക്ക് വെറുതെ തോന്നുന്നതാണോ? അതോ കിച്ചു ശരിക്കും എൻ്റെ കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞു എന്നെ നാറ്റിക്കുകയാണോ എന്ന സംശയവും എൻ്റെ മനസ്സിൽ നിലനിൽക്കുന്നുണ്ട്!!

എന്ത് തന്നെ ആയാലും എനിക്ക് രണ്ടിലൊന്ന് അറിയണം, ഇനിയും ഈ മാനസിക പീഡനം സഹിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ രണ്ടും കല്പിച്ചു കിച്ചുവിന് നേരെ നടന്നടുത്തു, ഭാഗ്യവശാലോ നിർഭാഗ്യവശാലോ ആ സമയത്തു കിച്ചുവിന് ഒപ്പം ഉണ്ടായിരുന്നത് മാളു മാത്രമായിരുന്നു!!

മാളുവിന്റ്റെ മുഖത്തും എന്നോട് പരിഹാസം ഉണ്ടോ, അതോ എനിക്ക് തോന്നുന്നതോ, ആത്മവിശ്വാസം നഷ്ട്ടപ്പെട്ട മനസ്സ് ആകെ തളർന്നിരിക്കുന്നതിനാൽ ചുറ്റിലുള്ളതെല്ലാം നെഗറ്റീവ് മാത്രമായിട്ടാണ് തോന്നുന്നത്!

മനസ്സിനകത്തു മൊത്തം ഭീതിയാണെങ്കിലും, ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് വിശ്വസിക്കുന്ന ഞാൻ, മനസ്സിലുള്ള ഭയം അശേഷം മുഖത്തു കാണിക്കാതെ വളരെ ഗൗരവത്തിൽ അവരുടെ അടുത്തേക് നടന്നടുത്തു!!

എൻ്റെ ആ ക്രോധഭാവത്തിലുള്ള വരവ്, ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന കിച്ചുവിന്റെയും മാളുവിൻറെയും മുഖത്തു അതുവരെ ഉണ്ടായിരുന്നു ചിരി മാറിമറഞ്ഞു അല്പം പരിഭ്രമം നിഴലടിക്കുന്നതു പോലെ എനിക്ക് തോന്നി, അവരുടെ ആ മാറ്റം കണ്ടതും, എന്നിലെ ആത്മവിശ്വാസം വീണ്ടും പതിയെ തല പൊക്കാൻ തുടങ്ങി!!

ഞാൻ അവരുടെ അടുത്തെത്തിയതും അവർ ഇരുവരും ഒരു ചോദ്യ രൂപേണ ആദ്യം പരസ്പരം മുഖത്തേക്കു നോക്കി പിന്നെ രണ്ടുപേരും ഒരുപോലെ എൻ്റെ മുഖത്തേക്കു നോട്ടമെറിഞ്ഞു!!

മനസ്സിൽ സർവ ധൈര്യവും സംഭരിച്ചു ഞാൻ ആത്മവിശ്വാസത്തോടെ കിച്ചുവിൻറെ കൈത്തണ്ടയിൽ പിടിച്ചു പുറത്തേക്കു നടക്കാൻ ആഞ്ഞു കൊണ്ട് മാളുവിനോടായി പറഞ്ഞു!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

281 Comments

Add a Comment
  1. Avide aanu bro bakki vannillallo

  2. Bakky vannittillalloo

  3. Dear all!

    Part 6 send to admin (just now)

    Good night/Good morning ???

  4. സൂര്യപ്രഭ

    ഇട്

  5. സൂര്യപ്രഭ

    ഇട് കഥ

  6. ?‍♂️?‍♂️?‍♂️ കുറഞ്ഞ സമയത്തിനുള്ളില്‍ എത്ര പേരാ മെസ്സേജ് അയച്ചിരിക്കുന്നെ, അതോ മോഡറേഷനിൽ കുടുങ്ങി ഇപ്പൊ റിലീസ് ആയതാണോ?

    ചിത്ര പാർട്ട് 1)14 lakh view ? , ഈ ഭാഗം 8 lakh ആവാൻ പോകുന്നു,, ഇത് എനിക്ക് വട്ടായതാണോ അതോ നിങ്ങൾക്കു മൊത്തം വട്ടായതാണോ ???

    കാര്യം ഇതൊക്കെ കാണുമ്പൊൾ സന്തോഷം തോന്നേണ്ടതാണ്, പക്ഷെ എനിക്ക് എന്റെ പേടിയും, സമ്മർദ്ദവും കൂടിക്കൂടി വരികയാ, വരും ഭാഗങ്ങൾ നിങ്ങൾക് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ??

    സത്യസന്ധമായി പറയുന്നു, ഇന്ന് രാത്രി അയക്കുന്ന ഭാഗത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ഒന്നും ഇണ്ടാവില്ല, വളരെ കുറഞ്ഞ പേജിൽ എന്തൊക്കെയോ ചപ്പും, ചവറും എഴുതി വെച്ചിരിക്കുവാന്,

    അമിത പ്രതീക്ഷ വെക്കല്ലേ ???

    1. അല്പം കളി ഉണ്ടാവില്ലേ ചെറുതായിട്ട്

  7. Sara Mary Kuriyan

    Are you in???

  8. കുക്കുവേ enthayi ഇന്ന് പ്രതീക്ഷികട്ടെ

    1. നോക്കട്ടെ! ഇന്ന് എങ്ങനേലും ചെറിയ ഒരു ഭാഗം പോസ്റ്റ് ചെയ്യാം, ശരിക്കുള്ള ക്ലൈമാക്സ് അടുത്ത ഭാഗത്തില്‍ കുറച്ചു ദിവസത്തിനകം ??

