ഇണക്കുരുവികൾ 13 [പ്രണയ രാജ] 589

കരയുമ്പോൾ തന്നിൽ കുറ്റബോധം ഉണർന്നിരുന്നു, എന്നാൽ ഇന്ന് വിഷമം മാത്രം . അവൾ തൻ്റെ ജീവൻ്റെ നേർ പാതി തന്നെ മനസിലാക്കുന്നില്ല എന്ന വേദന മാത്രം.
ഏട്ടാ എന്തിനാ എന്നോടിങ്ങനെ
വാവേ നീ…. ഞാൻ , എന്താ പറയാ
ഇപ്പോ ഒന്നും പറയാനില്ല അല്ലേ
ടി മോളേ നീ
മതിയായി എട്ടാ ഇങ്ങനെ തീ തിന്ന് ജീവിച്ച് മതിയായി
വാവേ …..
അവൾ ശ്വാസം ഒക്കെ എടുത്ത് ഒരു തരം വല്ലാത്ത അവസ്ഥ എന്തൊക്കെയോ പറയാൻ ഒരുങ്ങുകയായിരുന്നു.
ഏട്ടനു സന്തോഷായില്ലേ അതുമതി
അവൾ കണ്ണാക്കെ തുടച്ച് . മുടി ഒന്നു വാരിക്കെട്ടി പോകാനൊരുങ്ങി. എന്നിൽ നിന്നും രണ്ടടി നടന്നകന്ന് അവൾ നിന്നു. എന്നെ തിരിഞ്ഞു നോക്കി അവളാ ചോദ്യം ചോദിച്ചു. എൻ്റെ സർവ്വ നാഡി ഞരമ്പുകളെ ഒന്നായി തളർത്താൻ ആ ഒരു വാക്കു മതിയായിരുന്നു . അതു കേൾക്കുന്നതിലും നല്ലത് മരിക്കുകയായിരുന്നു.
” എന്നെങ്കിലും ഒരിക്കലെങ്കിലും ഒരു നിമിഷമെങ്കിലും എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നോ ?”
മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവൾ നടന്നു . മരണത്തിലേക്കാണ് ആ പോക്ക് എൻ്റെ മനസെന്നൊട് പറഞ്ഞ ആ നിമിഷം ഞാനെഴുനേറ്റു നിന്നിരുന്നു. നില തെറ്റി ഞാൻ വീണപ്പോ ഏട്ടാ എന്ന രണ്ടു വിളികൾ ഞാൻ കേട്ടിരുന്നു . ഒരേ സമയം രണ്ടു കരങ്ങളിലും രണ്ടു കരങ്ങൾ , അവ രണ്ടിനും പരിഭവമില്ല താനും. എന്നെ താങ്ങി കട്ടിലിൽ കടത്തി. ആ വീഴ്ചയിൽ കാലിനു പണി കിട്ടിയിരുന്നു. വേദനയിൽ ഞാൻ പുളയുന്നുണ്ടായിരുന്നു . അനു സീനിയർ ഡോക്ടറെ വിളിക്കാൻ പോയി, ഹരി അവൻ റൂമിലേക്കെത്തി. മാളു അവൾ കരയുകയാണ് .സമയം പോകാത്ത പോലെ, ഡോക്ടർ വരാൻ താമസിക്കും തോറും ദേഷ്യവും സങ്കടവും എല്ലാം കുടെ ഒരു മയമായി, കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ ഇരു കരങ്ങളാൽ തുടച്ചു കളഞ്ഞു മാളു എങ്കിലും എൻ്റെ മാറിൽ നനവിൻ്റെ പാടുകൾ അവളുടെ മിഴികൾ തീർത്തു.
ഡോക്ടർ വന്നു പരിശോധിച്ചു . ഒരു ഇൻജക്ഷൻ എടുത്തു. പിന്നെ അനുവിനോട് എന്തൊക്കെയോ പറഞ്ഞു , അയാൾ മടങ്ങി. അവൾ ഒരു ക്ലാസ് വെള്ളമായി വന്നു , ഒരു മരുന്നും നീട്ടി, എന്നെ കൊണ്ട് കുടുപ്പിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോ വേദന കുറഞ്ഞു. കുറച്ചൊരു ആശ്വാസം ആയതും എനിക്കരികിൽ നിറമിഴികളുമായി മാളു.
എന്തേ പോയില്ലേ
ആ ചോദ്യം കേട്ടതും കുഞ്ഞൂസെ എന്നും വിളിച്ചു എൻ്റെ മാറിൽ വീണു. അവളെ കരയാൻ ഞാനും വിട്ടു. ആ കണ്ണീരൊന്നടങ്ങിയതും ഞാൻ പറഞ്ഞു
ടി അവളാരാന്നറിയോ
അറിയാ
ആരാ
ഏട്ടൻ്റെ കസിൻ പിന്നെ മുറപ്പെണ്ണല്ലേ
നിനക്കെങ്ങനെ അറിയാ
ചേച്ചി വന്നിനി വൈകുന്നേരം റൂമിൽ
എന്തിന്
ഞാനാരാ, ഏട്ടനായിട്ടെന്താ എന്നൊക്കെ ചോദിച്ചു
നീ എന്തു പറഞ്ഞു
ഞാൻ കെട്ടാൻ പോണ ചെക്കനാ ഡോക്ടർ ഡോക്ടറെ പണി നോക്കിയ മതി എന്നു പറഞ്ഞു
എന്നിട്ടോ
പിന്നെയാ ചേച്ചി ആരാ എന്താ എന്നൊക്കെ പറഞ്ഞത്
എന്നിട്ടാണോ ടി അവൾ കിടന്നതിനും ഒരു ഉമ്മ കൊടുത്തതിനും ഈ പുകിലുണ്ടാക്കിയത്
അതിന് ഞാൻ അതിനല്ലല്ലോ ചൂടായത്
പിന്നെ,

