എൻ്റെ മാളു 3 [Thomas Shelby] 406

എന്റെ മാളു 3

Ente Maalu Part 3 | Author : Thomas Shelby | Previous Part

.

.

ഇങ്ങനൊരു ഭാഗം ഞാൻ പ്രതീക്ഷിച്ചതല്ല…2 എപ്പിസോഡിൽ തീർക്കണമെന്നാണ്… കരുതിയത്…. പക്ഷെ…. കുറച്ച് ജോലി തിരക്കുകൾ…… പിന്നെ വായനക്കാരെയും.. ഒത്തിരി കാത്തിരുത്തി….. വെറുപ്പിക്കാനും ആഗ്രഹിന്നില്ല……. ( ഞാനും ഒരു വായനക്കാരൻ ആണല്ലോ… ?).. അതുകൊണ്ടാണ്… എഴുതിയ ഭാഗം മാത്രം….. പബ്ലിഷ് ചെയ്തത്………

അഭിപ്രായങ്ങൾക്കും സ്നേഹത്തിനും എല്ലാം നന്ദി…..

എല്ലാവരോടും. സ്നേഹം മാത്രം…. ❤❤❤??……

.

.

തുടങ്ങട്ടെ( കഥയുടെ കുറച്ച് ഭാഗം.. മാളുവിന്റെ.. പോയിന്റ് ഓഫ് വ്യൂവിലൂടെയാണ്… പോകുന്നത് )………

.

.

.

.

.

വേണ്ടിയിരുന്നില്ല ഈ വരവ്……എന്തിനായിരുന്നു…..

.

.

ഞാൻ ഒന്നുകൂടെ…. തിരിഞ്ഞുനോക്കി…. മാളുവിനെ കാണാൻ……..

അപ്പോളാണ്…… പെട്ടന്നു മുന്നിലിരു കാർ വന്നു നിന്നത്……… പേടിച്ചു ഞാൻ വേഗം പുറകിലേക്കി മാറി…..

.

ഏതു കാലിന്റെടേൽ നോക്കിയ വണ്ടിയൊടിക്കുന്നെ… മൈ………….

.

.

.

.

.

.

.

.

.

.

.

ഒരിക്കൽകൂടി… എനിക്കേറ്റവും.. പ്രിയപെട്ടവനെ.. ഞാൻ നോക്കി…….

.

.

എത്രനാൾ, കാണാൻ ആഗ്രഹിച്ചു….. അവന്റെയൊരു ചിരി…. സംസാരം… അടുത്തൊനറിയാൻ….ദൂരെ നിന്നൊരു നോട്ടമെങ്കിലും കാണുവാൻ കഴിഞ്ഞിരുന്നെങ്കിലെന്നു…. ആഗ്രഹിച്ചിട്ടുണ്ട്…. പക്ഷെ… ഇങ്ങനൊരു കൂടി കാഴ്ച……. അതും…. ഒരിക്കലും…. ഞാനും കാണരുതെന്ന ആഗ്രഹിച്ചു ദിവസം…….. വേണ്ടായിരുന്നു….. കാണാണ്ടായിരുന്നു……. ഒന്നും പറയണ്ടായിരുന്നു……..

.

.

ഇപ്പോൾ എന്നെക്കാളും ദുഖമല്ലേ അവൻ അനുഭവിക്കുന്നുണ്ടാകുക, അവന്റെ മുന്നിൽ ഞാനും വേറൊരാളുടെ…. പെണ്ണായി…. അണിഞ്ഞൊരുങ്ങി… ഇരിക്കുമ്പോൾ.. അവനെത്ര…. വിഷമിച്ചിട്ടുണ്ടാകും….. ??

.

.

.

. മോളേ….. മാളു……..

.

 

നീ എന്താ ഇവിടെ നിൽക്കുന്നേ…. വാ.അവിടെയല്ലാവരും അന്വേഷിക്കുന്നു…… ചെറിയമ്മയുടെ വിളിയിലാണ്.. ഞാനും എന്റെ ചിന്തയിൽനിന്നും ഉണർന്നത്…..

.

.

ആഹ്.. വരുന്നു ചെറിയമ്മേ….

.

ഞാനും ചെറിയമ്മയും കൂടി സ്റ്റേജിലേക്കി കയറി….എല്ലാവരും ഫോട്ടോ എടുക്കാനായി എന്നെ നോക്കി നിൽക്കുകയാണ്…. അച്ഛനും ചെറിയച്ഛനും… അവരുടെ മക്കളും….. എല്ലാവരും… ഒരാളോഴികെ… അമ്മ… ആ.. പേരോർക്കുമ്പോളൊക്കെ… നെഞ്ചിലൊരു നീറ്റലാണ്…… ഞാനും.. അച്ഛന്റെ മുഖത്തേക്ക് നോക്കി……..

