കാഞ്ഞിരക്കുറ്റി 1 [ലസ്റ്റർ] 15

 

ബുള്ളറ്റിൽ കയറി വാഹനം സ്റ്റാർട്ട്‌ ചെയ്ത് വിജനമായ അങ്ങാടി താണ്ടി, ഇടതു ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡ് വഴി വേഗം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗ്രാമത്തിൽ എത്തിയപ്പോൾ കാണുന്നവരൊക്കെ സംശയത്തോടെ വീക്ഷിക്കുന്നു എന്നല്ലാതെ, ഒരാൾ പോലും സംസാരിക്കാനോ ഒന്ന് പുഞ്ചിരിക്കാനോ മനസ്സ് കാണിച്ചില്ല. എല്ലാവരിലും അജ്ഞാതമായൊരു അങ്കലാപ്പ് തളം കെട്ടി നിൽക്കുന്നത് പോലെ.

 

നായകൾ വീണ്ടും വീണ്ടും നീട്ടി കരഞ്ഞു കൊണ്ടിരുന്നു. കേട്ട് കേട്ട് അല്പസമയം കിടന്നിട്ട് ഉറക്കം വരാതെ വാഹിദ് എഴുന്നേറ്റ് വലത് ഭാഗത്തുള്ള കിടപ്പുമുറിയുടെ വാതിലിന്റെ അടുത്തേക്ക് ചെന്നു നോക്കി. ആ വീടിനു ഒരു വരാന്തയും വരാന്തയിൽ നിന്ന് അകത്തേക്ക് കയറുന്ന ഒരു വലിയ മുറിയുമാണ് ഉള്ളത്. ആ വലിയ മുറി രണ്ടു കിടപ്പു മുറികളാക്കി വിഭജിച്ചിരിക്കുന്നു. വരാന്തയിൽ നിന്ന് അകത്തേക്ക് കയറുന്നത് ഒരു കിടപ്പു മുറിയിലേക്കാണ്. വാതിലിന്റെ അടുത്തു നിന്ന് ഇടത് ഭാഗത്തേക്ക്‌ മാറി അടുത്ത മുറിയുടെ വാതിൽ. ആ വാതിൽ കഴിഞ്ഞു ചെറിയൊരു സ്ഥലമുണ്ട്, അവിടെയാണ് പാചകം ചെയ്യാനുള്ള ചെറിയ സ്ഥലം. വാടകക്ക് താമസിക്കാൻ വേണ്ടി മാത്രമുള്ള ഒരു കെട്ടിടം.

 

വാതിൽ ചേർത്തു ചാരിയിട്ടേയുള്ളൂ, അകത്തു നിന്ന് ലോക്ക് ചെയ്തിട്ടില്ലന്ന് വാഹിദ് അത്ഭുതത്തോടെ മനസ്സിലാക്കി. അവൻ വാതിൽ ചെറുതായി ഒന്ന് അനക്കി അല്പം തുറന്ന് ചെറിയ വിടവിലൂടെ അകത്തേക്ക് നോക്കി. ചുവന്ന നൈറ്റ്‌ ലാമ്പ് ബൾബിന്റെ വെളിച്ചത്തിൽ, ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്ന ഒരു ദേവത. ചുണ്ടിൽ ചെറിയ ഒരു മന്ദഹാസം ഒളിഞ്ഞു നിൽക്കുന്നു. കണ്ണുകൾ അടച്ചു, ശാന്തമായി ശ്വാസം വലിച്ചു വിട്ട് സ്വസ്ഥമായി ഉറങ്ങുന്ന അവളുടെ മനോഹരമായ കുന്നു പോലെ ഉയർന്നു നിൽക്കുന്ന അരക്കെട്ടിനു കീഴിൽ, കാൽ മുട്ടിനു മീതെ കേറിക്കിടക്കുന്ന വസ്ത്രത്തിനു താഴെ വലിഞ്ഞു മുറുകിയ കൊഴുത്ത കണ്ണങ്കാലിൽ പ്രകാശം തട്ടി ചെറുതായി തിളങ്ങുന്നുണ്ട്. മനോഹരങ്ങളായ മുലകൾ മുന്നിലേക്ക് ചാഞ്ഞു ശ്വാസത്തിനൊപ്പം ഉയർന്നു താഴുന്നു. ഒതുങ്ങിയ വയറിലേക്ക് ഒട്ടിച്ചേർന്ന് കിടന്നിരുന്ന വസ്ത്രം അല്പം പോലും കൊഴുപ്പില്ലാത്ത ശരീര വടിവിന്റെ മനോഹാരിത വരച്ചു കാണിക്കുന്നുണ്ടായിരുന്നു.

The Author

ലസ്റ്റർ

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *