ആ മനോഹരമായ കാൻഡിൽ ലൈറ്റ് ഡിന്നറിനും മോതിരം അണിയിക്കലിനും ശേഷം, ഗീതു പ്രണയം നിറഞ്ഞ ഒരു നോട്ടത്തോടെ ദേവന്റെ മടിയിൽ നിന്നും പതിയെ എഴുന്നേറ്റു. അവളുടെ മുഖത്ത് നാണവും അതേസമയം അവനെ സ്വന്തമാക്കാനുള്ള വശ്യമായ ഒരു ഭാവവും ഉണ്ടായിരുന്നു.
കായൽക്കാറ്റിൽ പറക്കുന്ന തന്റെ മുടിയിഴകൾ ഒതുക്കിക്കൊണ്ട് അവൾ പതിയെ റിസോർട്ട് വില്ലയുടെ ലക്ഷ്യമാക്കി നടന്നു. അവളുടെ ഓരോ ചുവടിലും കാമദേവതയുടെ വശ്യതയുണ്ടായിരുന്നു. ദേവൻ ഒട്ടും സമയം കളയാതെ അവളുടെ പുറകെത്തന്നെ നടന്നു.
വില്ലയുടെ വാതിൽ തുറന്ന് അകത്തുകയറിയ ഉടനെ, റൂമിലെ മങ്ങിയ ലൈറ്റുകളുടെ വെളിച്ചത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ദേവൻ പുറകിൽ നിന്നും ഗീതുവിനെ തന്റെ ശക്തമായ കൈകൾക്കുള്ളിലേക്ക് വലിച്ചടുപ്പിച്ചു കെട്ടിപ്പിടിച്ചു . ആ അപ്രതീക്ഷിത സ്പർശനത്തിൽ ഗീതുവിന്റെ ഉള്ളിൽ ഒരു തരിപ്പ് പടർന്നു.
അവൾ ദേവന്റെ നെഞ്ചിലേക്ക് തന്റെ പുറം ചേർത്തു വെച്ചു. ദേവൻ അവളുടെ കഴുത്തിന്റെ പുറകിലും തോളിലും പതിയെ ചുണ്ടുകൾ ചേർത്ത് ആർദ്രമായി ചുംബിക്കാൻ തുടങ്ങി. അവന്റെ ശ്വാസത്തിന്റെ ചൂട് അവളുടെ ശരീരത്തെ ഉണർത്തി.
”ഐ ലവ് യു ഗീതു… ഐ ലവ് യു സോ മച്ച്…” ദേവൻ വികാരഭരിതനായി അവളുടെ ചെവിക്ക് പിന്നിൽ മന്ത്രിച്ചു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം തന്റെ പ്രാണനെ കൈകളിൽ കിട്ടിയതിന്റെ ആനന്ദം ആ ശബ്ദത്തിലുണ്ടായിരുന്നു.
ആ വാക്കുകൾ കേട്ടതും ഗീതു ദേവന്റെ കൈകൾക്കുള്ളിൽ കിടന്നുതന്നെ പതിയെ തിരിഞ്ഞുനിന്നു. അവൾ അവന്റെ പ്രണയം നിറഞ്ഞ കണ്ണുകളിലേക്ക് നേരെ നോക്കി. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ ഒട്ടും സമയം കളയാതെ അവന്റെ കഴുത്തിലൂടെ കൈകൾ കോർത്തുപിടിച്ച് അവനെ തന്നിലേക്ക് താഴ്ത്തി,
