ഗൾഫിലെ മാലാഖമാർ 4 [Jon Snow] 580

 

” എന്നാ ശെരി ഞാൻ രാത്രിയെ എത്തുള്ളൂ , വന്നിട്ട് കാണാം പിന്നേ കൊച്ചിനെ ബാക്കി വച്ചേക്കണം കേട്ടോ ഹ.ഹ.ഹ.ഹ ”

 

ആര്യ കോൾ കട്ട് ചെയ്തു. ജെയ്സന് ഒരു സമാധാനം തോന്നി ആര്യയോട് തെറ്റു ചെയ്തൂന്ന് ഒരു തോന്നൽ അവനെ അലട്ടിയിരുന്നു. അവൻ ഫോൺ വെച്ച് അടുക്കളയിലേക്ക് നടന്നു. സ്നേഹ ബാക്കി ഭക്ഷണം നന്നായി പാക്ക് ചെയ്ത്  ആര്യക്ക് മാറ്റി വക്കുന്ന തിരക്കിലായിരുന്നു.

ജെയ്സൻ പുറകിലൂടെ ചെന്ന് സ്നേഹയെ വട്ടം പിടിച്ച് അവളുടെ മുടിയിഴകളിൽ മുഖം അമർത്തി. സ്നേഹയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

 

“ഉം ഭാര്യ എന്ത് പറഞ്ഞു ”

” ഇയാള് ചോദിക്കുന്നതെന്തും കൊടുക്കാൻ പറഞ്ഞു”

” അയ്യേ നാണമില്ലേ നിനക്ക് , ഭാര്യയുടെ കൂട്ടുകാരിയെ ഇങ്ങിനൊക്കെ ചെയ്യാൻ ”

” ഭാര്യ പറഞ്ഞാൽ അതുപോലെ കേൾക്കണമെന്ന പഴമക്കാർ പറഞ്ഞിരിക്കുന്നത് ”

സ്നേഹ മെല്ലെ തിരിഞ്ഞ് അവൻ്റെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചു .

” ആണോ അപ്പൊ എന്ത് ചോദിച്ചാലും തരുമോ? ”

” ആ ….ആര്യ അങ്ങിനാ പറഞ്ഞെ ഇയാള് എന്ത് ചോദിക്കുന്നോ അതൊക്കെ കൊടുക്കണമെന്ന് ”

സ്നേഹ മെല്ലെ നാണം കാരണം അവൻ്റെ നെഞ്ചിൽ മുഖം അമർത്തി

” എനിക്കൊരു ആഗ്രഹം ഇണ്ട് സാധിച്ചു തരുമോ ”

” എന്താന്ന് പറയ് നോക്കട്ടെ ”

ആദ്യം സാധിച്ചു തരുമോന്ന് പറയ് ”

” അത് അറിയാണ്ടെങ്ങിന ”

” ദേ ആര്യേച്ചി പറഞ്ഞിട്ടുള്ളത ”

” ഓഹ് ആയിക്കോട്ടെ , ഇനി പറയ് ”

അവൾ മെല്ലെ ഉയർന്ന് അവൻ്റെ നെറ്റിയിൽ ഒരുമ്മ വെച്ചു

“ഇപ്പോഴല്ല ഞാൻ പറയും അപ്പോൾ , തൽക്കാലം മോൻ ഒന്ന് ഒരുങ്ങ്  നമുക്ക് കുറച്ച് ഷോപ്പിംഗൊക്കെ നടത്തീട്ട് വരാം  പെട്ടെന്ന് ഒരുങ്ങിക്കെ ,നീ  ഇവിടെ വന്നിട്ട് ഒന്ന് പുറം ലോകമൊക്കെ കണ്ടിട്ട് വരാം   “

The Author

Jon Snow

King in the north

67 Comments

Add a Comment
  1. brother next part idunundo…undenkil onn vegam upload cheyumo?

  2. additha kadha epol varum

  3. Really i am waiting for your new story man.

  4. angeru veendum mungiyo .

    1. wow really awesome

Leave a Reply

Your email address will not be published. Required fields are marked *