ദേവനന്ദ 7 [വില്ലി] 2224

എല്ലാ ഭാഗങ്ങളും താമസിച്ചെത്തി അതൊരു ശീലമായിരുന്നു എന്നറിയാം .  എങ്കിലും ഇതവണത്തേക്കു കൂടി മാപ്പ് ചോദിക്കുന്നു…

 

എല്ലവരും സുരക്ഷിതരാണെന്ന് തന്നെ വിശ്വസിക്കുന്നു   …

 

ദേവനന്ദ 7

Devanandha Part 7 | Author : VilliPrevious Part

 

 

എപ്പോളോ അടഞ്ഞു പോയ കണ്ണുകൾ തുറന്നത്  ഹോസ്പിറ്റലിൽ വച്ചാണ്.  കൂടി നിന്ന ബന്ധുക്കൾക്കിടയിൽ  കണ്ണ് പാഞ്ഞത് ദേവുവിലെക്കും….  കാണാൻ കഴിഞ്ഞില്ല അവളെ .  അവിടെ എങ്ങും ഉണ്ടായിരുന്നുമില്ല..  തലക്കും വലതു കാലിനും അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു..  എല്ലാം കടിച്ചു പിടിച്ചു മുന്നിൽ നിന്ന എല്ലാവരെയും ചിരിച്ചു കാണിച്ചു..  എല്ലാവരുടെയും മുഘത് വിഷാദം മാത്രം…

 

“:എല്ലാവരും ഒന്ന് ഒതുങ്ങി നിന്നെ… ”

 

ഉച്ചത്തിൽ ശബ്‌ദിച്ചു കൊണ്ട് ഒരു പ്രായം ചെന്ന സിസ്റ്റർ റൂമിലേക്ക് ഓടി കയറി വന്നു..

 

സിസ്റ്ററെ ഡോക്ടർ വല്ലതും പറഞ്ഞോ .  കുഴപ്പം വല്ലതും…  ..? ”

 

മുന്നിലേക്ക് കയറി നിന്ന് ഏട്ടൻ ചോദിച്ചു..

 

 

” പേടിക്കാനൊന്നുല്ല. സ്കാൻ ചെയ്തതിൽ തലയ്ക്കു ചെറിയ മുറിവ് മാത്രമേ ഒള്ളു.  പിന്നെ കാലിനു ചെറിയ  ചതവേ ഒള്ളു.  .. ….  നിങ്ങൾ ഒന്ന് ഒതുങ്ങി നിന്നാൽ എനിക്കിയാളേ ഡ്രസ്സ് ചെയ്യിക്കാൻ കൊണ്ട് പോകാമായിരുന്നു  … ”

 

എല്ലാവരും വഴി ഒതുങ്ങിയ നേരം കൂടെ ഉണ്ടായിരുന്ന ആരോ എന്നെയും തള്ളി കൊണ്ട് മുന്നോട്ടു നടന്നു…. റൂമിന് വെളിയിലേക്കിറങ്ങിയപ്പോൾ ഒരു മിന്നായം പോലെ ഞാൻ ദേവുവിനെ കണ്ടു..  ആ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നോ ?  അറിയില്ല……..

 

The Author

Villy

വില്ലി | Villi | www.kambistories.com

298 Comments

Add a Comment
  1. ദേവനന്ദ ഫാൻ ദുബായ്

    ഇവിടെ വന്നിട്ടുള്ളതിൽ ഏറ്റവും നല്ലത്. Curfew ആണ്‌ ഉടൻ തന്നെ അടുത്ത പാർട്ട്‌ ഇട്ടു സഹായിക്കണം. പിന്നെ ഇവളെ ഞാൻ കണ്ടിട്ടുണ്ട് എവിടെയൊക്കെയോ വച്ച്, ദേവനന്ദയെ.

  2. sagar kottappuram

    kollaam saho…
    dialogues kurachu natural akkiyaal valare nannavum !
    all the best

  3. നന്ദൻ പിന്നെ ദേവനന്ദ…. പിന്നെന്തു അതിൽ തന്നേ ഇല്ലേ എല്ലാം.. പൊളിക്കു ബ്രോ… വെയ്റ്റിംഗ് ചെയ്യുമ്പോൾ ഭയങ്കര പ്രയാസം ഉണ്ട് അത് മനസ്സിലാക്കി എത്രയും പെട്ടെന്ന് തന്നെ അയക്കു…

