ദേവ കല്യാണി 4 [മന്ദന്‍ രാജ] 292

” സാർ മാരീഡല്ലേ ?” രാജീവ് വിവാഹിതൻ ആണെന്ന് അറിയാമെങ്കിലും മഞ്ജു വെറുതെ ചോദിച്ചു .. ഒന്നും മിണ്ടാതെ ഇരിക്കുന്നതെങ്ങനാ ..അതവൻ തന്നെ സൂചിപ്പിച്ചല്ലോ

‘ ഞാൻ വിവാഹിതനാ ….ഒരു കുഞ്ഞുണ്ട് ..വൈഫ് ഡെലിവറി കഴിഞ്ഞു അവളുടെ വീട്ടിൽ ..ഇപ്പൊ രണ്ടു മാസമായതെ ഉള്ളു “

പിന്നെ അവന്റെ വീട്ടു വിശേഷങ്ങളും മറ്റു നാട്ടു കാര്യങ്ങളും ഒക്കെ പറഞ്ഞു അവർ ഹോട്ടലിൽ എത്തി . അതിനിടെ മഞ്ജുവിന്റെ ഭർത്താവിനെ പാട്ടി ചോദിച്ചപ്പോൾ അവൾ ഒന്നും വിട്ടു പറഞ്ഞില്ല രാജിവതിനെ പറ്റി  കൂടുതലൊന്നും പിന്നെ ചോദിച്ചതുമില്ല

ഷോപ്പിൽ നിന്ന് വിളിച്ചു ഒരു സ്യൂട്ട് ബുക്ക് ചെയ്തിരുന്നു . ബാഗും മറ്റും അവിടേക്ക് വെക്കാൻ ബോയിയോട് പറഞ്ഞു അവർ നേരെ PRO യുടെ അടുത്തേക്ക് ആണ് പോയത് . അമ്പതു വയസുള്ള ഒരു ലേഡി ആയിരുന്നു PRO .

പേപ്പേഴ്സും മറ്റും സൈൻ ചെയ്തു കഴിഞ്ഞു ആഹാരവും കഴിഞ്ഞു രാജീവും മഞ്ജുവും അവരുടെ കാറിൽ തന്നെ അവരെ എയർപോർട്ടിൽ കൊണ്ട് പോയി വിട്ടു

അപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു

രാജീവ് ഡ്രൈവിനിടെ ചിരിക്കുന്നത് ശ്രദ്ധിച്ച മഞ്ജു ..

” സാറെന്താ ചിരിക്കൂന്നേ ?’

‘ അതോ ..ഈ അമ്പതു വയസുള്ള തള്ളയെ ഒക്കെ PRO ആക്കി വെച്ചിരിക്കുന്ന കമ്പനിയെ സമ്മതിക്കണം “

” അതിനെന്നാ സാർ കുഴപ്പം ?”

‘ എന്താ കുഴപ്പം ..സാധാരണ തന്നെ പോലെ നല്ല സുന്ദരികളെയാണ് ഇങ്ങനുള്ള പോസ്റ്റില്‍ വെക്കുന്നത്’

മഞ്ജുവിന് തന്നെ പുകഴ്ത്തുന്നത് അങ്ങ് സുഖിച്ചെങ്കിലും അവള്‍ ഒന്നും മിണ്ടിയില്ല.

‘പിന്നേയ് ഈ സാർ വിളി അങ്ങ് ഷോപ്പിലൊക്കെ മതി കേട്ടോ ..നമ്മള് മാത്രമുള്ളപ്പോൾ ഈ ഫോർമാലിറ്റി ഒന്നും വേണ്ട “

സാധാരണ മുതലാളിമാരുടെ ഒലിപ്പീര് ..മഞ്ജു മനസ്സിൽ ഓർത്തു . വിവാഹത്തിന് മുൻപ് അവൾ ചെയ്തിരുന്ന സർക്കാർ ആഫീസിലും മാനേജർ ഇങ്ങനെയാണ് പറഞ്ഞതെന്ന് അവളോർത്തു

‘ പിന്നെന്താ വിളിക്കണ്ടേ ?’

” വല്ല ചേട്ടാന്നോ മറ്റോ വിളിച്ചോ ..തന്റെ ഇഷ്ടം ?”

അമ്മാവനും മരുമകനും തമ്മിൽ ശത്രുത ഇല്ലായിരുന്നെങ്കിൽ എന്നെ ചേച്ചി എന്ന് വിളിക്കേണ്ടവനാ ചേട്ടന് വിളിക്കാൻ പറയുന്നേ …അവൾക്കു ചിരി വന്നു

” എന്താടോ ചിരിക്കൂന്നേ ?”

” അതിനു എനിക്ക് രാജീവിനേക്കാൾ പ്രായം ഉണ്ട് “

The Author

Mandhan Raja

74 Comments

Add a Comment
  1. അടുത്ത ഭാഗം പെട്ടെന്ന് ഇടൂ മന്ദൻ രാജ…

    1. മന്ദന്‍ രാജ

      സബ്മിറ്റ് ചെയ്തു ഇപ്പോള്‍ …ഉടന്‍ വരും

      1. ഇതുവരെ വന്നില്ല…..

  2. waiting bro…

  3. മൊട്ടു മുയൽ

    പോവ്ലിച്ചു……
    കല്യാണി ദേവന്റെ സ്റ്റോറി പോരട്ടെ അവരുടെ കാര്യം ഒന്നും കണ്ടില്ല ഹാം അവർ നല്ലതുപോല്ലേ ജീവികണം പാവമാണ് കല്യാണി അവളും ദേവനും തമിലുള്ള ഒരു നല്ല കള്ളി എഴുതണം
    ആ ട്വീറ്റ് എന്താ
    മഞ്ജു ന്നു കഴപ്പ് കേറിട്ടു
    വന്നതാണോ അതോ അശോസിപികാൻ വിശോസ്ഥ വന്നതോ
    വെയിറ്റ് for നെക്സ്റ്റ് പാർട്ട് വേഗം വേണ്ണം

    1. മന്ദന്‍ രാജ

      ഉടന്‍ വരും …കല്യാണി ഗര്‍ഭിണി അല്ലെ …തത്കാലം അവളെ വെറുതെ വിടാം

  4. ARTHAKTHOOO,,, ORU SAMSAYAM CHODHICHOTTE,,,DEVAKALYANI ENNAKATHAYUM DEVANUM kalyanniyumayi ENTHENKILUM BANDAMUNDO????/ KATHA SUPPER ////BHARTHAVINE MANASILAKKATHA BHARYMAR PADIKKENDA ORU PADAMANNITHU,
    NEXT PART VEGGAM EDDANNE,,,,,

    1. മന്ദന്‍ രാജ

      ദേവന്റെ അമ്മയുടെ പേരും കല്യാണി എന്നായിരുന്നു ..ഒരു പാര്‍ട്ടില്‍ അത് പറഞ്ഞിട്ടുണ്ടല്ലോ

  5. next part submit ayy0

Leave a Reply

Your email address will not be published. Required fields are marked *