ദേവ കല്യാണി 4 [മന്ദന്‍ രാജ] 292

” ശെരി മഞ്ജു …ഞാൻ തന്റെ മെയിലിലേക്കു വേണമെങ്കിൽ ഒന്ന് രണ്ടു ഫോർമാറ്റ് ഫോർവെർഡ് ചെയ്തേക്കാം ..പിന്നെ തനിക്കാണ് ഈ കൊട്ടേഷൻ കിട്ടുന്നതെങ്കിൽ പത്തു ശതമാനത്തിനു പുറമെ ഒരു പ്രത്യേക സമ്മാനവും തരും ……തനിക്കു എന്ത് വേണമെങ്കിലും ആവശ്യപ്പെടാം ‘

” എനിക്ക് ഒന്നും വേണ്ട സാർ ….ആ പത്തു ശതമാനവും വേണ്ട …എന്നാലും സാർ ഇത് വരെ എന്നെ വിശ്വാസത്തിൽ എടുത്തില്ലല്ലോ “

” ഹേ ..താനിത് വരെ അത് വിട്ടില്ലേ ” ശേഖരൻ അവളെ എഴുന്നേൽപ്പിച്ചു അവളുടെ തുടുത്ത ചുണ്ടിൽ ഓര്മ്മ കൊടുത്തു

മഞ്ജു ഒന്ന് ചിരിച്ചു

” എനിക്കിത് മതി സാർ ..ഇത് മതി “

” ഏത് ?” ശേഖരൻ കുസൃതിയോടെ അവളെ നോക്കി

” പോ …സാർ ചുമ്മാ ” അവൾ കൊഞ്ചിക്കൊണ്ട് അയാളുടെ മാറിലേക്ക് ചാഞ്ഞു

” ഹേ ..മോളെ എന്തായിത് ? ഓഫീസ് ടൈമിൽ ഇതൊന്നും ഇവിടെ പാടില്ല …..ബിസിനസ് ഫസ്റ്റ് …ഒക്കെ …’

” ഓ …സോറി സാർ ‘ മഞ്ജു അയാളിൽ നിന്നടർന്നു മാറി ചുണ്ടു തുടച്ചു

മഞ്ജു അന്നുച്ചക്ക് ഊണ് പോലും കഴിക്കാൻ പോകാതെ മെയിലുകൾ ചെക്ക് ചെയ്തു കൊണ്ടിരുന്നു . ഒന്ന് നാൽപതു ആയപ്പോൾ ദേവന്റെ സെന്റ് മെയിലിൽ അവൾ തനിക്കു വേണ്ടിയ കൊട്ടേഷൻ കണ്ടു, അവൾ അവിടെ കിടന്നു തുള്ളി ചാടി …പെട്ടന്ന് തന്നെ ആ തുകയുടെ ഇരുപതിനായിരം കുറച്ച് അവൾ തന്റെ ഐഡി യിൽ നിന്നും കൊട്ടേഷൻ സബ്മിറ് ചെയ്തു …കമ്പികുട്ടന്‍.നെറ്റ് എന്നിട്ട് രണ്ടു മണി വരെ ദേവന്റെ മെയിലുകൾ ചെക്ക് ചെയ്തു വേറെ കൊട്ടേഷൻ പോകുന്നുണ്ടോ എന്ന് നോക്കി കൊണ്ടിരുന്നു … രണ്ടു മണികഴിഞ്ഞപ്പോൾ കൊട്ടേഷൻ സ്വീകരിക്കുന്ന സൈറ്റിൽ അവൾ വീണ്ടും ഒരു കൊട്ടേഷൻ കൊടുത്തു അത് സമയം കഴിഞ്ഞതിനാൽ റിജെക്ട് ചെയ്യുന്നു എന്ന് റിപ്ലൈ കിട്ടിയപ്പോൾ ആണ് ഓഫീസ് വിട്ടിറങ്ങിയത്

മൂന്നാം ദിവസം വൈകുന്നേരം അടിയന്തിരമായി ശേഖരൻ മുതലാളി മീറ്റിങ് വിളിച്ചു .

” ഗുഡ് ഈവനിംഗ് ‘

ഒന്ന് നിർത്തി അയാൾ തുടർന്നു

The Author

Mandhan Raja

74 Comments

Add a Comment
  1. അടുത്ത ഭാഗം പെട്ടെന്ന് ഇടൂ മന്ദൻ രാജ…

    1. മന്ദന്‍ രാജ

      സബ്മിറ്റ് ചെയ്തു ഇപ്പോള്‍ …ഉടന്‍ വരും

      1. ഇതുവരെ വന്നില്ല…..

  2. waiting bro…

  3. മൊട്ടു മുയൽ

    പോവ്ലിച്ചു……
    കല്യാണി ദേവന്റെ സ്റ്റോറി പോരട്ടെ അവരുടെ കാര്യം ഒന്നും കണ്ടില്ല ഹാം അവർ നല്ലതുപോല്ലേ ജീവികണം പാവമാണ് കല്യാണി അവളും ദേവനും തമിലുള്ള ഒരു നല്ല കള്ളി എഴുതണം
    ആ ട്വീറ്റ് എന്താ
    മഞ്ജു ന്നു കഴപ്പ് കേറിട്ടു
    വന്നതാണോ അതോ അശോസിപികാൻ വിശോസ്ഥ വന്നതോ
    വെയിറ്റ് for നെക്സ്റ്റ് പാർട്ട് വേഗം വേണ്ണം

    1. മന്ദന്‍ രാജ

      ഉടന്‍ വരും …കല്യാണി ഗര്‍ഭിണി അല്ലെ …തത്കാലം അവളെ വെറുതെ വിടാം

  4. ARTHAKTHOOO,,, ORU SAMSAYAM CHODHICHOTTE,,,DEVAKALYANI ENNAKATHAYUM DEVANUM kalyanniyumayi ENTHENKILUM BANDAMUNDO????/ KATHA SUPPER ////BHARTHAVINE MANASILAKKATHA BHARYMAR PADIKKENDA ORU PADAMANNITHU,
    NEXT PART VEGGAM EDDANNE,,,,,

    1. മന്ദന്‍ രാജ

      ദേവന്റെ അമ്മയുടെ പേരും കല്യാണി എന്നായിരുന്നു ..ഒരു പാര്‍ട്ടില്‍ അത് പറഞ്ഞിട്ടുണ്ടല്ലോ

  5. next part submit ayy0

Leave a Reply

Your email address will not be published. Required fields are marked *