സ്വപ്ന : എന്താ കാര്യം, ഞാൻ അല്പം ബിസി ആണ്.
ഷേർലി : ആണോ, ശെടാ. ഞാൻ നമ്മൾ തമ്മിൽ ഉള്ള ആ ഡീലിങ്ങിൽ നിന്ന് നിന്നെ ഫ്രീ ആക്കാൻ ഒരു പണി ചെയ്തായിരുന്നു.
സ്വപ്ന : എന്ത് പണി?
ഷേർലി : നിന്റെയും രഞ്ജിത്തിന്റെയും സെക്സ് വീഡിയോ ഉള്ള ഒറിജിനൽ പെൻഡ്രൈവ് ഒരു സ്ഥലത്ത് ഏൽപ്പിച്ചിട്ടുണ്ടായിരുന്നു.
സ്വപ്ന : എവിടെ, നിങ്ങൾ എന്തൊക്കെയാണ് ഈ കാണിച്ചുകൂട്ടുന്നത്?
ഷേർലി : ശെടാ, ഇതിപ്പോൾ ഞാൻ കുറ്റക്കാരി ആയോ . ഇത് നമ്മൾ തമ്മിൽ ഉള്ള ലാസ്റ്റ് കോൺവെർസേഷൻ ആകും എന്ന് പറയാൻ ആണ് ഞാൻ മെസ്സേജ് അയച്ചത് . ഇനി നിനക്ക് എന്നെ കൊണ്ട് ഒരു ശല്യവും ഉണ്ടാവില്ല. അത് നിനക്ക് സന്തോഷം ആകും എന്നാണ് ഞാൻ ഓർത്തത്.
സ്വപ്നയ്ക്ക് ഒന്നും അങ്ങോട്ട് മനസ്സിലാകുന്നില്ലായിരുന്നു. എന്നാലും ഇനി ഷേർലിയുടെ ശല്യം സഹിക്കണ്ടല്ലോ എന്നൊരു ആശ്വാസവും തോന്നി.
സ്വപ്ന : ഓക്കേ, നിങ്ങൾ അത് എവിടെയാ കൊടുത്തത്.
ഷേർലി : അത് ആ സ്കൂൾ കവലയുടെ അടുത്ത് ഒരു ലോട്ടറി വിൽക്കുന്ന ഒരു അമ്മച്ചി ഉണ്ട്. ഒരു കണ്ണ് കാണാൻ വയ്യാത്ത പാവം ആണ്. അവരുടെ അടുത്ത് സാദനം ഉണ്ട്. ഒരു പയ്യന്റെ കയ്യിലാണ് ഞാൻ കൊടുത്ത് വിട്ടത്, അവിടെ കൊടുത്തിട്ടുണ്ട് എന്ന് അവൻ ഇപ്പോൾ വിളിച്ചു പറഞ്ഞതെ ഉള്ളു.
സ്വപ്ന : എന്റെ നാശം കണ്ടിട്ടേ നിങ്ങൾ അടങ്ങുവുള്ളോ. അത് വേറെ ആൾക്കാരുടെ അടുത്ത് ആണോ കൊടുത്ത് വിട്ടത്?
ഷേർലി : ടെൻഷൻ അടിക്കാതെ സ്വപ്നേ. ബുക്കിന്റെ കൂടെ പാക്ക് ചെയ്ത് ആണ് അത് കൊടുത്ത് വിട്ടത്.പിന്നെ പെൻഡ്രൈവ് പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ് ആണ്. പാസ്സ്‌വേർഡ് – Swapnasundary എന്നാണ് കേട്ടോ, മറക്കല്ലേ.
