ദിവ്യാനുരാഗങ്ങൾ 1 [Athirakutti] 176

“ഇത് മോൾടെ സ്വന്തമാണ്…” ഞാൻ അത് പറഞ്ഞപ്പോഴാണ് അവളുടെ കൈകൾ അതിനെ തലോടാനും തടവാനുമൊക്കെ തുടങ്ങിയത്.

“നല്ല ചൂടാണല്ലോ ചേട്ടായി… എന്ത് മിനുസമാ…” അവൾ അതും പറഞ്ഞു കുണ്ണയിൽ നിന്നും കണ്ണുകൾ എടുക്കാതെ ഒരു കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ ആകാംഷയോടു കൂടി എൻ്റെ കുണ്ണയെ ഇടവും വളവും ഒക്കെ പരിശോദിച്ചു.

ഞാൻ പറയാതെ തന്നെ അവൾ മുന്നോട്ടു വന്നു എൻ്റെ തടിയനെ അവൾ വായ്ക്കുള്ളിലാക്കി. തൊലി മാത്രം അവൾ മാറ്റിയില്ല. ഞാൻ നിർബന്ധിച്ചും ഇല്ല. പക്ഷെ അവളുടെ വായിലേക്ക് കയറിയ എൻ്റെ കുട്ടൻ പെട്ടെന്ന് ഷോക്കേറ്റ പോലെ വീണ്ടും തടിച്ചു. ആ ചൂട് വായിലേക്ക് കയറിയ കുണ്ണയിൽ അവളുടെ നാവു ചലിപ്പിച്ചപ്പോൾ എൻ്റെ അണ്ടിയിൽ നിന്നും ഒരു ഇലക്ട്രിക്ക് ഷോക് തലവരെ ചെന്നപോലെ ആയി.

ഒരു മടിയും ഇല്ലാതെ അവൾ എൻ്റെ കുണ്ണ ചപ്പാൻ തുടങ്ങി. ആ കാഴ്ചയായിരുന്നു എന്നെ കൂടുതൽ ഭ്രാന്തനാക്കിയത്. ഞാൻ പ്രാണൻ പോലെ സ്നേഹിക്കുന്നതും ആരാധിക്കുന്നതുമായ എൻ്റെ പെണ്ണ് പൂർണ നഗ്നയായി എൻ്റെ മുന്നിലിരുന്നുകൊണ്ടു എൻ്റെ കുണ്ണയെ ആസ്വദിക്കുന്നു. ഏറ്റവും മധുരം നൽകുന്ന പുഞ്ചിരിയുടെ ഉടമസ്ഥരായ ആ ചുണ്ടുകൾ എൻ്റെ കുണ്ണയെ വലംവച്ചിരിക്കുന്നു. അതിലേക്കു എൻ്റെ കറുത്ത കുണ്ണ മറഞ്ഞു പോകുന്നു. ഉഫ്… പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം.

കുണ്ണ അവളുടെ വായിൽ നിന്നും എടുക്കാതെ അവളെ സോഫയിലേക്ക് കിടത്തി. എന്നിട്ടു ഞാൻ അവളുടെ മുകളിലേക്ക് കയറി കാൽഭാഗത്തോട്ടു തിരിഞ്ഞു. ലക്‌ഷ്യം അവളുടെ തുടയിടുക്കിലെ തേൻകുടമായിരുന്നു. അവൾക്കു മുകളിൽ സ്ഥാനം ഉറപ്പിച്ചുകൊണ്ടു അവളുടെ തുടഭാഗത്തേക്കു തല കൊണ്ട് ചെന്നു. അവളുടെ തുടകളുടെ വശങ്ങളിലായി എൻ്റെ കൈകൾ ഊന്നിക്കൊണ്ടു അവളുടെ രണ്ടു തുടകളും അകത്തിപ്പിടിച്ചു. എൻ്റെ തല അതിൻ്റെ ഇടയിലേക്ക് കയറ്റി അവളുടെ തേൻകുടത്തിനു മുന്നിൽ എത്തിച്ചു. അതിൻ്റെ മണമാണ് എന്നെ മത്തുപിടിപ്പിച്ചത്. ഒരു മായാലോകത്തിൽ ചെന്നു പെട്ട പോലെ.

ഒരു മടിയും കൂടാതെ എൻ്റെ നാവു അവളുടെ പൂർച്ചാലിൽ ആഴ്ന്നിറങ്ങി. അതോടൊപ്പം ഒരു മൂളലും കൂടെ അവളുടെ തുടകൾ എൻ്റെ തലയിൽ ഒന്ന് ഞെരുക്കി പിടിച്ചു. എൻ്റെ നാവിലെ മെഴുമെഴുപ്പ് ഞാൻ രുചിച്ചു നോക്കി. ഒരു ചെറിയ ഉപ്പുരസം. അതല്ലാതെ അതിൽ അവളുടെ ഗന്ധം നിറഞ്ഞു നിന്നിരുന്നു. ഒട്ടും മടിക്കാതെ വീണ്ടും നാവു ആ പൂറിൽ നിന്നും ഒലിച്ചിറങ്ങിയ തേൻ കണങ്ങൾ മുഴുവനും നക്കിക്കുടിച്ചു. അവളുടെ ശിക്കാരങ്ങൾക്കു ഒരു ഈണം വന്നതുപോലെ നിർത്താതെ വായിൽ കുണ്ണയും വച്ചു മൂളിക്കൊണ്ടിരുന്നു. നമ്മൾ രണ്ടും ചപ്പുന്ന ശബ്ദം ആ മുറി മുഴുവനും നിറഞ്ഞു നിന്നു. അതോടൊപ്പം രണ്ടുപേരുടെയും മൂളലുകൾ.

The Author

4 Comments

Add a Comment
  1. Please continue bro…

  2. നന്നായിട്ടുണ്ട് കേട്ടോ

  3. ഈ കഥ ഇറോടിക്ക് ലൗ സ്റ്റോറി ആക്കി എഴുതിയാൽ അടിപെളിയായിരിക്കും

  4. ഇത് കൊള്ളട്ടെ ആതിരക്കുട്ടിയെ… പ്രണയത്തിന്റെ സ്വാദിൽ കാമാഗ്നി ജ്വലിപ്പിച്ചു. ഇയ്യാളുടെ എഴുത്തുകൾ ഇഷ്ടപ്പെട്ടു വരുന്നു. ഇനിയും എഴുതുക.

Leave a Reply

Your email address will not be published. Required fields are marked *