The Author

59 Comments

Add a Comment
  1. സേതുരാമന്‍

    പ്രിയപ്പെട്ട തോമസ്‌, താങ്കള്‍ ആവശ്യപ്പെട്ടപ്രകാരം ഞാന്‍ കഥ മുഴുവന്‍ വായിച്ചു, നല്ലൊരു കലാലയ പ്രണയകഥ എന്നാണ് ആദ്യത്തെ അഭിപ്രായം. ഇത് പക്ഷെ https://kadhakal.com എന്ന സൈറ്റില്‍ അല്ലെ വരണ്ടത് എന്ന ചോദ്യമാണ് അടുത്തത്, ഇത്തരത്തില്‍ ഉള്ളൊരു പ്രണയകാവ്യം എന്തിനാണ് കമ്പി സൈറ്റില്‍ ഇട്ടത്? ഉത്തരം എന്ത് തന്നെയായാലും ഭംഗിയായി അവസാനിപ്പിക്കാന്‍ ഈ കഥക്കൊരു എപ്പിലോഗ് നല്ലതാണ്. അനിലിന്‍റെ ക്യാരക്റ്റര്‍ ഉള്ള നട്ടെല്ലില്ലാത്ത പലരെയും ഞാനും എന്‍റെ ജീവിതത്തിനിടക്ക് കണ്ടിട്ടുണ്ട്, ഞാന്‍ ഒരു മാന്യനാണ്, എന്‍റെ ഉള്ളിലുള്ള നന്മമരം അതിന് ചുറ്റുമുള്ള കാര്യങ്ങള്‍ ഇതെല്ലാം മറ്റുള്ളവര്‍ ഞാന്‍ പറയാതെ തന്നെ മനസ്സിലാക്കണം, ഇല്ലെങ്കില്‍ ഞാന്‍ നീറിക്കൊണ്ടിരിക്കും എന്നെ സ്നേഹിക്കുന്നവരെയും ഞാന്‍ അത്തരത്തില്‍ തന്നെ വെണ്ണീറാക്കും എന്ന തരത്തില്‍ ഉള്ളവര്‍. ഇത് അവന്‍റെ ബലഹീനതയാണ്. സ്നേഹിക്കുന്ന പെണ്ണിനെ കളഞ്ഞിട്ട്, ആരെങ്കിലും വെള്ളമടിക്കാനായി വാഗമണ്ണിലെക്ക് വിളിച്ചാല്‍ അവരുടെ കൂടെ പോകുന്നവര്‍………ഇനിയും അനില്‍ പാവം മാളുവിനെ കളഞ്ഞിട്ട് പോവില്ല എന്ന് എന്താണ് ഉറപ്പ്? അപ്പോള്‍ തീര്‍ച്ചയായും ഒരു എപ്പിലോഗിലൂടെ ബാക്കി താങ്കളുടെ മനസ്സിലുള്ള കഥ കൂടി പറയുന്നതാണ് നല്ലത്.

    1. സത്യം പറഞ്ഞാൽ… ഇതിന്റെ ആദ്യ ഭാഗത്തിൽ കുറച്ച് കമ്പിയൊക്കെ ഉണ്ടായിരുന്നു ബ്രോ…. എഴുതി തുടങ്ങിയപ്പോൾ കമ്പിയെല്ലാം ഉൾപെടുത്തിയുള്ള കഥയാണ് ഉദേശിച്ചത്‌ പിന്നീട് എഴുതി വന്നപ്പോൾ അതൊന്നും വേണ്ടായെന്നു വെക്കുകയായിരുന്നു…. അതുകൊണ്ടാണ് ആദ്യ ഭാഗത്തിന് എഡിറ്റഡ് വേർഷൻ..
      ..

      താങ്കളുടെ… നിർദേശം ..വളരെ നല്ല രീതിയിൽ തന്നെ ഉൾക്കൊണ്ട്‌ tail എൻഡിൽ ഉൾപ്പെടുത്തി മുന്നോട്ട് പോകാൻ ഞാൻ ശ്രമിക്കാം… ശെരിയാണ്… അനിൽ ഇനിയും പോകില്ലെന്ന് എന്താണുറപ്പ്….താങ്ക്യൂ സേതുരാമൻ .. For the suggestion… താങ്ക്സ് alot

