എൻ്റെ മാളു 3 [Thomas Shelby] 403

.

.

ഞാൻ – എന്താടി ….

.

.

.

മീനു – കുന്തം നിനക്കവനെ ഇഷ്ട്ടാണൊണ് ……

.

ഞാനൊന്നും മിണ്ടിയില്ല …….❤

.

.

ഇനി പറയാൻ മടിയാണേൽ പറയണ്ട…അതേണ്ടെങ്കിലും ആകട്ടെ …വീട്ടിലെ കാര്യമെന്തായി അവരുടെ വഴക്കു മാറിയോ

.

.

ആഹ്മ് മാറി അമ്മായിന്നലെ തിരിച്ചു വന്നു …..

.

.ഇത്തവണ എന്തായിരുന്നു കാര്യം

.

.

എനിക്കറിയില്ല മീനുട്ടി വീട്ടിൽ ചെന്ന പ്രാന്ത് പിടിക്കും …അച്ഛൻ ഇപ്പോൾ കുടിക്കുന്നത് കൂടിട്ടുമുണ്ട്…….

.

.

.

നിന്റേട്ടനില്ലേ അവിടെ …

.

.

.

ഏട്ടനെന്നോടൊന്നും മിണ്ടാറില്ല…എപ്പളും റൂമിൽ അടച്ചിരിപ്പ…… എന്തേലും ചോദിച്ച ദേഷ്യപ്പെടും……..???

.

.

ഹ്മ്മ് …സാരോല്ല എല്ലാം ശെരിയാകും……..നീ..വിഷമിക്കണ്ട …….പിന്നെ ഒരു കാര്യം കൂടി ഇനി അവനെ ഇഷ്ട്ടം

ആണേലും അല്ലേലും ഇപ്പോ ചാടി കേറി ഒന്നും പറയണ്ട ….അവൻ നേരിട്ട് പറഞ്ഞിട്ട് മറുപടി പറഞ്ഞ മതി ……അല്ലേലും ഈ വര്ഷം കഴിഞ്ഞാ ..അവനെ കാണാൻ പറ്റുമോന് പോലും അറിയില്ല ….അപ്പോ ചാടി കേറി ഒന്നും പറയണ്ട …….രാഹുലെന്നോടു ചോദിക്കുവാണേൽ നീ..ഒന്നും പറഞ്ഞില്ലെന്നു പറഞ്ഞോളാം …..

.

.ഹ്മ്മ് ……..

.

.

.

.

മീനു പറഞ്ഞതിലും കാര്യമുണ്ട് ..അനിയുടെ ഇഷ്ട്ടം എനിക്കറിയാമെന്നു അവനറിയില്ല …അവ്നിങ്ങോട്ടു വന്നു പറയാതെ തിരിച്ചൊന്നും പറയണ്ട ……..അതല്ലേ നല്ലതു…

.

.

.

.

.

.

.

.

.

.

.

.

 

.പക്ഷെ ….അനിയൊരിക്കലും അവന്റീഷ്ട്ടം എന്നോട് പറഞ്ഞില്ല …..അവസാന പരീക്ഷയുടെ അന്നെങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു …….ചിലപ്പോൾ ഞാനെങ്ങനെ പ്രതികരിക്കുമെന്ന് പേടിച്ചിട്ടാകും ….എങ്കിലും എന്റെ നോട്ടത്തിൽനിന്നും സംസാരത്തിൽ നിന്നും എന്റെ ഇഷ്ട്ടം അവനോടു ഞാൻ പറയാൻ ശ്രെമിച്ചിട്ടുണ്ട് …….അവനെന്തേ അതൊന്നും മനസിലാകാതെ …………

.

.

.

.

10 കഴിഞ്ഞു പ്ലസ് വൺ ചേർന്നപ്പോളും എന്റെ മനസ്സിൽ അനിയോടുള്ള ഇഷ്ട്ട അങ്ങനെ തന്നെ ഉണ്ടായിരുന്നു …കാണാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് ….ആനിയുടെ നോട്ടവും സംസാരവും..എന്നെ കാണുമ്പോളുള്ള പേടിയും പരിഭ്രാമവും ഒന്നും ഞാൻ വേറെ ആരിലും കണ്ടിട്ടില്ല …അതൊക്കെ ഇന്നും എന്റെ കണ്മുന്നിലുണ്ട് ……….??

The Author

59 Comments

Add a Comment
  1. Bro tail end verumo pls reply

    1. Varum bro..ee month thanne

  2. Bro pls oru tail end koodi idumo avarude kalyanavum, avarude happy lifum athra mathram plsss

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law