ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5 [Cuck Hubby] 936

ഇത്രയും പറഞ്ഞു കിച്ചു നടന്നകാലൻ തുടങ്ങിയതും, ചിത്ര വീണ്ടും അവൻ്റെ കയ്യിൽ കയറിപ്പിടിച്ചു,,

‘കിച്ചു’ സംശയത്തോടെ പതിയെ തിരിഞ്ഞു, ചിത്രയുടെ കണ്ണുകളിലേക്കു നോക്കി “ഇനിയെന്താ?” എന്ന് ചോദിക്കുന്ന കണക്കെ,,

അപ്പോ,,, നിനക്ക്,, നിനക്കൊന്നും വേണ്ടേ,,

കുസൃതിയും, കാമവും നിറഞ്ഞ കണ്ണുകളോടെ ‘ചിത്ര’ തൻ്റെ നനവാർന്ന പവിഴചുണ്ടുകൾ അനക്കി പതിഞ്ഞ സ്വരത്തോടെ അങ്ങനെ ചോദിക്കുമ്പോൾ, ഒരു പുതുപ്പെണ്ണിന്റ്റെ നാണമുണ്ടായിരുന്നു അവളുടെ ആ ചുമന്നു തുടുത്ത മുഖത്തു,,

തൻ്റെ കൈത്തണ്ടയിൽ പിടുത്തമിട്ട ചിത്രയുടെ വലതു കൈ അവൻ പതിയെ വിടുവിച്ചു, ശേഷം ഇരു കൈകളാലും അവളുടെ ആ കരം അവൻ തൻ്റെ നെഞ്ചോളമുയർത്തി, തൻ്റെ ഇടതു കൈവിരലുകൾ ചിത്രയുടെ വലതു കൈ വിരലുകളോട് കോർത്തിണക്കി, അവളുടെ ആ പതുപതുത്ത കൈവള്ളയുടെ ചൂടും, മൃതുത്വവും ഞെക്കി ആസ്വദിച്ചു കൊണ്ട്, അവൻ അവളുടെ കണ്ണുകളിൽ കാമത്തോടെ നോക്കിക്കൊണ്ടു മൊഴിഞ്ഞു,,

കടലോളം ആഗ്രഹമുണ്ട്,,, തരുമോ??,,,

എന്ത്?…

എല്ലാം അറിഞ്ഞിട്ടും, ചിത്ര അവനെ കളിപ്പിക്കാനെന്ന വണ്ണം തൻ്റെ ആരെയും കൊതിപ്പിക്കുന്ന ചാര നിറത്തിലുള്ള കണ്ണുകളെ കരയിൽ പിടിച്ചിട്ട മീൻ പിടക്കുന്നതു പോലെ പിടപ്പിച്ചു കൊണ്ട് ചോദിച്ചു ,,,

ഒരു പെണ്ണിനോട് ഇതിലും പച്ചയായി ചോദിക്കാൻ കിച്ചുവിന് അറിയില്ലായിരുന്നു, അല്ലെങ്കിൽ ചിത്രയുടെ ഈ കൗശലത്തിനു മുന്നിൽ അവൻ നാണം കൊണ്ട് അടിയറവു പറഞ്ഞു എന്നെ വേണം കരുതാൻ.

കിച്ചുവിൻറെ,, ആ വിമ്മിഷ്ടം കണ്ടതും ചിത്ര ഉള്ളാൾ ചിരിച്ചു,,

‘കിച്ചു’ ആകെ ഒരു പകപ്പോടെ മൗനം തുടർന്നതും,

തൻ്റെ ഓറഞ്ചു അല്ലികൾക്കു സമാനമായ, നനവാർന്ന ചുമന്ന ചുണ്ടുകൾ ഒരു ചുമ്പനത്തിനു എന്നത് പോലെ നിമിനേരത്തേക്കു ഒന്ന് കൂർപ്പിച്ചു വിട്ടതിനു ശേഷം ചിത്ര ചോദ്യം ആവർത്തിച്ചു,,, അപ്പോ,,, വേണ്ടേ,,,??

