കാൽ നൂൽ പ്രേമി 3 [Anklet Admirer] 100

 

“എടാ നീ എപ്പോഴാ വന്നത്?” ഞാൻ ചോദിച്ചു.

 

“ഞാൻ ഇപ്പോഴും അമ്മേടെ വീട്ടിലാണു താമസിക്കുന്നത്,അവിടുന്ന് ഒന്ന് കറങ്ങാൻ നിന്നെ കാണാൻ ഇവിടെ വന്നത്,” അവൻ പറഞ്ഞു.

 

ഞാനും അവന്റെ അടുത്തേക്ക് പോയി ഇരുന്നു.

 

“അവിടെ എല്ലാം എങ്ങനെയുണ്ട്?”

 

“സൂപ്പറാണ്… എല്ലാം നന്നായി പോകുന്നു,” അവൻ ചിരിച്ചു പറഞ്ഞു.

 

“പിന്നെ എന്താ പ്ലാൻ?” ഞാൻ ചോദിച്ചു.

 

“നിന്നെ കൊണ്ട് പുറത്തോട്ടു പോവാം എന്ന് വച്ചതാണ്,” അവൻ പറഞ്ഞു.

 

“ശരി പോക്കാം 😄” ഞാൻ പറഞ്ഞു.

അപ്പോഴേക്കും അമ്മ നാരങ്ങ വെള്ളം കൊണ്ടു വന്നു.

 

“ഇടാ അഖിൽ, ഇത് കുടി,” എന്ന് അമ്മ പറഞ്ഞു.

 

“താങ്ക്യൂ ആന്റി,” അഖിൽ ഗ്ലാസ് വാങ്ങി പറഞ്ഞു.

 

ഞാൻ: നീ അമ്മേടെ വീട്ടിൽ വെക്കേഷന് പോയത്തോടെ, ഞാൻ ഇവിടെ ഫുൾ ബോർ അടിച്ചു നിൽക്കായിരുന്നു.

 

അഖിൽ: ആന്റി പറഞ്ഞു.

 

അമ്മ: എന്താണേലും നീ പോയി റെഡി ആയിക്കോ, അവൻ ഇത്രേ ദൂരം വന്നതല്ലെ നിന്റെ കൂടെ കറങ്ങാൻ.

 

ഞാൻ: ഡാ… ഞാൻ റെഡി ആയി വരാം നീ ഇവിടെ ഇരിക്ക്.

 

അഖിൽ:ശെരി ഡാ.. നീ വേഗം റെഡി ആയി വാ…ഞാൻ വേഗം തന്നെ റെഡി ആകാൻ റൂമിലോട്ടു പോയി.

 

അമ്മ: അവനിപ്പോയ ഒന്ന് ഹാപ്പി ആയെ, പിന്നെ അമ്മേടെ വീട്ടിൽ എന്തുണ്ട് വിശേഷം, എല്ലാർക്കും സുഖല്ലേ.

 

അഖിൽ: എല്ലാവർക്കും സുഖം ആണ് ആന്റി. ഇവിടെയോ.

 

അമ്മ: സുഖം മോനെ, അവിടെ ഇരുന്നു ബോർ അടിച്ചു കാണും അല്ലെ.അഖിൽ: ഏഹ്.. ഇല്ല ആന്റി, ഞാൻ വെറുതെ വണ്ടി എടുത്ത് കറങ്ങാൻ ഇറങ്ങിയതായിന് അപ്പൊ ഒന്ന് ഇവനെ കൂട്ടാം കരുതി.

The Author

Anelket admirer

www.kkstories.com

6 Comments

Add a Comment
  1. next part eppzha

  2. ath ee pulli thanne ano ?

  3. nice bro..Please continue

  4. കഥ വായിക്കുമ്പോൾ എന്റെ അമ്മടെ കാലിലെ സ്വർണ പാദസരം ഓർമ വരുന്നു,,
    ന്തായാലും കഥ തുടർന്ന് എഴുതു 👍

    1. ❤️
      അതു വെച്ചൊരു കഥ എഴുത്

Leave a Reply

Your email address will not be published. Required fields are marked *