      1. I mean ഇന്ന് രാത്രി കുട്ടേട്ടന് അയച്ചു കൊടുക്കും, നിങ്ങള്‍ക്ക് നാളെ വായിക്കാന്‍ സാധിക്കും (hopefully)

      2. ഓ മതി ചെറിയ part അയക്കു ചിത്ര പ്രസവിക്കുന്നത് ഒക്കെ നെക്സ്റ്റ് part ആയാലും മതി

      3. വട്ടൻ കുട്ടൻ

        ?‍♂️?‍♂️?‍♂️?‍♂️??????‍♂️?‍♂️?‍♂️?‍♂️???‍♂️????????‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️

  9. കുക്കു half എഴുതി തീർന്നില്ലേ പോസ്റ്റ്‌ ചെയ്യാമോ

  10. കുക്കു വൈകില്ലല്ലോ

  11. First part തരുമോ vegam

  12. Hubby mon കഥ vegam idedo

  13. Cucku final part 1 publish please

  14. Enthayi bro vegam idille

  15. കുക്കു ?

    1. പൂജയുടെ കഥ വായിച്ചിട്ടുണ്ടോ…?
      ഇല്ലേൽ അത് വായിച്ചിട്ട് ബാക്കി എഴുതാമോ???

    2. ആഹാ,, അപ്പൊ സ്വന്തം കഥ പൂര്‍ത്തിയാകാത്ത ആളാ എന്നോട് ശാഠ്യം പിടിക്കുന്നത്?? ?

      1. കുക്കു ആ പൂജ ഞാനല്ല കേട്ടോ ?

        1. ആ കഥ ഒന്ന് എഴുതാൻ നോക്കിക്കൂടെ?

  16. ആ ചിത്ര വന്നോട്ടെ പോന്നോട്ടെ..

  17. വട്ടൻ കുട്ടൻ

    Cucku ചിത്രയുടെ ഡാൻസ് എന്തായാലും വേണം plzzzz ?

    1. പിന്നല്ലാതെ,, set ?

  18. അത് നല്ല തീരുമാനം. ആരാധകരെ ശാന്തരക്കുവാൻ ഉടനെ ഒരു പാർട്ട്‌ ഇടണേ. ഫൈനൽ പാർട്ട്‌ സമയം എടുത്ത് എഴുതിയിട്ടാൽ മതി അതൊന്ന് മെൻഷൻ ചെയ്യാൻ മറക്കരുത് അതാവുമ്പോൾ കുക്കുനു satisfied ആയ പോലെ ക്ലൈമാക്സ്‌ ഇടുകയും ചെയാം ഈ എന്നെ പോലെ കാത്തിരിക്കുന്നവർക് ഒരു സമാദാനം ആവുകയും ചെയ്യും.

  19. Part 6 send to admin(just now)…
    ഇങ്ങെനെ ഒരു കമന്റ്‌ കുക്കുവിൽ നിന്ന് വരാൻ കാത്തിരിക്കുന്നു എത്രയും പെട്ടന്ന്

    1. ചിലപ്പോൾ,, ഒരുപക്ഷെ ഞാൻ അവസാന ഭാഗം രണ്ട് Part ആയി ഇട്ടേകും, കുറേ ആയില്ലേ എല്ലാവരും കാത്തിരിക്കുന്നു, മുഴുവന്‍ എഴുതി തീർക്കാൻ ചിലപ്പോൾ കുറച്ചധികം സമയം എടുക്കും!

      ഒരുപാട് പേജുകള്‍ ഉണ്ടാകും എന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം, ഞാൻ എഴുത്തില്‍ വളരെ slow ആണ്, ചിലന്തി വല കെട്ടുന്നത് പോലെയാ ഓരോ വരികളും, പേജ്കളും എഴുതി തീര്‍ക്കുന്നെ!

    2. Part 6 send to admin (just now) ???

      എന്റെ ഭാഷയൊക്കെ അതുപോലെ പഠിച്ചു വെച്ചിട്ടുണ്ട് അല്ലെ ?

        1. അയ്യോ കുട്ടേട്ട അത് ഞാൻ പൂജയോട് ഒരു തമാശ പറഞ്ഞതാ ????? sorry for the confusion ??

          Part 6 അയച്ചാല്‍ ഞാൻ ഇവിടെ msg ഇടും, thanks ?

          1. കണ്ടോ കുക്കു കുട്ടേട്ടൻ പോലും വെയ്റ്റിംഗ്.
            പകുതി പകുതി ഇട്ടാൽ മതി.
            ഏതായാലും half way ഒക്കെ എഴുതി തീർന്നുകാണുമല്ലോ
            വൈകാതെ ഇടൂ first half of final

  20. Cukku സംഭവം ശെരിയാണെന്നു തോനുന്നു പണ്ടൊക്കെ മൊബൈൽ വരുന്നതിനു മുൻപ്.
    പലരും വാരികകൾ മാസികകൾ അതിൽ വരുന്ന നോവൽസ്( not kambi)
    അതൊക്കെ അടുത്ത ഭാഗം വരാൻ വേണ്ടി ദിവസം എണ്ണി ഇരുന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്.
    മനുഷ്യരല്ലേ എന്തിലാ ഏതിലാ അഡിക്ഷൻ ആവുക എന്ന് പ്രവചിക്കാൻ പറ്റില്ല.
    പിന്നെ സൈറ്റ് മുഴുവൻ ചർച്ച ആയിട്ടുണ്ട് ചിത്ര അത് നിങ്ങളിലെ എഴുത്തുകാരന്റെ വിജയം തന്നെ അല്ലെ.

Leave a Reply

Your email address will not be published. Required fields are marked *