പാവം..ആ മുഖമാകെ വല്ലാതെ വാടിപ്പോയിരിക്കുന്നു. ക്ഷീണവും തളർച്ചയും കൊണ്ട് കണ്ണുകൾ തെളിച്ചം പാതിയടഞ്ഞിരിക്കുന്നു. ഒരല്പം കൂടെ സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിൽ…! എങ്കിലാ മുഖം നെഞ്ചിലേക്ക് ചേർത്ത് വച്ച് അസുഖം മാറുന്നത് വരെ തഴുകിത്തഴുകിയങ്ങനെ… ആ ഓർമ്മയിൽ എന്റെ ഉള്ളം പൂത്തു തളിർത്തു..ചുണ്ടിൽ അതിൻ്റെ അനുരണനങ്ങൾ ഒരു പുഞ്ചിരിയായി തെളിഞ്ഞു….!
പരിചിതമല്ലാത്ത ആ ഭാവം കണ്ടാവണം ‘എന്തേ’ എന്ന അർത്ഥത്തിൽ അവർ പുരികമിളക്കി….!
ഒന്നുമില്ലെന്ന ഭാവത്തിൽ ഞാൻ മെല്ലെ തലയിളക്കിക്കൊണ്ട് കണ്ണടച്ചു കാണിച്ചു….!
അതിൽ വിശ്വാസം വന്നില്ലെന്നപോലെ ഒരു സംശയം നിറഞ്ഞ പുഞ്ചിരിയോടെ വീണ്ടും അതേ ഭാവത്തിൽ തന്നെ ചോദ്യം….!
ഞാൻ അരുമയോടെ ആ മുടിയിൽ കൈവച്ചു….!
‘കണ്ണടയ്ക്ക് ‘”..!!
മുടി മെല്ലെ മാടിക്കൊടുത്തുകൊണ്ട് ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ ഞാൻ പറഞ്ഞു….!
‘എന്തോ കള്ളത്തരമാണല്ലോ’ എന്നപോലെ നെറ്റി ചുളിച്ച് കണ്ണ് കുറുക്കി ഒരു നേർത്ത പുഞ്ചിരിയോടെ അവരെന്നേ സൂക്ഷിച്ചു നോക്കി……!
”
“അടയ്ക്ക്..!”
മുടിയ്ക്കുള്ളിലേക്ക് വിരലുകൾ കടത്തി പതിയെ തഴുകിക്കൊണ്ട് ഞാൻ ശബ്‌ദം താഴ്ത്തി….!
ഒരു നിമിഷം അതേ ഭാവത്തിൽ തന്നെ നോക്കിയ ശേഷം അവർ മെല്ലെ കണ്ണുകളടച്ചു….!
ഞാൻ പതിയെ കുനിഞ്ഞ് ആ തുടുത്ത് പൊള്ളിനിൽക്കുന്ന പഞ്ഞി പോലുള്ള കവിളിൽ ചുണ്ടുകളമർത്തി….!
അവരത് തന്നെ പ്രതീക്ഷിച്ചിരിക്കാം….!
ആ ശരീരത്തിൽ ഒരു നേരിയ ഉടുമ്പിക്കൽ പൊലൊരു ഇളക്കമുണ്ടായി എന്നതല്ലാതെ ഒരു പ്രതിഷേധമോ പ്രതികരണമോ ഒന്നും തന്നെ പ്രകടമാക്കാതെ അവരത് ഏറ്റുവാങ്ങി….!

👍
ലാൽ നിർത്തിപ്പോയതുപോലെ പെട്ടെന്ന് എല്ലാമുപേക്ഷിച്ചു പോകല്ലേ, പ്ലീസ്.
ഇപ്പോൾ വീണ്ടും മേമ വായിക്കുമ്പോൾ അന്നത്തിലുമേറെ ആസാദ്യമായി തോന്നുകയാണ്. ഒരു ഇരുപതുകാരൻ്റെ എല്ലാ കുരങ്ങൻ സ്വഭാവങ്ങളും അവനെ കാമിക്കുന്നവരുടെ വശ്യതയും തീവ്രതയും ആ നാട്ടിൻപുറത്തിൻ്റെ പ്രശാന്തതയും ഒരുതരത്തിലുള്ള നിഷ്‌ക്കളങ്കതയും..ഇതൊരു classic piece ആണ്
അടിപൊളി നന്നായിട്ട് ഉണ്ടോ അടുത്ത പാർട്ട് ഇത്രയും താമസിക്കരുത്
കാത്തിരിപ്പിന് വിരാമം 😀