      1. Bro ee nalla prenaya storyude tail endil cheating, onnum venda bro. Nalla Happy end mathi

  2. ഇതിൽ ഒരു കല്യാണം കൂടെ മതി ബ്രോ.. വേണമെങ്കിൽ… ഒരു ദിവ്യ പ്രേമത്തിൽ കമ്പി കയറ്റാതെ ഇടിക്കുന്നതാണ് നല്ലത്… ഇതുവരെ സൂപ്പർ

  3. മാൻ tail end കാണുമോ ❓

    അത്രയ്ക്ക് ഇഷ്ടപ്പെട്ടുപോയി ❤️

  4. കഥ സൂപ്പർ ആണ്❤️

  5. ഹലോ ഇതിന്റെ അടുത്ത ഭാഗം കൂടി എഴുത്തുമോ

  6. Senti scene aya kond pathiyil vayana nirthirunu innu anu 2,3 part vaiche nalla oru avasanam kittilo last part udane varumenu prethishikunu

  7. Bro super ayittund polichu,

  8. ഇതിന്റെ അടുത്ത പാർട്ട്‌ വരാറായോ ബ്രോ. കട്ട വെയ്റ്റ്ങ്

  9. Baki pratheekshichu thanneyaanu erikkunnath….

  10. ചെകുത്താന്‍

    Nthayalm baki venm… ithingne nirthit povan njangal sammathikkilla

    1. എഴുത്തിലാണ് ബ്രോ….. കൂടെ ജോലി തിരക്കും ഉള്ളതുകൊണ്ട്… കുറച്ചേ. എഴുതാൻ പറ്റുന്നുള്ളു….. ❤❤❤❤❤ എന്തായാലും ഒരു ഭാഗം കൂടി ഉണ്ടാകും……

  11. ♗ 丂??卂ภ ☠️

    മച്ചാനെ തന്നെ സമ്മതിച്ചു തന്നിരിക്കുന്നു……. പലപ്പോഴും കഥ വായിക്കുമ്പോൾ നീന , mk , അർജുൻ ദേവ്, പ്രവാസി ഇവരുടെ എഴുത്തുകൾ ഓർമ വന്നു……മനസിനെ തൊട്ട് എഴുതാൻ തനിക്ക് നല്ല കഴിവ് ഉണ്ട്……ഈ കഴിവ് ഒന്നു കൂടി പോളിഷ് ചെയ്താൽ എഴുത്ത് തന്റെ കയ്യിൽ നിൽക്കും………എല്ലാവരേം പോലെ ഇതിന്റെ ഒരു പാർട്ട് കൂടി വേണം….

    പിന്നെ കൊറച്ചു കൂടി ഹാപ്പി മൂഡിൽ ഉള്ള ഒരു കഥ കൂടി എഴുത്തണംട്ടോ????

    1. ♥️♥️♥️❣️?

  12. മച്ചാനെ അടിപൊളി ആയിട്ടുണ്ട് , ഈ പാർട്ട് വായിക്കാൻ വൈകി .. നല്ല ഫീലും flowyum 3 പാർട്ടിലും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഓരോ ഭാഗവും ശരിക്കും ആസ്വദിച്ച് വായിച്ചു , .. മച്ചാനെ ഇതിന്റെ ബാക്കി കൂടെ എഴുതാൻ പറ്റുമോ , അവരുടെ ഇനി ഉള്ള ജീവിതവും , കല്യാണവും ഒക്കെ …
    ഇനിയും ഇതുപോലെ നല്ല കഥകൾ ആയിട്ട് വീണ്ടും വരണം ?
    സ്നേഹത്തോടെ
    jAGANATHAN

    1. തിരക്കിലായിരുന്നു… മച്ചാനെ… എഴുതുന്നുണ്ട്… ഇനിയും… ഇതിന്റെ തുടർച്ചയും… ഉണ്ടാകും…

    2. സ്നേഹമുള്ള വാക്കുകൾക്ക് ഒത്തിരി നന്ദി ജഗന്നാഥൻ…. ❤❤❤? ഒരു tail end കൂടി എഴുതുന്നുണ്ട്……

  13. കുറച്ചുകുടെ മുന്നോട്ട് പോട്ടെ ബ്രൊ അവരുടെ ലൈഫ് എന്നിട്ട് നിർത്താം ?

  14. Sure Bro

  15. പ്രണയ മഴ

    അവരെ ഒന്നിപ്പിക്കു ബ്രോ എന്നിട്ട് അവരുടെ കുറച്ചു ജീവിതം കൂടി അവരുടെ പ്രണയ നിമിഷങ്ങളും അതും കൂടി എഴുതു ബ്രോ കാത്തിരിക്കാം ഒരു പരാതിയും ഇല്ല

    1. ♥️♥️♥️

  16. Bakki koode ezhuthu

  17. This is the beginning….. not the end.
    Waiting for the epilogue.

    1. ♥️♥️?