ഹ്മ്മ്,, വേണം,, (വാക്കുകൾ തിരഞ്ഞു പരാജയപ്പെട്ട കിച്ചുവിൻറെ വായിൽ നിന്നും ആ രണ്ടു ശബ്ദങ്ങൾ മാത്രമേ പുറത്തു വന്നുള്ളൂ)

കിച്ചു ആദ്യമായിട്ടല്ല ഒരു പെണ്ണിനോട് കളി ചോദിക്കുന്നതും,കളിക്കാൻ പോകുന്നതും, പക്ഷെ ചിത്രയെ പോലുള്ള ഒരു അപ്സരസ്സിനെ, ഇങ്ങനെയുള്ള ഒരു വെണ്ണക്കൽ ശില്പത്തെ,, അവനു അവൻ്റെ ഭാഗ്യത്തിൽ ഇപ്പോഴും വിശ്വാസം വരുന്നില്ല,,,

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

281 Comments

Add a Comment
  1. Avide aanu bro bakki vannillallo

  2. Bakky vannittillalloo

  3. Dear all!

    Part 6 send to admin (just now)

    Good night/Good morning ???

  4. സൂര്യപ്രഭ

    ഇട്

  5. സൂര്യപ്രഭ

    ഇട് കഥ

  6. ?‍♂️?‍♂️?‍♂️ കുറഞ്ഞ സമയത്തിനുള്ളില്‍ എത്ര പേരാ മെസ്സേജ് അയച്ചിരിക്കുന്നെ, അതോ മോഡറേഷനിൽ കുടുങ്ങി ഇപ്പൊ റിലീസ് ആയതാണോ?

    ചിത്ര പാർട്ട് 1)14 lakh view ? , ഈ ഭാഗം 8 lakh ആവാൻ പോകുന്നു,, ഇത് എനിക്ക് വട്ടായതാണോ അതോ നിങ്ങൾക്കു മൊത്തം വട്ടായതാണോ ???

    കാര്യം ഇതൊക്കെ കാണുമ്പൊൾ സന്തോഷം തോന്നേണ്ടതാണ്, പക്ഷെ എനിക്ക് എന്റെ പേടിയും, സമ്മർദ്ദവും കൂടിക്കൂടി വരികയാ, വരും ഭാഗങ്ങൾ നിങ്ങൾക് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ??

    സത്യസന്ധമായി പറയുന്നു, ഇന്ന് രാത്രി അയക്കുന്ന ഭാഗത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ഒന്നും ഇണ്ടാവില്ല, വളരെ കുറഞ്ഞ പേജിൽ എന്തൊക്കെയോ ചപ്പും, ചവറും എഴുതി വെച്ചിരിക്കുവാന്,

    അമിത പ്രതീക്ഷ വെക്കല്ലേ ???

    1. അല്പം കളി ഉണ്ടാവില്ലേ ചെറുതായിട്ട്

  7. Sara Mary Kuriyan

    Are you in???

  8. കുക്കുവേ enthayi ഇന്ന് പ്രതീക്ഷികട്ടെ

    1. നോക്കട്ടെ! ഇന്ന് എങ്ങനേലും ചെറിയ ഒരു ഭാഗം പോസ്റ്റ് ചെയ്യാം, ശരിക്കുള്ള ക്ലൈമാക്സ് അടുത്ത ഭാഗത്തില്‍ കുറച്ചു ദിവസത്തിനകം ??

      1. I mean ഇന്ന് രാത്രി കുട്ടേട്ടന് അയച്ചു കൊടുക്കും, നിങ്ങള്‍ക്ക് നാളെ വായിക്കാന്‍ സാധിക്കും (hopefully)

      2. ഓ മതി ചെറിയ part അയക്കു ചിത്ര പ്രസവിക്കുന്നത് ഒക്കെ നെക്സ്റ്റ് part ആയാലും മതി

      3. വട്ടൻ കുട്ടൻ

        ?‍♂️?‍♂️?‍♂️?‍♂️??????‍♂️?‍♂️?‍♂️?‍♂️???‍♂️????????‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️??‍♂️

  9. കുക്കു half എഴുതി തീർന്നില്ലേ പോസ്റ്റ്‌ ചെയ്യാമോ

  10. കുക്കു വൈകില്ലല്ലോ

  11. First part തരുമോ vegam

  12. Hubby mon കഥ vegam idedo

  13. Cucku final part 1 publish please

  14. Enthayi bro vegam idille

  15. കുക്കു ?

    1. പൂജയുടെ കഥ വായിച്ചിട്ടുണ്ടോ…?
      ഇല്ലേൽ അത് വായിച്ചിട്ട് ബാക്കി എഴുതാമോ???

