മരിയ അറിയാതെ കൈ തോളിലേക്ക് കൊണ്ടുപോയി.
അപ്പോഴേക്കും അലീന എല്ലാം മനസ്സിലാക്കിയി എന്ന് മാറിയക്ക് അറിഞ്ഞു
“എത്ര നാളായി ഇത് തുടങ്ങിയത്?”
മരിയ തല താഴ്ത്തി.
“അമ്മേ…”
“ഞാൻ ചോദിച്ചത് എത്ര നാളായെന്ന്.”
“കുറച്ച് നാളായി…”
“നിനക്ക് ബോധമുണ്ടോ നീ എന്താണ് ചെയ്യുന്നത്?”
മരിയയുടെ കണ്ണുകളിൽ കണ്ണുനീർ നിറയാൻ തുടങ്ങി.
“നിങ്ങൾ തമ്മിൽ എന്താണ്? അവനെക്കുറിച്ച് നിനക്ക് എന്തറിയാം?”
“അമ്മേ…”
“ഒരു delivery കൊണ്ടുവരുന്നതും രണ്ട് വാക്ക് സംസാരിക്കുന്നതും കൊണ്ട് ഒരാളെ മുഴുവൻ മനസ്സിലാകുമോ?”
മരിയ ഒന്നും പറഞ്ഞില്ല.
അലീന കുറച്ച് നേരം അവളെ നോക്കി നിന്നു.
പിന്നെ ശബ്ദം പതുക്കെയാക്കി.
“ഞാൻ നിന്നെ ശത്രുവായി കാണുന്നില്ല.”
“ഞാൻ നിന്റെ അമ്മയാണ്.”
“നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ ആദ്യം തകരുന്നത് ഞാനായിരിക്കും.”
മരിയയുടെ കണ്ണുനീർ ഒഴുകാൻ തുടങ്ങി.
അലീന ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
“ഇനി അവനുമായി ഒരു contact ഉം വേണ്ട.”
മരിയ ഞെട്ടി.
“അമ്മേ…”
“പറഞ്ഞത് കേട്ടില്ലേ?”
അലീനയുടെ ശബ്ദം വീണ്ടും ഉയർന്നു.
“ഇനി ഒന്നും പറയാൻ നിൽക്കണ്ട.”
“അകത്ത് പോ.”
മരിയ കണ്ണീരോടെ അമ്മയെ നോക്കി.
എന്തോ പറയാൻ ശ്രമിച്ചെങ്കിലും അലീനയുടെ മുഖം കണ്ടപ്പോൾ ധൈര്യം വന്നില്ല.
അവൾ പതുക്കെ തിരിഞ്ഞ് roomലേക്ക് നടന്നു.
വാതിൽ അടച്ചതും അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു. അവൾ വായ പൊത്തി ചിരിച്ചു.
“പിന്നെ… എനിക് അഗാധമായ പ്രണയമാണ് അവനുമായി ”
“ഒന്ന് പോ അമ്മ…”
“ഈ അമ്മയെ എങ്ങനെ പറഞ്ഞു മനസിലാക്കും ”
“ഇത് വെറും ഒരു timepass ആണെന്ന് ”

എന്റെ പൊന്നാടവേ…. നീ തങ്കപ്പൻ അല്ലടാ പോന്നപ്പനാ… പൊന്നപ്പൻ…..
മുത്തേ… നീ വേറെ ലെവൽ…. ഇതു എഴുത്താടോ ഇതു….. വേറെ ലെവൽ…. keep it up brooi…..
തീ സാനം
അലീന മരിയയെ സാഹിലിനെ കൊണ്ട് കെട്ടിക്കണം. അവർ തമ്മിൽ പ്രേമിക്കാൻ വേണ്ടി അലീന എന്തെല്ലാം ചെയ്യാൻ പറ്റുമോ അതല്ലാം ചെയ്യണം. എങ്കിലല്ലേ അലീനക്ക് അവനെ എപ്പോഴും കാണാനും തരം കിട്ടുമ്പോൾ കളിക്കാനും പറ്റൂ. പറ്റുമെങ്കിൽ അലീനക്കും മരിയക്കും ഒരേ സമയം ചെന പിടിപ്പിക്കണം. അതുപോലെ അനുവിനെ ഇനിയും മിസ് ചെയ്യാൻ വയ്യ. എങ്ങനെയെങ്കിലും അനുവും സാഹിലും വീണ്ടും ചേരണം. അനു സാഹിലിൽ നിന്നും ചോദിച്ച് അവൻ്റെ ചോരയിലുള്ള കുഞ്ഞിനെ അനു നേടിയെടുക്കണം
super nice waiting next part
superb വേഗം വെയ്റ്റിംഗ് ആണ് വേഗം next part
theeee 🔥🔥🔥🔥bro veerum theeee Alla kattu theee 🔥🔥🔥
pattuvalel oru wild threesome party set cheyyu❤️❤️
എന്ന് സ്വന്തം,
വിനോദൻ❤️