ദേവ കല്യാണി 4 [മന്ദന്‍ രാജ] 292

അവളാ മെയിൽ ഓപ്പൺ ചെയ്ത് നോക്കിയിട്ടും ആ കൊട്ടേഷനെ സംബന്ധിക്കുന്ന മെയിലുകൾ ഒന്നും കാണാൻ അവളാ . മഞ്ജുവിന് വീണ്ടും നിരാശയിലായി

അപ്പോളാണ് ശേഖരൻ മുതലാളി അവളുടെ ക്യാബിനിലേക്കു കടന്നു വന്നത് . മഞ്ജു പെട്ടന്ന് ദേവന്റെ മെയിൽ ക്ലോസ് ചെയ്തു തന്റെ മെയിൽ ഓപ്പൺ ആക്കി വെച്ചു

‘ എന്താ മഞ്ജു ..എന്തായി ആ കൊട്ടേഷന്റെ കാര്യം ? ഇന്നലെ വാചകമടിച്ചിട്ടു പോയതാണല്ലോ “

‘ അത് പിന്നെ സാർ …ഞാനതിന്റെ പുറകിലാ ..ഒന്ന് രണ്ടു വഴിക്ക് കല്യാണിയുടെ ഏകദേശം എമൗണ്ട് അറിയാൻ ശ്രമിക്കുന്നുണ്ട് “

ശേഖരൻ അവളുടെ പുറകിൽ വന്നു നിന്നു

‘ എന്നിട്ട് ?”

‘ഇത് വരെ ഒന്നുമായില്ല സാർ … ഇത് നടക്കുമെന്ന് തോന്നുന്നില്ല ‘ അവളുടെ സംസാരത്തിൽ നിരാശ കടന്നിരുന്നു

” ഹേയ് ……താൻ മിടുക്കിയാടോ …ശ്രമിച്ചാൽ നടക്കും ..ഞങ്ങളും ശ്രമിക്കുന്നുണ്ട് …”” ശേഖരൻ അവളുടെ തോളിൽ പതുക്കെ കൈ കൊണ്ട് അമർത്തി മസ്സാജ് ചെയ്തു കൊണ്ടിരുന്നു .

പെട്ടന്ന് മഞ്ജു മുകളിലേക്ക് അയാളുടെ മുഖത്തേക്ക് നോക്കി

“സാർ …നമ്മൾ കൊട്ടേഷൻ കൊടുത്തിട്ടുണ്ടോ? എനിക്കാ എമൗണ്ട് അറിയാൻ പറ്റുമോ ?’

” ഞാൻ കൊടുത്തിട്ടുള്ള എമൗണ്ട് ………… ആണ് …താൻ ആയതു കൊണ്ട് പറയുന്നതാണ് കേട്ടോ …തന്നെ വിശ്വസിക്കാമല്ലോ അല്ലെ …”

” സാർ …എന്നെ വിശ്വസിക്കാം ..മരിച്ചാലും ഞാൻ പുറത്തു പറയില്ല ” മഞ്ജുവിന് ചെറുതായി സങ്കടം വന്നു അയാൾ അങ്ങനെ പറഞ്ഞപ്പോൾ

‘ ഹേയ് …സാരമില്ല മോളെ …ഞാൻ പറഞ്ഞന്നേ ഉള്ളൂ …. റിലാക്സ് ” ശേഖരൻ അവളുടെ മുടി പുറകോട്ടു മാടിയൊതുക്കി

” പിന്നെ അവര് കൊടുക്കുന്ന എമൗണ്ട് അവർക്കേ അറിയാൻ പറ്റൂ …ഇന്ന് രണ്ടു മണിക്കാണ് ലിസ്റ് ടൈം …ഒന്നേ മുക്കാലിന് ശേഷം മാത്രമേ അവരാ കൊട്ടേഷൻ സബ്മിറ് ചെയ്യൂ “

‘ ഓ …ഒകെ സാർ ..ഞാനിപ്പോ തന്നെ എന്റെ കൊട്ടേഷൻ റെഡിയാക്കി വെക്കാം …..ലിസ്റ് ടൈമിൽ ഞാനും സബ്മിറ് ചെയ്തോളാം ‘

The Author

Mandhan Raja

74 Comments

Add a Comment
  1. അടുത്ത ഭാഗം പെട്ടെന്ന് ഇടൂ മന്ദൻ രാജ…

    1. മന്ദന്‍ രാജ

      സബ്മിറ്റ് ചെയ്തു ഇപ്പോള്‍ …ഉടന്‍ വരും

      1. ഇതുവരെ വന്നില്ല…..

  2. waiting bro…

  3. മൊട്ടു മുയൽ

    പോവ്ലിച്ചു……
    കല്യാണി ദേവന്റെ സ്റ്റോറി പോരട്ടെ അവരുടെ കാര്യം ഒന്നും കണ്ടില്ല ഹാം അവർ നല്ലതുപോല്ലേ ജീവികണം പാവമാണ് കല്യാണി അവളും ദേവനും തമിലുള്ള ഒരു നല്ല കള്ളി എഴുതണം
    ആ ട്വീറ്റ് എന്താ
    മഞ്ജു ന്നു കഴപ്പ് കേറിട്ടു
    വന്നതാണോ അതോ അശോസിപികാൻ വിശോസ്ഥ വന്നതോ
    വെയിറ്റ് for നെക്സ്റ്റ് പാർട്ട് വേഗം വേണ്ണം

    1. മന്ദന്‍ രാജ

      ഉടന്‍ വരും …കല്യാണി ഗര്‍ഭിണി അല്ലെ …തത്കാലം അവളെ വെറുതെ വിടാം

  4. ARTHAKTHOOO,,, ORU SAMSAYAM CHODHICHOTTE,,,DEVAKALYANI ENNAKATHAYUM DEVANUM kalyanniyumayi ENTHENKILUM BANDAMUNDO????/ KATHA SUPPER ////BHARTHAVINE MANASILAKKATHA BHARYMAR PADIKKENDA ORU PADAMANNITHU,
    NEXT PART VEGGAM EDDANNE,,,,,

    1. മന്ദന്‍ രാജ

      ദേവന്റെ അമ്മയുടെ പേരും കല്യാണി എന്നായിരുന്നു ..ഒരു പാര്‍ട്ടില്‍ അത് പറഞ്ഞിട്ടുണ്ടല്ലോ

  5. next part submit ayy0

Leave a Reply

Your email address will not be published. Required fields are marked *