    2. ആഹാ,, അപ്പൊ സ്വന്തം കഥ പൂര്‍ത്തിയാകാത്ത ആളാ എന്നോട് ശാഠ്യം പിടിക്കുന്നത്?? ?

      1. കുക്കു ആ പൂജ ഞാനല്ല കേട്ടോ ?

        1. ആ കഥ ഒന്ന് എഴുതാൻ നോക്കിക്കൂടെ?

  16. ആ ചിത്ര വന്നോട്ടെ പോന്നോട്ടെ..

  17. വട്ടൻ കുട്ടൻ

    Cucku ചിത്രയുടെ ഡാൻസ് എന്തായാലും വേണം plzzzz ?

    1. പിന്നല്ലാതെ,, set ?

  18. അത് നല്ല തീരുമാനം. ആരാധകരെ ശാന്തരക്കുവാൻ ഉടനെ ഒരു പാർട്ട്‌ ഇടണേ. ഫൈനൽ പാർട്ട്‌ സമയം എടുത്ത് എഴുതിയിട്ടാൽ മതി അതൊന്ന് മെൻഷൻ ചെയ്യാൻ മറക്കരുത് അതാവുമ്പോൾ കുക്കുനു satisfied ആയ പോലെ ക്ലൈമാക്സ്‌ ഇടുകയും ചെയാം ഈ എന്നെ പോലെ കാത്തിരിക്കുന്നവർക് ഒരു സമാദാനം ആവുകയും ചെയ്യും.

  19. Part 6 send to admin(just now)…
    ഇങ്ങെനെ ഒരു കമന്റ്‌ കുക്കുവിൽ നിന്ന് വരാൻ കാത്തിരിക്കുന്നു എത്രയും പെട്ടന്ന്

    1. ചിലപ്പോൾ,, ഒരുപക്ഷെ ഞാൻ അവസാന ഭാഗം രണ്ട് Part ആയി ഇട്ടേകും, കുറേ ആയില്ലേ എല്ലാവരും കാത്തിരിക്കുന്നു, മുഴുവന്‍ എഴുതി തീർക്കാൻ ചിലപ്പോൾ കുറച്ചധികം സമയം എടുക്കും!

      ഒരുപാട് പേജുകള്‍ ഉണ്ടാകും എന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം, ഞാൻ എഴുത്തില്‍ വളരെ slow ആണ്, ചിലന്തി വല കെട്ടുന്നത് പോലെയാ ഓരോ വരികളും, പേജ്കളും എഴുതി തീര്‍ക്കുന്നെ!

    2. Part 6 send to admin (just now) ???

      എന്റെ ഭാഷയൊക്കെ അതുപോലെ പഠിച്ചു വെച്ചിട്ടുണ്ട് അല്ലെ ?

        1. അയ്യോ കുട്ടേട്ട അത് ഞാൻ പൂജയോട് ഒരു തമാശ പറഞ്ഞതാ ????? sorry for the confusion ??

          Part 6 അയച്ചാല്‍ ഞാൻ ഇവിടെ msg ഇടും, thanks ?

          1. കണ്ടോ കുക്കു കുട്ടേട്ടൻ പോലും വെയ്റ്റിംഗ്.
            പകുതി പകുതി ഇട്ടാൽ മതി.
            ഏതായാലും half way ഒക്കെ എഴുതി തീർന്നുകാണുമല്ലോ
            വൈകാതെ ഇടൂ first half of final

  20. Cukku സംഭവം ശെരിയാണെന്നു തോനുന്നു പണ്ടൊക്കെ മൊബൈൽ വരുന്നതിനു മുൻപ്.
    പലരും വാരികകൾ മാസികകൾ അതിൽ വരുന്ന നോവൽസ്( not kambi)
    അതൊക്കെ അടുത്ത ഭാഗം വരാൻ വേണ്ടി ദിവസം എണ്ണി ഇരുന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്.
    മനുഷ്യരല്ലേ എന്തിലാ ഏതിലാ അഡിക്ഷൻ ആവുക എന്ന് പ്രവചിക്കാൻ പറ്റില്ല.
    പിന്നെ സൈറ്റ് മുഴുവൻ ചർച്ച ആയിട്ടുണ്ട് ചിത്ര അത് നിങ്ങളിലെ എഴുത്തുകാരന്റെ വിജയം തന്നെ അല്ലെ.

Leave a Reply

Your email address will not be published. Required fields are marked *