ഇക്കാന്റെ പാത്തൂസ് 1 ★ അൻസിയ ★ 894

“എന്നെക്കൊണ്ട് ഇക്കാക്ക് ബുദ്ധിമുട്ട് ആയല്ലേ…??

“ഒന്ന് പോടി… കടയിലെ കാര്യങ്ങൾ നോക്കാൻ ഞാൻ സാഹിലിനോട് പറഞ്ഞിട്ടുണ്ട്… ”

അവളൊന്നും പറയാതെ ഇക്കാനെ നോക്കി കിടന്നു… അവൾ ആലോചിക്കുകയായിരുന്നു ഇക്കയെ കുറിച്ച് വെറും മൂന്ന് കൊല്ലത്തെ ദാമ്പത്യം… ഇക്കാക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന കാരണമാണ് ടിവേഴ്‌സ് ചെയ്യാൻ പറഞ്ഞത്… അന്ന് ഇക്കാ തന്നെയാണ് അതിന് മുൻകൈ എടുത്തതും… പറയാവുന്ന പോലെയെല്ലാം എല്ലാവരും പറഞ്ഞു നോക്കി വേറെ കെട്ടാൻ.. വേറൊരു ആളുടെ കൂടി ജീവിതം കളയണ്ട ന്ന തീരുമാനത്തിൽ ഇക്കാ ഉറച്ചു നിന്നു…

“നീ എന്താ പാത്തു ആലോചിച്ചു കൂട്ടുന്നത്…??

ചിരിക്കാൻ ശ്രമിച്ചു ഒന്നുമില്ലെന്ന് തലയാട്ടി…

“വിശക്കുന്നുണ്ടോ….??

“മഹ്…”

“എന്താ വേണ്ടത് ഞാൻ വാങ്ങി വരാം…”

“എന്തായാലും മതി…|

“ഗ്രിൽ ചിക്കൻ കിട്ടൊന്ന് നോക്കട്ടെ ”

പാത്തുന് ഇഷ്ട്ടപ്പെട്ട ഫുഡ് ആണ് ഗ്രിൽ ചിക്കൻ…..

“കിട്ടോ…??

“വാങ്ങിയിട്ടെ വരു…|

“ഒരുപാട് വൈകുമെങ്കിൽ വേണ്ട..”

“അതെന്താ…??

“ഞാൻ ഒറ്റയ്ക് അല്ലെ…|

“അര മണിക്കൂർ ”

“മഹ്…”

നവാസിന് അറിയാം അവിടെ ഏത് സമയത്തും ഗ്രിൽ കിട്ടുമെന്ന കാര്യം… പുറത്തേക്ക് ഇറങ്ങിയപ്പോ മഴ ചെറുതായി പൊടിയുന്നു.. മാറ്റാൻ വേറെ ഡ്രെസ്സ് ഇല്ലെങ്കിലും വേഗം പോയി വരണമെന്ന വാശിയിൽ ഇറങ്ങി നടന്നു… ഹാഫ് ഗ്രില്ലും വാങ്ങി തിരിച്ചു വരുന്ന സമയത്ത് മഴ കൂടി.. ഒന്നും വക വെക്കാതെ നവാസ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടി…

“നനഞ്ഞ ഇക്കാ…??

റൂമിലേക്ക് കയറിയ നവാസിനെ കണ്ടപ്പോ പാത്തു ചോദിച്ചു..

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...

50 Comments

Add a Comment
  1. അമ്മുമ്മയെ കളിക്കുന്നവൻ

    കിടിലൻ

  2. പരസ്പരം 2 കൂടെ update തരുമോ ❤️

  3. super bakki evede

  4. ബാക്കി വേഗം അയക്കു

  5. ഇത്താ അടുത്ത പാർട്ട്‌ എവിടെ

Leave a Reply

Your email address will not be published. Required fields are marked *