എൽ ഡൊറാഡോ 8 [സാത്യകി] 767

 

ആ കൂട്ടത്തിൽ പെണ്ണുങ്ങളും ഉണ്ടായിരുന്നു. ഒരു കൂട്ടം സുന്ദരിമാരുടെ മുന്നിൽ ഓടി ഒന്നാമൻ ആയി ജയിച്ചു കയറാൻ ഏതൊരാണും ആഗ്രഹിക്കും. ആ ഒരു നിമിഷം ഈ സ്കൂളിലെ ഏറ്റവും വലിയ ഹീറോ നമ്മൾ ആയി തീരും. സത്യത്തിൽ ആ ഹീറോ ആകാനാണ് ഞങ്ങൾ എല്ലാം മത്സരിക്കുന്നത് എന്ന് എനിക്ക് തോന്നി. സബ് ജില്ല കായികോത്സവം ഒക്കെ പിന്നത്തെ കാര്യം..

 

എന്തായാലും ക്ലാസ്സിലെ പെൺകുട്ടികൾ ചിലരൊക്കെ എന്നോട് നേരിട്ട് വന്നു ജയിക്കണം എന്ന് ആശംസിച്ചിട്ട് പോയി. ആ കൂട്ടത്തിൽ ആഷികയും അപർണയും ഉണ്ടായിരുന്നു. ആഷിക എന്നോട് ഇങ്ങോട്ട് വന്നു മിണ്ടുന്നു.. എപ്പോളും കിട്ടുന്ന സൗഭാഗ്യം അല്ല. ക്ലാസ്സിലെ എല്ലാം തികഞ്ഞ മാദക തിടമ്പ് അല്ലേ..? എനിക്ക് ഉള്ളിൽ കുളിർ കോരി.. അവളുടെ മുന്നിൽ ആളാകാൻ എനിക്കീ മത്സരം ജയിച്ചേ തീരു.. ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നത് ആണ്..

 

ഞങ്ങൾ എട്ടു പേരാണ് അവസാനം ഫൈനൽ മാച്ച്ലേക്ക് എത്തിയത്. അതിൽ അഞ്ചു പേരും സീനിയർ ചേട്ടന്മാർ ആയിരുന്നു. ഞങ്ങളുടെ ബാച്ചിൽ നിന്ന് ഞാനും വേറൊരു പയ്യനും പിന്നെ അയ്യപ്പനും. അയ്യപ്പൻ സ്കൂൾ ടൈം മുതലേ തന്നെ ഇവിടുത്തെ ഓട്ട മത്സരത്തിൽ എല്ലായ്‌പോഴും ഫസ്റ്റ് വരുന്നവൻ ആണെന്ന് ഞാൻ അപ്പോൾ അറിഞ്ഞു. അത് കൊണ്ട് തന്നെ എല്ലാവരും അവൻ ജയിക്കാൻ സാധ്യത ഉണ്ടെന്നാണ് ധരിച്ചു വച്ചിരിക്കുന്നത്.. കുറച്ചു കഴിഞ്ഞു എനിക്കും തോന്നി തുടങ്ങി.. ഇവനേ ഓടി തോൽപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അവന്റെ കാൽ തന്നെ നല്ല നീളം ഉണ്ട്.. ഞാൻ ജയിക്കാൻ പോണില്ല

The Author

സാത്യകി

138 Comments

Add a Comment
  1. ആരാധകൻ

    അടിപൊളി കഥയാണ് ആശാനെ… അധികം വൈകിപ്പിക്കല്ലേ…

    1. ആരാധകൻ

      റോക്കി പോലുള്ള ഒരു ഐറ്റവും പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *