എന്നും ഓർമ്മിക്കാൻ ഒരു മഴക്കാലം [Ajitha] 229

ഭിക്ഷക്കാരൻ : മോളെ ഒരുപാടു നാളുകൾക്ക് ശേഷമാണു നല്ല ആഹാരം കഴിക്കുന്നത്‌. ഒരുപാടു നന്നിയുണ്ട്,

അയാൾ കൈ കൂപ്പികൊണ്ടാണ് അത് പറഞ്ഞത്. അത് കണ്ടപ്പോൾ അവൾക്കു ഭയങ്കര സങ്കടം തോന്നി.

നിഷ : ചേട്ടന് വീട്ടുകാർ ആരും ഇല്ലേ.

ഭിക്ഷക്കാരൻ : ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല

അയാൾ അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടാട്ടിരുന്നു.

നിഷ : എന്തുപറ്റി,

ഭിക്ഷക്കാരൻ : ഒരു മനുഷ്യയുസ്സിൽ ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്തു കൊടുത്തു. എനിക്കു വയസ്സയപ്പോൾ. എന്നെ ഒരു ഭാരമായി തോന്നിക്കാനും. അതുകൊണ്ട് ഓരോരോ പ്രേശ്നങ്ങൾ ഉണ്ടാക്കി എന്റെ മകൾ തന്നെ എന്നെ പുറത്താക്കി.

നിഷ : അല്ല, അപ്പോൾ ഭാര്യ

ഭിക്ഷക്കാരൻ : അവൾ നേരത്തെ മരിച്ചു പോയി.

നിഷ : അപ്പോൾ വീടുണ്ടായിരുന്നു അല്ലേ

ഭിക്ഷക്കാരൻ : ഉണ്ടായിരുന്നു. അത് മകൾ എടുത്തു.

നിഷ : വയ്യാതെ എങ്ങനെ നടക്കുന്നത് എന്തിനാ

ഭിക്ഷക്കാരൻ : എനിക്കിപ്പോൾ പഴയതുപോലെ ജോലിയൊന്നും ചെയ്യാൻ പറ്റില്ല, അതുകൊണ്ടാ.

നിഷക്കതു അയാളെ കണ്ടപ്പോൾ തന്നെ മനസ്സിലായ കാര്യമാണ്.

നിഷ : അല്ല പേര് പറഞ്ഞില്ലാലോ

ഭിക്ഷക്കാരൻ : വേണു, മോളുടെ പേരോ

നിഷ : നിഷ എന്നാണ്.

(ഭിക്ഷക്കാരന്റെ പേര് വേണു എന്നായതുകൊണ്ട് ഇനി വേണു എന്നാ പേരിൽ ആണ് സംഭാഷണം എഴുതുന്നത് )

വേണു : മോളെ എന്നാൽ ഞാൻ പോട്ടെ

നിഷ : മഴ തോർന്നില്ലലോ. നില്ക്കു തോർന്നിട്ടു പോകാം

വേണു : മഴയുടെ കോള് കണ്ടിട്ട് തോരുന്ന മട്ടില്ല.

നിഷ : എന്തായാലും ഇരിക്ക്

വേണു : ശെരി മോളെ

അപ്പോഴേക്കും നിഷയുടെ കുഞ്ഞു ഉണർന്നു.

നിഷ : ചേട്ടാ ഞാൻ അകത്തേക്ക് പോകട്ടെ കൊച്ചുണർന്നു.

വേണു : ആ, പോയിട്ട് വാ മോളെ.

നിഷ കൊച്ചിനെ എടുത്തിട്ടു പുറത്തേക്കു വന്നു. അയാൾ കൊച്ചിനോട് ഓരോന്ന് പറഞ്ഞോണ്ടിരുന്നു. അവളും അയാളോട് നാട്ടു വർത്തമാനം പറഞ്ഞു. നല്ലൊരു സുഹൃത്ത് ബന്ധം ആയി. അപ്പോഴാണ് വേണു നിഷയോടു ചോദിച്ചത്.

The Author

21 Comments

Add a Comment
  1. ഹരികുമാർ

    നന്നായി സോഫ്റ്റ്‌ കമ്പി… ?

  2. തുടർന്ന് വരുമോ. മഴ ഇനി ഉണ്ടാകുമോ

    1. ഇപ്പോൾ കാലാവസ്ഥ മാറിയില്ലേ?, നോക്കട്ടെ മാറ്റാൻ പറ്റുമോന്നു ?

  3. കൂട്ടുകാർ കൂടി വേരട്ടെ ❤️❤️

  4. ഞാൻ ഈ കഥ വായിക്കുമ്പോൾ എന്റെ മനസ്സിൽ വേണുവായി വന്നത് ഭ്രാമയുഗം മമ്മൂട്ടിയാണ്??

      1. ചുമ്മാ ഒരു രസം വായിക്കുമ്പോൾ കണ്ണിൽ ഞാൻ കാണുകയായിരുന്നു

        1. ചുമ്മാ ?

  5. kollam charutha yirunnalum super kada ayirunnu

  6. ബാക്കി പോരട്ടെ.. ??

  7. ninte manasile visham ivde thuppano naye

    1. ? അങ്ങനെ തോന്നിയോ നിനക്ക്, നീ ഇവിടെ വരുന്നത്. പ്രാർത്ഥിക്കാൻ ആണോ? ആരെടാ പട്ടി നീ.

  8. Nalla kadha thudarnnu azhuthamo ??

    1. Nalla oru theme ayirunu page kurachude kooti ezhuthiyirunel powlichene

Leave a Reply

Your email address will not be published. Required fields are marked *