എൻ്റെ മാളു 3 [Thomas Shelby] 403

.

പുതിയ സ്കൂളിൽ ഞാൻ ആരോടും അധികം കൂട്ടുകൂടാനോ ..സംസാരിക്കാനോ ഒന്നിനും പോയിട്ടില്ല …..എന്റടുത്തു കൂട്ടുകൂടാൻ പലരും വന്നിട്ടുണ്ടെങ്കിൽ ഞാൻ എല്ലാവരിൽ നിന്നും ഉൾവലിഞ്ഞു നിന്നു, മീനുട്ടിയെപോലെ ഒരു നല്ല ഫ്രണ്ടിനെ കിട്ടാത്തതുകൊണ്ടാകാം …. മീനുട്ടിയുണ്ടാരുന്നേൽ അവളോട് എല്ലാം പറയായിരുന്നു …..

.

.

.

.

.

.

ഒരുമിച്ചു പഠിച്ചതിൽ വിപിൻ മാത്രമാണ് ഇപ്പോ എന്റെ ക്ലാസ്സിലൊള്ളു …….അനിയുടെ കാര്യം ചോദിക്കണമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് …പക്ഷെ അതിനൊരു അവസരം കിട്ടിയിട്ടില്ല അവന്റെകൂടെ ..കൂടെ എപ്പോളും കൃഷണപ്രസാദ്‌ ഉണ്ടാകും …അല്ലെങ്കിലും അവരെങ്ങനെ കൂട്ടായെന്നു എനിക്ക് മനനസിലായില്ല… അനി…അറിയാതെയാകും …….?

.

.

അനിയുടെ കൂട്ടായതുകൊണ്ടു വിപിനെ മാത്രം..ഞാൻ നോക്കി ചിരിക്കാറുണ്ട് …..

.

.

ഒരിക്കൽ ….

.

.

.

അമൃതേ …….വിപിന്റെ വിളി കേട്ട് ഞാൻ നോക്കി …..അവനടുത്തേക്കു വന്നപ്പോ ശരിക്കുമൊരു വെപ്രാളമുണ്ടായി …..ഇനി അനി പറഞ്ഞിട്ടെങ്ങാനും എന്തേലും പറയാൻ വരുന്നതാണോ …….ആണെങ്കിൽ ഞാനെന്ത് പറയും ….

.

.

അതെ ….കൃഷ്ണപ്രസാദിന് നിനോടൊരു കാര്യം പറയാനുണ്ട് …..

.

.

ഞാൻ ഞെട്ടി …..എന്ത് പറയാൻ …എനിക്കവനോടൊന്നും പറയാനില്ല…

.

.

വിപിൻ – അതല്ല …..അവനു നിന്നോട് സോറി പറയണമെന്ന് ….അന്നുണ്ടായതിനൊക്കെ ……..

.

.

ഞാൻ – എന്നോടൊന്നും പറയണ്ട… അല്ലെങ്കിലും… എങ്ങനാ കൂട്ടായ്ത്… വിപിന്റെ.പഴയ കൂട്ടുകാർക്കൊക്കെ അറിയാമോ ….

.

.

വിപിൻ – ആർക്കു ….അനിയെയൊക്കെയാണോ ഉദ്ദേശിച്ച …..അവന്മാർക്കൊക്കെഅറിയാം …..അതുമാത്രല്ല …ദേവന്മാരും ഇവനും തമ്മിലിപ്പോ പ്രശ്നോനമൊന്നുമില്ല …അതൊക്കെ പറഞ്ഞ സോൾവ് ആക്കി…….അതോണ്ടല്ലേ സോറി പറയാനൊന്നും പറഞ്ഞപ്പോ ഞാൻ നിന്നോട് വന്നു പറഞ്ഞെ …..

.

.

ഞാൻ – ഹ്മ്മ് ….എന്നോട് സോറിയോണും പറയണ്ട (അപ്പോ കൃഷണപ്രസാദ്‌ …അങ്ങോട്ടേക്ക് വന്നു )

.

.

KP – അമൃതേ ….. എന്നോടിപ്പോളും ദേഷ്യമാണോ…….ഞാൻ അന്ന് പറയണമെന്ന് കരുതിയതാ ….സോറി…….പക്ഷെ ആ സോനു അവൻ സമ്മതിച്ചില്ല ….അല്ലെങ്കിലും…അന്ന് അവൻ പിരി കെട്ടിയിട്ടാ.. അന്നങ്ങനൊക്കെ ഇണ്ടായതു….അവിടെ വന്നതും …സോറി .

The Author

59 Comments

Add a Comment
  1. Bro tail end verumo pls reply

    1. Varum bro..ee month thanne

  2. Bro pls oru tail end koodi idumo avarude kalyanavum, avarude happy lifum athra mathram plsss

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law