  4. മാർക്കോപോളോ

    ഏറ്റവും മികച്ച പാർട്ട് ഇത്തന്നെയാണ് ഇവരുടെ പ്രണയ നിമിഷങ്ങൾ ഇങ്ങനെ തന്നെ തുടരട്ടെ പ്രതികാരത്തിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ പിന്നെ പ്രണയം എപ്പോഴും പൈങ്കിളി ആണ് അതുകൊണ്ട് ഇങ്ങനെ തന്നെ തുടരട്ടെ പിന്നെ ഒത്തിരി വൈകിക്കാതെ അടുത്ത പാർട്ട് തരുമല്ലോ പറ്റിയാൽ ഈ ആഴ്ച്ച തന്നെ പ്രതീക്ഷിക്കുന്നു

  5. Adutha part epola bro
    Supper feel???

  6. Waiting for the next part

  7. സാധു മൃഗം

    സംഭവം ഒക്കെ വളരെ കളർ ആയിട്ടുണ്ട്.പക്ഷേ നായകൻ ലേശം കണ്ണീർ സീരിയൽ ലൈൻ ആയിപോകുന്നോ എന്നൊരു സംശയം ഇല്ലാതില്ല. പിന്നെ എല്ലാം കൂട്ടി കിഴിച്ച് നോക്കിയാൽ നമുക്ക് കിട്ടുന്നത് വളരെ നല്ലൊരു കഥ ആയതിനാൽ ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ടെക് പോവുക.

    1. പൈകിളി ലൈൻ ആണോ ബ്രോ? എനിക്ക് പേടി ഉണ്ടായിരുന്നു ഈ ഭാഗം അങ്ങനെ പലരും പറയാൻ വഴി ഉണ്ടെന്നു . തങ്ങൾക്കെങ്ങിലും തോന്നിയല്ലോ … പ്രേമം എന്നും പൈങ്കിളി അല്ലെ ബ്രോ..

  8. ന്റെ പൊന്നാര ബ്രോ ഒരു രക്ഷയും ഇല്ല ഞാൻ നെറ്റ് സ്ലോ ആയ കാരണം exitment കൂടി ഫോൺ എറിയാൻ വരെ പോയ്‌
    ബാക്കി വേഗം തന്നെ പ്രേതീക്ഷിക്കുന്നു

  9. എന്റെ പൊന്ന് വില്ലി ബ്രോ എന്താണ്ത്?? ഒരു രക്ഷയും ഇല്ല സിംപ്ളി ലവ്ട് ഇറ്റ് ❤️.
    ഇപ്പോഴെങ്കിലും നന്ദുവിന് ദേവൂനോട് തന്റെ പ്രണയം പറയാൻ തോന്നിയല്ലോ മഹാഭാഗ്യം.
    ഇനി വീട്ടുകാർ കൂടി അറിയട്ടെ, അല്ലെങ്കി വേണ്ട അവർ കുറച്ചൂടെ പ്രണയിക്കട്ടേ.. രാഘവനോട് എന്തായാലും പകരം ചോദിക്കണം.
    പിന്നെഇപ്പോ പറയാന്‍ ഉള്ളത് എന്താന്ന് വെച്ചാല്‍ എല്ലാരും ചോദിക്കുന്നത് തന്നെ പെട്ടെന്ന് അടുത്ത ഭാഗം കിട്ടാൻ വല്ല വഴിയും ഉണ്ടോ??

    1. എല്ലാവരോടും പറഞ്ഞതൊന്നു തന്നെ വീണ്ടും പറയുന്നു അധികം താമസിക്കാതെ എത്തിക്കാം……

      ദേവനന്ദയെ ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു… താങ്ക്സ് bro

  10. പൊളിച്ചു bro
    ഒരു രക്ഷയും ഇല്ല
    ഒരു അഭ്യർഥന ഉണ്ട് അടുത്ത ഭാഗം വൈകിപ്പിക്കരുത്
    Plz

  11. അടുത്ത ഭാഗം വേഗം ഇടണം,ഇൗ ഭാഗം നന്നായിട്ടുണ്ട്

  12. വിഷ്ണു…
    ഒരു അപേക്ഷയുണ്ട്..
    ഇനി അധികം കാത്തിരിക്കേണ്ടി വരരുത്.. nxt part ഉടനെ വേണം..
    പിന്നെ.. ആ കൊച്ചിനെ വല്ലാതെ സങ്കടപെടുത്തരുത് ഇനി. എല്ലാം ശുഭമായി തന്നെ അവസാനിക്കണമെന്നു ആഗ്രഹിക്കുന്നു.

    1. ഇല്ല ബ്രോ ! Udane എഴുതാം….

