‘ഓഹ് എന്താ അവന്റൊരു വെപ്രാളം….. ?’
ഹിഹി….. അച്ഛൻ പറഞ്ഞിട്ട് വിളിച്ചതാ എന്റെ അമ്മായീ….,?
എന്ന ശെരി….. വെക്കട്ടെ….
മ്മ്മ്മ്മ്…. എന്നാലും ഒക്കെ ഒപ്പിച്ച് വെച്ചിട്ട് നീ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോടാ…….
അതൊക്കെ അങ്ങനെ സംഭവിച്ച് പോയതാ പെണ്ണെ. …… വേഗം വരാൻ നോക്ക്….. ബാക്കിയൊക്കെ നേരിട്ട് പറയാം…….ഓക്കേ…..
മ്മ്മ്മ്മ്…. ശെരി…… ന്നാ വെച്ചോ…. അമ്മായി അതും പറഞ്ഞ് ഫോൺ വെച്ചു….ഇനി എന്നെകൊണ്ട് കിച്ചൂസിനെ ആദ്യം കണ്ടപ്പോ മുതലുളള കഥ പറയിക്കും……. ?
ഞാൻ വേഗം കുളിക്കാനുളള തയ്യാറെടുപ്പ് തുടങ്ങി…….
ഇടക്ക് ഒരു തോന്നലിന് പുഷപ്പ് ഒക്കെ എടുക്കും…..വേഗം കുളി കഴിഞ്ഞ് ഒരു ട്രാക്ക് പാന്റും ടീഷർട്ടും എടുത്തിട്ട് ഹാളിലേക്ക് പോയി ….. അച്ഛൻ ആഹാരം കഴിക്കുന്നുണ്ട്…….
തൊട്ടടുത്ത് കസ്സേരയിട്ട് അമ്മയും വിളമ്പികൊടുത്ത് അടുത്തിരിപ്പുണ്ട്….
‘അമ്മു വന്നില്ലേ അമ്മേ…….. ‘ഞാൻ അതും ചോദിച്ച് ടീവി ഓണാക്കി സോഫയിലേക്ക് ചാഞ്ഞു….
ഇല്ലടാ… രാവിലെ ഞാൻ പോയി നോക്ക്യപ്പോ മോള് എണീറ്റിട്ടില്ല…..
നിനക്ക് കഴിക്കാൻ എടുക്കട്ടേ……
മ്മ്മ് കുറച്ച് കഴിയട്ടെ…..
ഞാൻ പിന്നെയും ടീവിയും നോക്കി കിടന്നു…. അപ്പോഴാണ് കിളികൾ ഒച്ചയെടുക്കുന്നത് കേട്ടത്…..
ചെറുതും വലുതും ഒക്കെയായി പത്ത് മുപ്പത് ലവ്ബേർഡ്സ് ഉണ്ട്….
ഞാൻ വേഗം എണീറ്റ് അടുക്കളയിൽ നിന്ന് തെനമണിയും എടുത്ത് പിന്നിലേക്ക് നടന്നു….. തുറന്ന് വിട്ടാൽ കാക്കയും പരുന്തും കൊത്തിയാലോ എന്ന് പേടിച്ചിട്ടാണ്….. അല്ലേൽ പണ്ടേ തുറന്ന് വിട്ടാനെ……..തമിഴ്നാട്ടിൽ നിന്ന് നാല് കിളിയെ വാങ്ങിയതാ…..അതിന് കുഞ്ഞുണ്ടായി, അതിന്റെ കുഞ്ഞിനും കുഞ്ഞുണ്ടായി ഇപ്പോ കൂടും വലുതാക്കേണ്ട അവസ്ഥ വന്നു..
🧡
എവിടെ ബ്രോ
എന്തായി
വരും വരും ?
Ennann varaaa… ?
Varum varumennu paranjittu masam 2 ayi moodu kallayalle
എവിട്യ ഇഷ്ട കാണാൻ ഇല്ലല്ലോ. കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു….
പിന്നെ ഞാനും നിങ്ങടെ അടുത്തുള്ള ആള് തന്നയാട്ടോ, “പുതുക്കാട്”…..
ഇന്ന് വരും ബ്രോ. അയച്ചിട്ടുണ്ട് ?
എപ്പോൾ വരും
അതുലൻ ചേട്ടാ ഒരു മാസം ആവാറായി..
തിരക്കിലാണെങ്കിൽ ഇടയ്ക് അപ്ഡേറ്സ് എങ്കിലും തരണേ.. ?✨️
കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.. ♥️♥️♥️
ബ്രോ ഫോണിന്റെ ടച്ച് കംപ്ലയിന്റ് ആയിരുന്നു.വേറെ ഫോണിൽ നിന്നാണ് ഇടക്ക് ഈ വഴി വന്നിരുന്നത്?.അതാണ് കഥ വരാൻ വൈകിയത്
nirthyo?
നോ ?
Bro ഇടക് ഇടക് വന്നു നോക്കുന്നുണ്ട് അടുത്ത പാർട്ട് ന്ന് വെയ്റ്റിംഗ് ann
ഇന്ന് വരും ബ്രോ ???
അതുലൻ ചേട്ടാ any updates…?
ഇന്ന് അപ്ലോഡ് ആക്കിട്ടുണ്ട് ബ്രോ ?
Waiting bro….കുറേ ആയ്…ഇടക്കിടക്ക് വന്നു നോക്കാർ ഉണ്ട്…
ഫോൺ ഇല്ലായിരുന്നു.ടച്ച് കംപ്ലൈന്റ് ആയി. അതാണ് എഴുതികഴിയാൻ ഇത്രയും വൈകിയത് ?
Any update on the next part
യെസ് ബ്രോ ?