  18. Avasaanichu enn kanndappo nettipoyi..pinne oru thudarchaunndaagum enn predheekksha? waiting aan iniyum venam?

    1. Theerchayayum varum

  19. കഥ വളരെ നല്ലത് ആണ്❤️❤️??????
    വായിച്ച് കഴിഞ്ഞേപ്പാൾ ഒരു വല്ലാത്ത ഫീൽ?
    ബാക്കി കുടി എഴുതാൻ പറ്റുമോ
    ഒന്നിക്കുന്നത് കാണാൻ ഒരു???

    1. Ezhutham ♥️♥️

  20. Tail end വേണം bro. അവരുടെ പ്രണയം അവന്‍ വീട്ടില്‍ വന്ന് സംസാരിക്കുന്നത് അവന്റെ വീട്ടിലെ situation kalyaanam കല്യാണം കഴിഞ്ഞുള്ള കുറച്ച് episodes അതും കൂടെ എഴുതി നിര്‍തു ഇത് incomplete aan

    1. ,♥️♥️♥️ ezhutham bro

  21. കാത്തിരുന്നു വായിച്ച പാര്‍ട്ടാണിത്.. ഒരുപാട് ഇഷ്ട്ടപെട്ടു.. പ്രണയിക്കുന്നവർ ഒന്നിക്കട്ടേന്ന്… എന്തിനാണ് അതിൽ കുറേ ട്വിസ്റ്റ് വലിച്ച് കേറ്റി അവരെ തമ്മില്‍ അകറ്റി കഥയെ ബോര്‍ ആക്കുന്നത്. . അവരുടെ പ്രണയ കാലവും വിവാഹജീവിതവും ചേര്‍ത്ത് മറ്റൊരു ഭാഗം കൂടെ പ്രതീക്ഷിക്കുന്നു. .

    1. Theerchayayum undakum ♥️♥️♥️?

  22. Tail end Thirchayittum ezhuthanam brooo…
    Valarée istapettu, ❤️❤️❤️

    1. ❤❤❤?

    2. ❤❤❤? എഴുതം..ബ്രോ

  23. മാളുവിന്റെ ജീവിതത്തിൽ നടന്നത് ആർക്കട നാടകിയം ആയ്യി തോന്നുന്നത്. അതൊക്ക ആരുടെ ജീവിതത്തിലും സംഭവിക്കം. അവരെ ഒന്നിപ്പിച്ചതിൽ സന്തോഷം. ഇത് വരെ ഒരു എഴുത്കാരോടും തോന്നാതൊരു അടുപ്പം നിന്നോട് തോന്നി. അതാണ് നിന്റെ കഥ തന്ന ആ ഒരു ഫീൽ

    1. സ്നേഹമുള്ള വാക്കുകൾക്കൊരുപാട് നന്ദി…. Kalipan… ❤❤❤❤❤

      1. ആ വിപിനേം കൃഷ്ണപ്രസാദിനേം പിന്നെ മാളുനെ ഭീക്ഷണി പെടുത്തിയ മറ്റവന്റെ കാല് തല്ലി ഓടിച്ചെക്നോം. ബ്രോ എന്തോ വിപിനോടൊക്കെ ക്ഷമിക്കുന്ന പോലെ ഒരു ഫീൽ. അത് വേണ്ട അവൻ കാണിച്ച തെണ്ടി തരത്തിന് അവനെ എന്തേലും ചെയ്യാനോം

  24. nannaittundu bro,
    Tail end venan bro,
    samayam kittumpol ezhudhuga.

  25. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the tail end??…

  26. ഡ്രാക്കുള

    ബ്രോ കുറച്ചു കൂടെ എഴുത് അവര് പ്രണയിച്ചു നടക്കുന്നത് കാണാൻ ഉള്ള ആഗ്രഹം കൊണ്ട

    1. ❤❤❤??

  27. തീർച്ചായിട്ടും എഴുതണം Bro ❤

    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു, ❤❤❤

  28. കുറച്ച് കൂടെ എഴുതാമോ…
    അവർ പ്രണയിച്ച് നടക്കുന്നത് കാണാനാ…..

    ❤️????❤️??

    1. Ezhutham Bro ♥️

  29. Tail end ezhuthikkollu nannayirikkum nalla kadhaya but romance kurannu poyo ennoru doubt? ennalum kollatto

    1. Ithu vannathu njan arinjilla…….tail end ezhutham bro……late ayalum idam …..

      1. Kk bro? thanks onnippichathinu??

        1. ♥️♥️♥️?

Leave a Reply

Your email address will not be published. Required fields are marked *