      എളുപ്പത്തിൽ എത്തിക്കാം

  13. Villy eni othiri sad akkandattoo

  14. കിടു സാനം ഒരു രക്ഷയില്ല.
    വില്ലി പൊളി ആണ്.
    അടുത്ത ഭാഗത്തിന് കട്ട വെയിറ്റിൻഗ് ആണ് മച്ചാ.
    വേഗം തന്നെ വേണം.
    Waiting for the next part❤

    1. Udane ethikkam ashane…… ! Onnu kshamikk

  15. Bro…..
    Next part eppo……?

  16. Waiting for next part

  17. Waiting for next part.
    Post akkalle broo

  18. Vanno ooruthendi, e pravshyam kanan thamasichu. Thudakkathil alpam deshyam thonniyenkilum avasanam super akki. Ragavanae kollan alae venel paranjamathi lockdown ayond orupaniyumillannae. ?enna sheri adutha pravashyam kanam

    1. Lockdown aghoshikkuka aanalle… കഥ ഇഷ്ടപെട്ടെന്നറിഞ്ഞതിൽ സന്തോഷം . .. താങ്ക്സ് bro

  19. പ്രണയം തുളുമ്പി വാരി കോരി വിതറി ചൊരിയുന്ന ഒരു പ്രണയ സാക്ഷാത്കാരം പോലെ തോന്നി. അത്രകും മനോഹരമായി തന്നെ പ്രണയത്തെ വിവരിച്ചു. പ്രണയം പരന്നു കിടക്കുന്ന ഒരു സാഗരം പോലെ ഒഴുകുന്നു.നിർവചിക്കാൻ സാധികതാ അനുഭൂതിയായി പ്രണയം പന്തലിച്ചു നിൽക്കുന്നു.കലർപ്പില്ലാത്ത സ്നേഹം എന്ത് എന്നു അവൻ തിരിച്ചറിഞ്ഞ് അവളിലൂടെ. വളരെ ശക്തമായി തന്നെ അവരുടെ പ്രണയം മുന്നോട്ട് പോകട്ടെ വില്ലി ബ്രോ. ഒരുപാട് വൈകാതെ തന്നെ അടുത്ത പാർട്ട് പ്രതീഷ്ഷികുന്നു വില്ലി ബ്രോ.

    1. നന്ദി ജോസഫ്. . തങ്ങളുടെ ഈ അഭിപ്രായങ്ങാക്കൊത്തു എന്റെ കഥ ഉയർന്നിട്ടുണ്ടോ എന്നെനിക്ക് അറിയില്ല. എങ്കിലും മനസ്സിൽ എന്റെ ദേവാനന്ദക്കും ഒരിടം തന്നതിൽ നന്ദി ..

  20. Ente ponnu bro mattenalo athinte pittenayo ithinte baaki idaan onnu sremikke, lag varumbol ath aswadhanathe baadhikkum.kadha vann poli❤ ethrayum pettanne adutha bagham idd bro

    1. Ezhuthi thudangiyitte ollu bro. Udane ethikkam

  21. Deepa (Kochukanthari)

    ഒരു കുളിര്‍കാറ്റ് പോലെ മനസ്സിനെ തൊട്ടു തലോടി പോയ അനുഭവം. വളരെ നന്നായിരുന്നു. അധികം കാത്തിരിപ്പിക്കാതെ അടുത്ത ഭാഗം തരണേ. ഒത്തിരി നന്ദി!

  22. നാടോടി

    പൊളി സാധനം കലക്കി അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടാൻ പറ്റുമോ കാത്തിരിക്കാൻ വയ്യ

  23. ഒടുവിൽ വന്നു അല്ലെ അടിപൊളി ആയി ട്ടൊ പൊളിച്ചു എന്തായാലും അവർ ഒന്നായല്ലോ

    1. പിന്നാലാ

  24. അടിപൊളി അടുത്ത ഭാഗം പെട്ടെന്ന് ഇടണേ
    അവർ പ്രേമിച്ച് നടക്കട്ടെ

  25. അടിപൊളി അടുത്ത ഭാഗം പെട്ടെന്ന് ഇടണേ

    1. ഉടനെ എത്തിക്കാം

  26. അടിപൊളി…waiting for next part

    1. നന്ദി സുഹൃത്തേ

  27. കൊള്ളാം… ഗംഭീരം.. അടുത്ത ഭാഗം എങ്കിലും വേഗം ഇടണം ?

    1. Poli kadha man katta waiting aayirunnu ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    2. താങ്ക്സ് ബ്രോ….. ഉടനെ അടുത്ത പാർട്ട്‌ എത്തിക്കാം

  28. ബാക്കി ഇനി എപ്പോഴാ? iam waiting supeb story

  29. Nee vere leval ann mone
    Oru rakshayum illa polich adukki kidu feeling
    Oru pad wait cheyikaruth next partin pettann taranam oru request ann atraykum istapetta story ayath kond paranjatha
    Wish u all the best
    Katta waiting next part

    1. ദേവാനന്ദയേ നെഞ്ചിലേറ്റിയതിന് നന്ദി…..

Leave a Reply

Your email address will not be published. Required fields are marked *