ഗബ്രിയല്ലായേലും വേണിയെയും റഫ്രി അടുത്തേക്ക് വിളിച്ചു. ഇരുവരും അടുത്തേക്ക് വന്നു ഗ്ലൗസുകൾ തമ്മിൽ മുട്ടിച്ച ശേഷം അവരവരുടെ സ്ഥാനത്തേക്ക് പോയി നിന്നു.ഗബ്രിയല്ല ഇരുണ്ട് മെലിഞ്ഞിട്ടാണ്. ഒരു ആഫ്രിക്കൻ പെണ്ണിന്റെ കരുത്ത് കണ്ടാൽ തോന്നിക്കും. വേണിയെ ഒരു മയത്തിൽ ഇടിക്കണേ എന്നത് മാത്രം ആയിരുന്നു എന്റെ പ്രാർത്ഥന. തല്ല് ഒഴിവാക്കാൻ പറ്റുന്ന മത്സരം അല്ലലോ ഇത്
Round 1 നുള്ള വിസിൽ മുഴങ്ങി.
വേണിയും ഗബ്രിയല്ലയും മുൻപിലേക്കടുത്തു. സമയം കളയാതെ ഗബ്രിയേല്ല ആദ്യ പഞ്ച് വേണിയുടെ മുഖത്തിന് നേരെ തൊടുത്തു വിട്ടു. ശരീരം ഒരു സൈഡിലേക്ക് ഒഴിഞ്ഞു മാറി ഞൊടി ഇടയിൽ വേണി മറുപടി പഞ്ച് ഗബ്രിയല്ലയുടെ മുഖത്തിന് നേരെ വിട്ടു, ഗബ്രിയല്ല അ പഞ്ച് ബ്ലോക്ക് ആക്കി.
ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും പഞ്ചുകൾ ചെയ്തു, പക്ഷെ മിക്കതും മിസ്സ് ആയി.
“പടക് “.. ഗബ്രിയല്ലയുടെ പഞ്ച് വേണിയുടെ മുഖത്ത് തന്നെ പതിച്ചു. ഇടിയുടെ ആഘാദത്തിൽ അവൾ ബാലൻസ് തെറ്റി പിന്നിലേക്ക് പോയി.
പേടിച്ചു പോയ കാവ്യ ചേച്ചി എന്റെ കൈയിൽ മുറുക്കി പിടിച്ചു. ചേച്ചിയെ സമാധാനിപ്പിക്കാൻ എന്റെ കയ്കൾ ചേച്ചിയുടെ കൈകൾക്ക് മുകളിലൂടെ പിടിച്ചു ഒന്നുമില്ല എന്ന രീതിയിൽ ഞാനിരുന്നു.
വേണിയുടെ ബാലൻസ് തെറ്റിയതും ഗബ്രിയല്ല തലങ്ങും വിലങ്ങും കിക്കും, പഞ്ചും അവൾക് നേരെ തൊടുത്തു. ഒരുവിധം എല്ലാം വേണി ബ്ലോക്ക് ചെയുകയും, ഒഴിഞ്ഞു മാറുകയും ചെയ്തു. ഈ റൗണ്ട് മുഴുവൻ ഗബ്രിയല്ലയുടെ ആധിപദ്യം ആയിരുന്നു. ഗബ്രിയല്ലയ്ക്കു പിടി കൊടുക്കാതെ റൗണ്ട് തീരുന്ന വിസിൽ കേൾക്കുന്നത് വരെ വേണി ഡിഫെൻഡ് ചെയ്ത് അല്പം പിന്നിലേക്ക് വലിഞ്ഞു നിന്നു.
വിസിൽ അടിച്ചതും വേണി വേണിയുടെ കോൺറിലേക്ക് വന്നു. വേണിയുടെ കോച്ച് ആ സമയം അവൾക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
റൗണ്ട് 2.
റൗണ്ട് 2 തുടങ്ങിയത് തന്നെ വേണിയുടെ അറ്റക്കോട് കൂടി ആയിരുന്നു. ഗബ്രിയല്ലയ്ക്ക് ചിന്തിക്കാൻ കഴിയുന്നതിനു മുന്നേ അവളുടെ മുഖത്തു വേണിയുടെ ഗ്ലോവ്സ് പതിഞ്ഞു. ഞാൻ ചാടി എഴുന്നേറ്റ് കയ്യടിച്ചു. എന്നാൽ ഗബ്രിയല്ല വിട്ട് കൊടുത്തില്ല അവളും തിരിച്ചു പഞ്ച് ചെയ്തു. കുറച്ച് നേരം ഇരുവരും അങ്ങോട്ടും ഇങ്ങോട്ട് പഞ്ച് ചെയ്തു, ഇടക്ക് കാലുകൾ കൊണ്ട് കിക്കും ചെയ്യാൻ തുടങ്ങി.മത്സരത്തിന്റെ വാശി അത് മുതൽ കൂടി. രണ്ട് കൂട്ടർക്കും കാണികളിൽ നിന്ന് നല്ല സപ്പോർട്ട് കിട്ടിയിരുന്നു, നാട്ടുകാരി ആയതിനാൽ വേണിക്ക് ഒരല്പം സപ്പോർട്ട് കൂടുതൽ കിട്ടിയിരുന്നു. കിട്ടിയ സപ്പോർട്ടിനു നല്ല പണിയും അവൾ എടുക്കുന്നുണ്ടായിരുന്നു.രണ്ട് പേരുടെയും ദേഹത്ത് നിന്ന് ചോരവരെ വരുന്ന രീതിയിൽ അടി പൊട്ടി, എന്നാൽ രണ്ടാളും വിട്ട് കൊടുക്കാൻ തയ്യാറല്ല. ഞാനും കാവ്യ ചേച്ചിയും നല്ല ടെൻഷനിൽ ആയിരുന്നു.
