എൻ്റെ മാളു 3 [Thomas Shelby] 403

.

.

മാളു …മോളിങ്ങോട്ടു വാ ………????

.

.

അച്ഛാ അമ്മയോട് പോവണ്ടാണ് പറയച്ചാ …….

.

.

അവള് പോട്ടെ മോളെ…..അവളിക്കിപ്പോ എന്നെ മടുത്തു ഈ കുടുംബം മടുത്തു ……???

അമ്മ ഒന്നും പറയാതെ അന്നിറങ്ങി വീട്ടിൽനിന്നു …….

.

.

.

.

അന്ന് മുഴുവനും ഞാൻ കരഞ്ഞു ……പിന്നീടങ്ങോട്ട് ഓരോ ദിവസവും ….വീട്ടിലെ കാര്യങ്ങൾ കൂടുതൽ വഷളായി വന്നു …..

.

.

അച്ഛനുറക്കമില്ല …..എന്നും കുടി ….ഏട്ടൻ വീട്ടിലേക്കു വരവ് കുറഞ്ഞു …..ഹോസ്റ്റലിൽ തന്നെയായി താമസം ഏട്ടനെന്നോട് സംസാരിച്ചിട് ഒത്തിരി നാളായി ….അച്ഛനുമതി ……..ഞാൻ നോക്കുമ്പോളെല്ലാം അച്ഛന് ….ബോധമില്ലാതെ കിടക്കുന്നതു ഒക്കെയാകും …….പിന്നീടെന്റെ അച്ഛനെ ഞാൻ ചിരിച്ചു കണ്ടിട്ടില്ല …..

.

.

ഒരക്കലച്ചനെന്നോടു ചോദിച്ചു …..

.

.

.

എങ്ങനെ കഴിഞ്ഞ കുടുംബമാ മോളെ നമ്മുടെ ….നമുക്ക് മരിക്കാം …….അതാ നല്ലതു ……..

.

.

എനിക്ക് വാക്കുകളുണ്ടായില്ല അച്ഛനോട് പറയാൻ …..പേടിച്ചു കരയാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ ………. ഞാൻ എന്ത് പറഞ്ഞാണ് അച്ഛനെ അസ്വസ്‌പിക്ക്‌ആക ……എന്നെ ആശ്വസിപ്പിക്കാനോ …എനിക്കു എല്ലാം മനസ് തുറന്നു പറയാനോ ആരുമുണ്ടായില്ല ….അന്നെല്ലാം എന്റെ മനസ്സിൽ ആദ്യം ഓടി വരുന്നത് അനിയുടെ മുഖമായിരുന്നു ……

വെറുതെ പ്രണയിച്ചു നടക്കാന് ആരെവേണമെങ്കിലും കിട്ടും ….പക്ഷെ …..അനിയുടെ കണ്ണിൽ കണ്ടതുപോലൊരു …സ്നേഹം……..

.

.

.

ഞാൻ വീട്ടിലും സ്കൂളിലും എല്ലാം ഒറ്റപെട്ടു ……ആരുമെന്നെ ഒറ്റപെടുത്തിയിട്ടില്ല ….. …ഞാൻ സ്വയം എല്ലാവരിൽനിന്നും മാറി നിന്ന് ……ഞാൻ ഈ ഒറ്റപെടലുമായി പൊരുത്തപ്പെട്ടു എന്നുള്ളതാണ് സത്യം …..അകെ സംസാരിക്കാൻ വരാറുള്ളതും വീട്ടിൽ കാര്യങ്ങൾ അന്വേഹൈസ്കൻ ഇടയ്ക്കു ചെറിയച്ഛനും ചെറിയമ്മയും വരും …..ബാക്കിയുള്ള എല്ലാവരുമായി അച്ഛനും ഞങ്ങളും അകന്നു ……….

.

.

.

.

അച്ഛനെന്റെ കാര്യമോ ഏട്ടന്റെ കാര്യമോ അന്വേഷിക്കുന്നത് തന്നെ കുറഞ്ഞു ….ഞങ്ങളോട് മിണ്ടുന്നതു തന്നെ വല്ലപ്പോഴുമാണ് …..

.

.

.

.

ഒരു ദിവസം രാത്രി കുടിച്ചിട്ട് അച്ഛൻ മുറിയിലേക്ക് കേറി വന്നു ….എന്റടുത്തിരുന്ന് …എന്നെത്തന്നെ കുറേനേരം ഒന്നും സംസാരിക്കാതെ നോക്കി ഇരുന്നു …….

The Author

59 Comments

Add a Comment
  1. Bro tail end verumo pls reply

    1. Varum bro..ee month thanne

  2. Bro pls oru tail end koodi idumo avarude kalyanavum, avarude happy lifum athra mathram plsss

Leave a Reply

Your email address will not be published. Required fields are marked *