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

185 Comments

Add a Comment
  1. Broo eth vare vanillaaloo 9:20 okke aaayi

  2. സാധനം കിട്ടീലാ

  3. 9:40 വരെ വെയിറ്റ് ചെയ്യും.. എന്നിട്ടും കണ്ടിലെങ്കിൽ… പൊളി സാനം ആയിട്ട് ഇങ്ങ് ഇറങ്ങും…

    1. 9.20 varum vannalum nee poli sadanamayittavum vara

      1. ചേട്ടായി….
        9:20 കഴിഞ്ഞു…
        ഇത് വരെ വന്നില്ല…

  4. കാത്തിരിക്കുന്നു.

  5. ഇത്തവണ കവർ പേജ് ചിത്രം എൻ്റെ ചുമരിൽ ഞാൻ വരച്ച വാൾ പെയിൻ്റിംഗ് ആണ്

  6. എപ്പോഴാ വരുക ??????????????????????????????????????????????????????????????????????????????????????????????????????????????????

    1. രാത്രി 9.20 pm വരും ബ്രോ

  7. ഇന്ന് ഉറപ്പായും വരുമല്ലോ ലേ?

    1. ഇന്ന് 9.20 വരും ബ്രോ

  8. Bro Best love storys parayamoo

    1. അനുപല്ലവി
      അപരാജിതൻ
      ദേവനന്ദ
      ജെയിൻ

  9. രാജു ഭായ്

    രാജാവേ എഴുത് പൊളിക്കുന്നുണ്ട് കേട്ടോ പിന്നെ സുഖമില്ല എന്ന് പറയുന്നത് കേട്ടു കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ ഞാനും പ്രാർത്ഥിക്കാം പിന്നെ ഞമ്മളും കോയിക്കോട്ടുകാരനാണ് ഇന്ന് അടുത്ത പാർട്ട്‌ വരും എന്ന് പറഞ്ഞത് കൊണ്ട് ഒന്നും പറയുന്നില്ല ഇല്ലെങ്കിൽ തെറി പറഞ്ഞു കണ്ണ് പൊട്ടിച്ചേനെ

    1. ഇന്ന് വരും ബ്രോ തെറി വേണ്ട ഞാനും കോഴിക്കോട്ടുക്കാരനല്ലെ അറിയാം റേജ് അറിയാം

  10. ഇന്ന് 9.40 pm ഇണക്കുരുവികൾ പാർട്ട് 14 വരും. ആരും തെറി വിളിക്കരുത് കൊല്ലമെന്ന പേടിപ്പിക്കലും വേണ്ട എന്ന് അപേക്ഷിക്കുന്നു. ഇരുവരെ തന്ന പോലത്തെ പണിയല്ല ഇത് എട്ടിൻ്റെ പണിയാ നിങ്ങളെ കാത്തിരിക്കുന്നത്

    1. അപ്പോൾ നിത്യ മരിച്ചുവല്ലേ. ???????

      1. വായിച്ചറിയാം ബ്രോ

    2. Bro next part epposha ??

      1. ഇന്നു രാത്രി 9.20

  11. ഇണക്കുരുവികൾ – 14 നാളെ വരുന്നതാണ്

  12. കിച്ചു

    ട്വിസ്റ്റ് രാജാ ?

    1. അയച്ചു കൊടുത്തു പെട്ടെന്നു വരും

  13. ബ്രോ അമ്മയ്ക്ക് എങ്ങനെ ഉണ്ട്. സുഖമായോ. ഷുഗർ കൂടി എന്നല്ലേ പറഞ്ഞത്. സുഖമായാൽ പറയണം. അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം. ഞങ്ങൾക്കുവേണ്ടി എഴുതുന്ന ആളല്ലേ നിങ്ങൾ. അതുകൊണ്ട് ഒരു സമാധാനം ഇല്ല. സുഗമായാൽ പറയാൻ മറക്കരുത്

    1. അതാണ് എഴുതാൻ സമയം കിട്ടാത്തത് ടെസ്റ്റുകൾ മറ്റും ആയി സമയം പോയി. ആക്കമുണ്ട് വീട്ടിലുണ്ട് അമ്മ.

      1. എല്ലാം ശരിയാവുമെടോ

      2. Ok. ടെൻഷൻ വേണ്ട.

      3. എവടാ Bro സ്ഥലം???

Leave a Reply

Your email address will not be published. Required fields are marked *