പയ്യെ വാതിൽ തുറന്ന് അകത്തേക്ക് കേറിയ കിച്ചു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ നിന്നു…….
‘അച്ചേട്ടാ നാളെ ഏത് ഡ്രെസ്സാ ഇടണ്ടേ…? ‘ശബ്ദം താഴ്ത്തിയാണ് അവളത് ചോദിച്ചത്….
, മ്മ്മ്…… നാളെ….. അന്ന് വാങ്ങിച്ച റോസ് ചുരിദാർ ഇട്ടാമതിയെടി…… ‘
“മ്മ്മ്മ്മ്… ന്നാ അതിടാ അച്ചേട്ടാ ?”..
ഞാൻ പറഞ്ഞ ഡ്രസ്സ് തന്നെയായിരുന്നു ആളുടെ മനസ്സിൽ എന്ന് ആ ചിരി കണ്ടാൽ അറിയാം…
കിച്ചു വാതിലടച്ചതും ഞാൻ മതില് ചാടി വീട്ടിലേക്ക് നടന്നു……..
ചാരിയിട്ടിരുന്ന മുൻവശത്തെ വാതിൽ പയ്യെ തുറന്ന് അകത്തേക്ക് കേറി…..മുറിയിലെത്തി കട്ടിലിലേക്ക് കേറി പുതപ്പെടുത്ത് മൂടി തലയിണയും കെട്ടിപിടിച്ച് കിടന്നതും വേഗം ഉറങ്ങി……
രാവിലെ അമ്മ പതിവ് ചായയുമായി വിളിച്ചപ്പോഴാണ് എണീറ്റത്……എണീറ്റ് ചായ വാങ്ങിയതും മാർക്കറ്റിൽ പോയി മീൻ വാങ്ങുന്ന കാര്യം ഓർമിപ്പിച്ച് അമ്മ പോയി……
ചായകുടി കഴിഞ്ഞ് പുതപ്പ് മാറ്റിയതും പതിവ് പോലെ മുണ്ടില്ല..അത് സ്ഥിരം അഴിഞ്ഞു കിടക്കാറുളള കട്ടിലിന്റെ സൈഡിൽ നിന്നും എടുത്തുടുത്തു?…..
രാത്രി ആരേലും വന്ന് അഴിച്ച് കളയുന്നതാണോ എന്ന് വരെ ആലോചിക്കാറുണ്ട് …….?
വേഗം പല്ലുതേച്ച് ഷർട്ടിട്ട് മുറ്റത്തേക്കിറങ്ങി…….. അച്ഛൻ ബൈക്കും കൊണ്ട് ക്ലബിൽ പോയിട്ടുണ്ട്….. രാവിലെ തന്നെ ക്ലബിൽ പോയി അവിടന്നൊരു ചായ കുടിച്ചില്ലേൽ അച്ഛനൊരു സമാധാനം കിട്ടില്ല…… ഞാൻ വേഗം കാർ എടുത്ത് മാർക്കറ്റിലേക്ക് വിട്ടു……
മാർക്കറ്റിലേക്ക് കാറ് കേറ്റാൻ പോയില്ല…..റോഡ്സൈഡിൽ പാർക്ക് ചെയ്തിട്ട് നല്ല പുഴമീൻ മാത്രം വിൽക്കുന്ന ലതികചേച്ചിയുടെ തട്ടിലേക്ക് നടന്നു…… മീഡിയം സൈസ് കരിമീൻ ഒരു 10 എണ്ണം വാങ്ങി…. തൂക്കം നോക്കി വാങ്ങിയാൽ ചെറുതും വലുതും ഒക്കെയിട്ട് തരും….പിന്നെ കഴിക്കുമ്പോൾ ഒരാൾക്ക് ചെറുതും മറ്റേയാൾക്ക് വലുതും ഒക്കെ കിട്ടും……അതാണ് സൈസ് നോക്കി വാങ്ങിയത്.
ഒരു 700 രൂപയും കൊടുത്ത് വരുന്ന വഴി അമ്മൂസിന് വേണ്ടി ഒരു ചെറിയ ചിക്കനും വാങ്ങി വീട്ടിലേക്ക് വിട്ടു…..
🧡
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?