ദിവ്യാനുരാഗങ്ങൾ 1 [Athirakutti] 174

എൻ്റെ നാവും ചുണ്ടുകളും അവളുടെ വയറിലും ഇടുപ്പിലുമെല്ലാം ചിത്രം രചിച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ കൈകൾ എൻ്റെ തലമുടിയെ തഴുകിക്കൊണ്ടിരുന്നു. എൻ്റെ രണ്ടു കൈകൾ കൊണ്ടും അവളുടെ ടീഷർട് ഞാൻ പൊക്കി പിടിച്ചുകൊണ്ടായിരുന്നു അതൊക്കെ ചെയ്തത്. ഉമ്മകൾ വയറിൽ നിന്നും അല്പം മുകളിലേക്ക് കടന്നു. അത് അവളുടെ ബ്രായുടെ അടിവശം വരെ എത്തി ചെന്നു. അല്പം ഒന്ന് എൻ്റെ മുഖം പുറകിലേക്ക് വലിച്ചിട്ടു ഞാൻ അവളുടെ ടീഷർട് കഴുത്തിലൂടെ മുകളിലേക്ക് വലിച്ചൂരി. അവൾ ഒരു എതിർപ്പും കൂടാതെ തന്നെ കൈകൾ മുകളിലേക്ക് ഉയർത്തി തന്നു.

ആദ്യമായാണ് ഞാൻ എൻ്റെ ദിവ്യയെ ബ്രായിൽ കാണുന്നത്. അവൾക്കു ഒരു അല്പം നാണവും എനിക്ക് സമർപ്പിച്ചു തരുന്ന ഒരു സ്നേഹവും എല്ലാം നിറഞ്ഞ ഭാവമായിരുന്നു. അവളുടെ ആ സൗന്ദര്യം അൽപനേരം ഞാൻ കണ്ടും തൊട്ടും ആസ്വദിച്ചു. പുറത്തു നിന്നു നോക്കുന്നതിനേക്കാൾ കൂടുതൽ വലിപ്പമുണ്ട് അവളുടെ മുലകൾക്ക്. ഒട്ടും പ്രതീക്ഷിച്ചില്ല. ഒരു ഡാർക്ക് ബ്രൗൺ കളർ ബ്രാ… എൻ്റെ മുഖം അവയിലേക്ക് അടുത്ത് ചെന്നു. ബ്രായ്ക്ക് പുറത്തു കാണാൻ സാധിച്ച എല്ലാ ഭാഗങ്ങളിലും എൻ്റെ ചുണ്ടുകളും നാവും ഇഴഞ്ഞു. അവൾ മൂളുന്നുണ്ടായിരുന്നു അപ്പോഴും. അവളുടെ ശ്വാസോശ്വാസം കൂടി കൂടി വന്നു. എൻ്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ എത്തിയതും അവളുടെ ശീൽക്കാരങ്ങൾ കൂടി. ചെറിയ കടികളും ഉമ്മകളും കൊണ്ട് ഞാൻ അവളുടെ കഴുത്തിനെ പൊതിഞ്ഞു. അവളുടെ തൊണ്ട ഭാഗം എൻ്റെ വായ്ക്കുള്ളിൽ മുഴുവനായി ഞാൻ എടുത്തു. അപ്പോഴേക്കും അവളുടെ ശീൽക്കാരങ്ങൾ കൂടി. അവളുടെ കൈകൾ എൻ്റെ ഷർട്ട് അഴിക്കാനായി വെപ്രാളപ്പെട്ട് തുടങ്ങി.

അവളെ ഞാൻ മെല്ലെ എന്നിലേക്ക്‌ വലിച്ചിട്ട് എൻ്റെ കൈകൾ അവളുടെ ബ്രായുടെ ഹൂക് തപ്പി പുറകിലേക്ക് ചെന്നു. അവിടെ അവളുടെ ഹൂക് അഴിച്ചു അവളുടെ മുലകളെ ബ്രായിൽ നിന്നും ഞാൻ മുക്‌തരാക്കി.

ആദ്യമായാണ് അവളുടെ മുലകൾ നേരിൽ കാണാൻ പോകുന്നത്. അവളെ തിരികെ സോഫയിലേക്ക് ചാരി ഇരുത്തിക്കൊണ്ട് അവളുടെ ബ്രായുടെ സ്ട്രാപ്പ് മെല്ലെ തോളിൽ നിന്നും അടർത്തി മാറ്റി. എന്നിട്ടു അത് മെല്ലെ അവളുടെ മാറിടത്തിൽ നിന്നും അടർത്തി മാറ്റി. കൗതുകത്തോടെ എത്തിനോക്കുന്ന നിഷ്കളങ്കമായ കണ്ണിലെ കൃഷ്ണമണി പോലെ കൂർത്തു നിൽക്കുന്ന അവളുടെ മുലഞെട്ടുകൾ ആ മാർദ്ദവമായ മുലകൾക്ക് അഴക് കൂട്ടിയതല്ലാതെ ഒരു കുറവും വരുത്തിയില്ല. നല്ല ഇരുണ്ട നിറമായിരുന്നു ആ നാണയവട്ടമുള്ള നിപ്പിളിനു. നഗ്നമായ ഇളം മുലകൾ എനിക്ക് മുന്നിൽ കാണിച്ചു കൊണ്ട് കാമാഗ്നി പടർന്ന കണ്ണുകളുമായി അവൾ എന്നെ തന്നെ നോക്കി ഇരുന്നു. ആ വശ്യത എന്നെ കൂടുതൽ അവളിലേക്ക്‌ ആകർഷിച്ചു. എൻ്റെ വലത്തേ കൈ മെല്ലെ അവളുടെ ഇടത്തെ മുലയുടെ അടിഭാഗത്തെ മെല്ലെ തലോടിക്കൊണ്ട് കൈയിലേക്ക് എടുത്തു. ചൂടുള്ള മർദ്ദവമേറിയ പഞ്ഞിക്കട്ടി പോലത്തെ മുലകൾ. കൈയ്യിൽ കോരിയെടുത്തുകൊണ്ടുതന്നെ എൻ്റെ മുഖം അതിലേക്കു അടുപ്പിച്ചിട്ടു ആ മുലഞെട്ടുകൾ എൻ്റെ വായ്ക്കുള്ളിലാക്കി നുണഞ്ഞു. ദിവ്യ ഒന്ന് പിടഞ്ഞു. അവളിലെ മാതൃത്വം അതോടൊപ്പം ഉണർന്നു.

The Author

4 Comments

Add a Comment
  1. Please continue bro…

  2. നന്നായിട്ടുണ്ട് കേട്ടോ

  3. ഈ കഥ ഇറോടിക്ക് ലൗ സ്റ്റോറി ആക്കി എഴുതിയാൽ അടിപെളിയായിരിക്കും

  4. ഇത് കൊള്ളട്ടെ ആതിരക്കുട്ടിയെ… പ്രണയത്തിന്റെ സ്വാദിൽ കാമാഗ്നി ജ്വലിപ്പിച്ചു. ഇയ്യാളുടെ എഴുത്തുകൾ ഇഷ്ടപ്പെട്ടു വരുന്നു. ഇനിയും എഴുതുക.

Leave a Reply

Your email address will not be published. Required fields are marked *