കളിയാട്ടങ്ങൾ 2 [ലസ്റ്റർ] 56

അവർ ഇടങ്കണ്ണിലൂടെ അവളുടെ സൗന്ദര്യവും അർദ്ധ നഗ്നതയും ആസ്വദിക്കുകയും പരസ്പരം കണ്ണുകൾ കൊണ്ട് സംസാരിച്ചു പുഞ്ചിരിക്കുകയും ചെയ്യുന്നു. അവൾ കയറി വന്നു നേരെ വാഹിദിന്റെ അടുത്തേക്ക് ചെന്നിരുന്നപ്പോൾ അവരുടെ മുഖത്ത് അല്പം അസ്വസ്ഥത കലരുന്നതും, ചിലരൊക്കെ അവനെ ശ്രദ്ധിക്കുന്നതും വാഹിദ് മനസ്സിലാക്കി.

 

“ഒന്ന് അങ്ങുമിങ്ങും തിരിഞ്ഞു നോക്ക് മകനെ. എല്ലാവളുമാരുടെയും മുഖം കണ്ടാൽ അറിയാം, തന്നെ കണ്ടിട്ട് താഴെ പൊട്ടി ഒലിക്കുന്നുണ്ടെന്ന്.”

 

രമ്യ അല്പം മുന്നോട്ട് ആഞ്ഞിരുന്നിട്ട് രഹസം പറഞ്ഞു. വാഹിദിന്റെ ചുണ്ടിൽ ചെറിയൊരു കള്ളച്ചിരി വിടർന്നു വന്നു. അവൾ പലവട്ടം അത് കണ്ടിട്ടുള്ളത് കൊണ്ട് പ്രത്യേകിച്ച് ഭാവഭേതമൊന്നും രമ്യയിൽ ഉണ്ടായില്ലെങ്കിലും, അവിടെയുണ്ടായിരുന്ന എല്ലാ ഡിപ്പാർട്മെന്റിലെയും സ്ത്രീകളുടെ നോട്ടം കുറച്ച് നിമിഷത്തേക്ക് വാഹിദിന്റെ മുഖത്തേക്ക് തറഞ്ഞുനിന്നുപോയി.

അവരുടെ രണ്ടു ടീമിലും പെടാത്തത് കൊണ്ട് അവനെ പരിചയപ്പെടാൻ അവർക്കൊരു സങ്കോചം തോന്നിയതിനാൽ അവനും മറ്റുള്ള ജോലിക്കാരും തമ്മിൽ അജ്ഞാതമായൊരു അകലമുണ്ടായിരുന്നു. വാഹിദ് ചിലരോട് ലോഹ്യഭാവത്തിൽ പുഞ്ചിരിക്കാറുണ്ടെങ്കിലും ആരുമായും നല്ലൊരു സൗഹൃദം ഉണ്ടായിട്ടില്ല.

 

“എടാ മൊഞ്ചൻ ഇക്കാ. തന്റെയാ മുടിഞ്ഞ ചിരി ഇവിടെ എടുക്കല്ലേ. കെട്ടുകഴിഞ്ഞവളും കെട്ടാൻ കൊതിച്ചു നടക്കുന്നവളും വാപൊളിച്ചു ഇരിക്കുവാ. ഈശ്വരാ, എന്തൊരു രസം കാണാൻ.”

 

രമ്യ തമാശ കണ്ടതുപോലെ പതുക്കെ കുണുങ്ങി ചിരിച്ചു. വാഹിദ് അവളെ നോക്കി കണ്ണുരുട്ടിയിട്ട് ഇടങ്കണ്ണിട്ടു പരിസരം ഒന്ന് വീക്ഷിച്ചു. അവന്റെ മിഴികളുമായി തങ്ങളുടെ കണ്ണുകൾ ഉടക്കിയപ്പോൾ ചെറിയൊരു ജാള്യതയും ഞെട്ടലുമായി അവർ വേഗം മുഖം തിരിച്ചു കൂടെയിരിക്കുന്നവരുമായി സംസാരിക്കുന്നതായി നടിച്ചു.

The Author

ലസ്റ്റർ

7 Comments

Add a Comment
  1. നന്ദുസ്

    ൻറെ സഹോ… അടിപൊളി….
    രമ്യയും രഞ്ജുവും പൊളിച്ചു…
    ന്നാലും സംഗീത ന്നൊരു കഥാപാത്രത്തെ കൊണ്ടുവന്നു കാണിച്ചുതന്നു… പോയി…
    അതെന്താണ്….

    തുടരൂ..

    നന്ദുസ്..

  2. എന്റെ വാഹിദ് വന്നാലോ

    കരുത്തുറ്റ ആണിന്റെ സങ്കല്പം വാച്ച് കാട്ടാൻ കഥാകാരന് കഴിയുന്നുണ്ട്
    എന്നാലും ഇടക്ക് വാഹിദിന്റെ രോമങ്ങളു നിറഞ്ഞ നെഞ്ചും മസിലും തുടയും മറ്റുള്ള ബോഡി ഫീച്ചേഴ്സ് കൂടുതൽ
    വർണിച്ചാൽ ആളുടെ രൂപം മനസ്സിൽ കണ്ടു നിർവൃതി അടയാമായിരുന്നു

    1. ലസ്റ്റർ

      നല്ല നിർദ്ദേശം..❤️❤️

  3. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ലസ്റ്റർ

      ശ്രദ്ധിക്കുന്നില്ലേ അമ്പാനെ? 😄❤️

  4. ellatilum vahith undallo
    kollamedo thudaruka

    1. ലസ്റ്റർ

      ഹീറോ ആയിട്ട് ഒരാൾ തന്നെ മതിയെന്ന് തോന്നി. dffrnt stories, same ഹീറോ..
      Thnqq ചിത്രു ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *