എന്നും അനിയണ്ണനെ ഓസി ജീവിക്കാൻ പറ്റില്ലാലോ.എനിക്ക് മത്സരം കാണാനായി സ്പെഷ്യൽ ടിക്കറ്റ് ആയിരുന്നു കിട്ടിയത്. VIP ടിക്കറ്റ് അല്ല,ബോക്സിങ് റിങ്ങിനു അടുത്ത് കോണ്ടെസ്റ്റാന്റെ ടീമിനോടൊപ്പം നിൽകാം. ഞാൻ അകത്തു കയറിയപ്പോഴേക്കും ഗാലറി ഫുൾ ആയിരുന്നു. ഏകദേശം 500 ത്തിനടുത്ത് കാണികൾ കാണും. ഹാളിന് നടുക്കായി ഒരു ബോക്സിങ് റിങ്ങും. ഞാൻ റിങ്ങിനു അടുത്തേക്ക് ചെന്നു. അവിടെ ഒരു മൂലയിലായി വേണിയിടെ അക്കാദമിയിയുടെ പേരു എഴുതിയ ടി ഷർട്ട് ഇട്ട് 3-4 പേര് നിൽക്കുന്നത് കണ്ടു. അവരുടെ അടുത്തായി കാവ്യ ചേച്ചി വീൽ ചെയറിൽ ഇരിപ്പുണ്ട്. ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നു.
കാവ്യ :-അഹ്. അഭി.. വാ..
ഞാൻ :-ഹായ് ചേച്ചി. ലേറ്റ് ആയോ ഞാൻ.. ഇല്ലടാ.. തുടങ്ങാൻ പോകുവാ…
ഒരു കസേര എടുത്ത് ചേച്ചിയുടെ അടുത്തിട്ട് ഞാനതിൽ ഇരുന്നു. കുറച്ചു സമയത്തിനകം തന്നെ മത്സരം നിയന്ത്രിക്കാൻ ഉള്ള റഫറി അവിടെ എത്തി, ഒപ്പം 3 ജഡ്ജസും. വൈകാതെ അന്നൗൺസ്മെന്റ് വന്നു. ആദ്യം കമെന്ററ്റർ മെക്സിക്കൻ ബോക്സറിനെ സ്റ്റേജിലേക്ക് വിളിച്ചു.ഗബ്രിയല്ല എന്നായിരുന്നു അവളുടെ പേര്.55kg.അത്യാവശ്യം നല്ല കയ്യടി തന്നെ അവൾക്കു ലഭിച്ചു. അടുത്തതായി വേണിയെ സ്റ്റേജിലേക്ക് വിളിച്ചു.55kg.
വേണിയുടെ വെയിറ്റ് അന്നൗൺസ് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം ആയിരുന്നു. “അവൾക് 55kg യെ ഉള്ളോ…? അവളുടെ മുലയും കൊതവും മാത്രം കാണും 30 കിലോ…” ഞാൻ ചിന്തിച്ചു കാട് കയറുന്ന സമയം കൊണ്ട് വേണിയു റിങ്ങിൽ എന്റർ ചെയ്തു. ചുവപ്പ് ഷോർട്സും, ബ്ലാക്ക് ടി ഷർട്ടും ആണ് വേണി ഇട്ടിരിക്കുന്നത്. കയ്യിൽ ഇട്ടിരിക്കുന്നത് ഞാൻ ഗിഫ്റ്റ് കൊടുത്ത ഗ്ലൗസും. റിങ്ങിൽ കേറി കാണികളെ ചിയറപ്പ് ചെയ്ത ശേഷം വേണി കാവ്യ ചേച്ചിയെ നോക്കി. ചേച്ചിയുടെ അരികിൽ എന്നെ കണ്ടപ്പോൾ അവളുടെ മുഖത്തു ഒരു ചിരി വിരിഞ്ഞു, ഞാനും തിരിച്ചു ഒരു ചിരിയും കൂടെ ഭരതം സിനിമയിൽ ഉർവശി കൊടുക്കുന്ന പോലെ ഒരു തംബ്സ് അപ്പും നൽകി.
5 മിനിറ്റിന്റെ 5 റൗണ്ട് മത്സരം ആണുള്ളത്.ചെയുന്ന പഞ്ചിനും, കിക്കിനും അനുസരിച്ചു ജഡ്ജസ് പോയിന്റ് കാൽക്യൂലേറ്റ് ചെയ്ത് വിജയിയെ തീരുമാനിക്കും, അല്ലെകിൽ ഒരാൾ മറ്റവളെ നോക്ക് ഔട്ട് ചെയ്യണം.
ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി
Bro ithuvare vannilla 28th June 8:50am?
Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu
താങ്ക്യൂ ❣️
കാത്തിരിപ്പ് ആണ്
Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.
Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്
ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.
Any update?
എഴുതുകയാണ് ബ്രോ
?
Nice bro
Thankyou❣️
ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.
കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..
Go Ahead.. ????
Thankyouuuuuuu❣️
❤️❤️❤️❤️❤️❤️???????അടിപൊളി
❣️
Harry Potter bro?
ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..
പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.
മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️
Thankyou for your valuable response bro❣️
ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up
Thnx bro