“ഓഹ്..ഈ കൊച്ചിന്റെ ഒരുകാര്യം. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഒരു നാണവും ഇല്ലല്ലോ. സാറൊന്നും കരുതല്ലേ ട്ടോ.”
വനജ അവിടെ നിൽക്കാനുള്ള പ്രയാസം കാരണം പതുക്കെ സ്ഥലം കാലിയാക്കി. രമ്യ വാഹിദിനെ നോക്കി പൊട്ടിച്ചിരിച്ചു. അവിടെയുള്ള മുഴുവൻ കണ്ണുകളും അവർക്ക് നേരെ നീണ്ടു. ആണുങ്ങൾ പൊട്ടിച്ചിരിക്കുന്ന രമ്യയുടെ തിളക്കുന്ന മദാലാസ ഭംഗിയിലേക്കും,
പെണ്ണുങ്ങൾ ഇത്ര സ്വാതന്ത്ര്യത്തോടെ അവന്റെ അടുത്തു പെരുമാറുന്ന രമ്യയോട് വളരെ സൗഹൃദത്തോടെ സംസാരിച്ചു ചിരിക്കുന്ന വാഹിദിലേക്കും. രണ്ടുകൂട്ടരുടെ കണ്ണുകളിലും നിറഞ്ഞു നിന്നത് ഒരേ വികാരമായിരുന്നു. ആരാദനയും അസൂയയും ആകാരണമായ ഒരു ദേഷ്യവും.!
വാഹിദും രമ്യയും വീണ്ടും കുറച്ച് നേരം സംസാരിച്ചിരുന്നു. പിന്നെ ചായ കുടിച്ചു തീർത്ത് ഒന്നിച്ച് ജോലിയിലേക്ക് മടങ്ങാൻ എഴുന്നേറ്റു. അപ്പോൾ വേറെയും ചില പെൺകുട്ടികളും ആണുങ്ങളും എസ്‌ന്നേറ്റ് അവരുടെ പിന്നിലെത്തി അവരോടൊപ്പം താഴേക്ക് നടന്നു. ചില പെൺകുട്ടികൾ രമ്യയോട് പരിചയത്തോടെ പുഞ്ചിരിച്ചു.
“മാഡത്തിന്റെ ഫ്രണ്ട് ആണോ ഈ സാർ.?”
ഒരു പെൺകുട്ടി വാഹിദിനെ ഉദ്ദേശിച്ചു രമ്യയോട് ചോദിച്ചു. രമ്യ പുഞ്ചിരിയോടെ അവളെ നോക്കി തലകുലുക്കി.
“ഈ സ്ട്രോങ്ങ് മാൻ എങ്ങിനെ ഇത്ര കൂളായി ഫ്രണ്ട്ആയിമാറി.? ഞങ്ങൾ ഇത്രേം പേരുണ്ടായിട്ടും ഒരാളെയും മൈന്റ് പോലും ചെയ്യാറില്ല ല്ലോ.”
മറ്റൊരു പെൺകുട്ടി ചാടിക്കായറി പറയുന്നത് പോലെ അവളുടെ ഉള്ളിൽ അടക്കിനിർത്തിയിരുന്ന അസ്വസ്ഥത പുറത്തേക്കെറിഞ്ഞു. രമ്യ അവളെയൊന്ന് നോക്കിയിട്ട് ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു. ഇടയിൽ വാഹിദിനെ ചുമൽ കൊണ്ട് ഒന്ന് തള്ളുകയും ചെയ്തു. എന്നിട്ട് ഇടക്കൊന്നു ചിരിനിർത്തി അവനെ ഒന്ന് കെട്ടിപ്പിടിക്കുന്നത് പോലെ കൈകൾക്കൊണ്ട് ചുറ്റിപ്പിടിച്ചിട്ട് ആ കുട്ടിക്ക് മറുപടി നൽകി.

ൻറെ സഹോ… അടിപൊളി….
രമ്യയും രഞ്ജുവും പൊളിച്ചു…
ന്നാലും സംഗീത ന്നൊരു കഥാപാത്രത്തെ കൊണ്ടുവന്നു കാണിച്ചുതന്നു… പോയി…
അതെന്താണ്….
തുടരൂ..
നന്ദുസ്..
എന്റെ വാഹിദ് വന്നാലോ
കരുത്തുറ്റ ആണിന്റെ സങ്കല്പം വാച്ച് കാട്ടാൻ കഥാകാരന് കഴിയുന്നുണ്ട്
എന്നാലും ഇടക്ക് വാഹിദിന്റെ രോമങ്ങളു നിറഞ്ഞ നെഞ്ചും മസിലും തുടയും മറ്റുള്ള ബോഡി ഫീച്ചേഴ്സ് കൂടുതൽ
വർണിച്ചാൽ ആളുടെ രൂപം മനസ്സിൽ കണ്ടു നിർവൃതി അടയാമായിരുന്നു
നല്ല നിർദ്ദേശം..❤️❤️
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ശ്രദ്ധിക്കുന്നില്ലേ അമ്പാനെ? 😄❤️
ellatilum vahith undallo
kollamedo thudaruka
ഹീറോ ആയിട്ട് ഒരാൾ തന്നെ മതിയെന്ന് തോന്നി. dffrnt stories, same ഹീറോ..
Thnqq ചിത്രു ❤️❤️❤️