ഇതുവരെ വന്നില്ല ? ഇന്ന് ഇനി വരുമ ബ്ക്കി
Bro ithuvare vannilla 28th June 8:50am?
Bro. Submit cheythu. Admin approve cheyyanam. Inn varumenn pratheekshikunu
താങ്ക്യൂ ❣️
കാത്തിരിപ്പ് ആണ്
Submit ചെയ്തിട്ടുണ്ട്. അഡ്മിൻ approve ചെയ്താൽ മതി ?.
Bro എന്തായി അടുത്ത ഭാഗം എപ്പോഴാ വരുന്നത്
ഇന്ന്..27/6 ന് submit ചെയ്തിട്ടുണ്ട്.
Any update?
എഴുതുകയാണ് ബ്രോ
?
Nice bro
Thankyou❣️
ഗംഭീരം എന്നല്ലാതെ ഒന്നും പറയാനില്ല.
കളികൾ വളരെ കുറവായിട്ട് പോലും പേജുകൾ സ്കിപ് ചെയ്യാതെ വായനയെ പിടിച്ചിരുത്താൻ പറ്റുന്നുണ്ടെങ്കിൽ നിസാരനല്ലവൻ..
Go Ahead.. ????
Thankyouuuuuuu❣️
❤️❤️❤️❤️❤️❤️???????അടിപൊളി
❣️
Harry Potter bro?
ഇന്ന് ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.എന്താ പറയുക എഴുത്തിൻ്റെ ശൈലി ഒരുപാട് ഇഷ്ടമായി.. അതിൻ്റെ കൂടെ കൊടുക്കുന്ന ഫോട്ടോസ് ഉണ്ടല്ലോ.. വായനയുടെ ഇടയ്ക്ക് വേറെ മോഡിലേക്ക് എന്നെ കൊണ്ട് പോവുന്നുണ്ട്.പിന്നെ നമ്മുടെ മോഡലിനെ തിരിച്ച് കൊണ്ടുവരണം.. അവളെ അങ്ങനെ അങ്ങ് വിട്ട് കളയാൻ പറ്റുമോ..അവസാനം അയച്ച മെസ്സേജിന് രിപ്പെ അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു..അവളും ആയി ഉള്ള സീൻ എല്ലാം ഒരുപാട് ഇഷ്ടമായി.. ആദ്യത്തെ ജാഡ കളഞ്ഞ് അവള് ഒരു നല്ല കൂട്ടുകാരി ആയി.. പെട്ടെന്ന് അവള് പോയപ്പോ ഒരു സങ്കടം തോന്നി..
പിന്നെ ഒരു സംഭവം തികച്ചും പേർസണൽ ആണ്.. എനിക്ക് അങ്ങനെ തോന്നി അതോണ്ട് പറയുന്നു.നമ്മുടെ വേണിയും അവളുടെ ചേച്ചിയും തമ്മിലുള്ള അടുക്കളയിൽ വച്ച ഡയലോഗ്..അത് വേണ്ടായിരുന്നു എന്ന് തോന്നി. കമ്പി കഥയിൽ പിന്നെ നിനക്ക് സുവിശേഷം എഴുതി തരാം മൈരെ എന്ന് വേണമെങ്കിൽ പറയാം?.സംഭവം എനിക്ക് അവരുടെ സ്നേഹം ഒരുപാട് അങ്ങോട്ട് ഇഷ്ടമായി
അതോണ്ട് തന്നെ പെട്ടെന്ന് നിൻ്റെ കഴപ്പ് അത്പോലെ ഒക്കെ അവളുടെ ചേച്ചി പറഞ്ഞപ്പോൾ എന്തോ അത് ഉൾകൊള്ളാൻ ഒരു ബുദ്ധിമുട്ട് പോലെ തോന്നി.ചേച്ചി ഒരു പാവം ആണെന്ന് ആണ് എൻ്റെ പിഞ്ചു മനസ്സിൽ വിചാരിച്ചു വച്ചിരുന്നത്.
മല്ലിക മാം എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ.. വെയിറ്റിംഗ്..അതുപോലെ മനസ്സ് മൈരൻ്റെ ഡയലോഗ് എല്ലാം കേട്ട് ചിരിച്ച് ഒരു വഴിയായി?.അപ്പോ അധികം താമസിക്കാതെ അടുത്ത ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹം♥️♥️
Thankyou for your valuable response bro❣️
ഒരുപാട് ഇഷ്ടമായി ബ്രോ. കിടിലൻ അവതരണം, Keep it up
Thnx bro