കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ] 21

ഒരുപക്ഷെ തോന്നിയില്ല എന്ന് തന്നെ പറയാം. എല്ലാ ഭാരവും ഇറക്കിവച്ചു ലോകത്തിന്റെ ചടുലതകളിൽ നിന്നും ദുരൂഹമായ സന്ദേഹങ്ങളിൽ നിന്നും ഭീതിയിൽ നിന്നുമൊക്കെ ചിന്താഭാരങ്ങളെ അടർത്തിയെടുത്തു ശാന്തമായ ശ്വാസോഛാസത്തോടെ അവൾ കിടന്നുറങ്ങുന്നത് വാഹിദ് സാകൂതം നോക്കിക്കൊണ്ടിരുന്നു.

തന്നിൽ പറ്റിച്ചേർന്നു കിടക്കുന്ന തൂവൽ ശരീരത്തിൽ നിന്ന് അടർന്നു മാറാൻ ശ്രമിച്ചപ്പോളൊക്കെ യാന്ത്രികമായി അവളുടെ കരം അവനെ കൂടുതൽ ചുറ്റിവരിഞ്ഞു. ഒരുവേള അവൾ ഉറക്കം നടിക്കുകയാണോ എന്ന് വരെ സംശയം തോന്നി.

 

ആ അജ്ഞാതയായ സ്ത്രീയുടെ ഭയന്ന് വിറച്ച നിലവിളിയും എന്തോ അസാധാരണമായ കാഴ്ച്ച കണ്ടു ഭീഭാത്സമായ ഭാവവും ഇരുട്ടിലേക്ക് കൈചൂണ്ടി പ്രേതമെന്ന് പിറുപിറുത്തുകൊണ്ട് പിടിയിൽ നിന്ന് പിടഞ്ഞുമാറി ഓടി രക്ഷപ്പെട്ടതും, അതിലെല്ലാമുപരി മലർക്കേ തുറന്നിട്ട നഗ്നമായ മനോഹര ശരീരവും ആതിരയെ ആകെ ഭയപ്പെടുത്തി.

കേട്ട കഥകളെല്ലാം വെറും കേട്ടുകേൾവികൾ മാത്രമല്ല എന്തോ അജ്ഞാതമായ ഒരു അവ്യക്തമായ സാന്നിധ്യം ഈ പ്രദേശത്തിന്റെ മൂകതയുടെ മുകളിൽ പൊതിഞ്ഞു കിടക്കുന്നുണ്ടെന്ന് മനസ്സിലായി.

അതിന് പിന്നിൽ ഗ്രാമീണരുടെ വിശ്വാസങ്ങളെ ന്യായീകരിക്കുന്ന അമാനുഷിക സാനിധ്യമാണോ അതല്ല ഏതെങ്കിലും ക്രിമിനലിന്റെ വിദഗ്ദമായ കുറ്റകൃത്യങ്ങളാണോ എന്ന രണ്ടു ചോദ്യങ്ങൾ ആ പെണ്ണിന്റെ മാറിൽ തുറിച്ചു നിന്ന വെണ്ണക്കൽ നിറമുള്ള മുലകൾ പോലെ മുഴച്ചു നിൽക്കുന്നുണ്ട്.

 

തന്നെ റോഡിലെ വിജനതയിൽ നിന്ന് വലിച്ചു കൂട്ടിക്കൊണ്ടുവന്ന ആതിര വീട്ടിലേക്ക് ചാടിക്കയറി ഗ്രിൽസും അകത്തേക്ക് വാതിലും അടച്ചു നേരെ തന്റെ ബെഡിൽ വന്നിരിക്കുകയായിരുന്നു.

The Author

ലസ്റ്റർ

3 Comments

Add a Comment
  1. entha ezhuthu
    oru rakshayumilla
    athira nannayitttund
    avalde oru yogam

  2. Yes, ചേരേണ്ടത് ചേരുമ്പോൾ അതൊരുൻമാദമാണ്, ഒരുത്സവം. കരിയിലകളിൽ ഞെരിയുന്ന കാലുകൾക്കിനി പേടിച്ചു നാടുവിടാം അല്ലെങ്കിൽ ഈ ശക്തിയും അധികാരവും സംഗമിക്കുന്ന ബുദ്ധിയോടെതിരിട്ടു നില്ക്കാം. നോക്കാം ഇരുട്ടിലേക്ക് നമുക്കും

  3. 27, 2025 at 11:49 AM
    ബ്രോ ഞാൻ ത്രെഡ് പറഞ്ഞാൽ എഴുതുമോ..

    ഒരു സുന്ദരിയായ പെണ്ണ് അവളുടെ കാണാതായ ഭർത്താവിനെ അന്വേഷിച്ചു അയാളുടെ പഴയ കൂട്ടുകാരന്റെ വീട്ടിൽ എത്തുന്നു.. ഒറ്റക്ക് താമസിക്കുന്ന അയാൾ ഭർത്താവിനെ കണ്ടു പിടിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ആ പെണ്ണെ വളച്ചു കളിക്കുന്നു.

    ബ്രോ ഇത് എഴുതാം എന്ന് പറഞ്ഞിട്ട് പിന്നെ കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *