കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ] 92

ഐ റാങ്കുകരിയായ പോലീസ് ഉദ്യോഗസ്ഥയാണ് എന്ന യാഥാർഥ്യം മറന്ന് തൊട്ടാവാടിയായ ഒരു തുമ്പപ്പൂ ചേലുള്ള നാടൻ പെണ്ണാണെന്ന് വാഹിദിനു അനുഭപ്പെട്ടു. കവിളിൽ ഒന്ന് നുള്ളിനോക്കാൻ തോന്നിയെങ്കിലും അവൻ അവളുടെ കൈത്തണ്ടയിൽ ഒന്ന് തോണ്ടി.

നീരസം പ്രകടിപ്പിച്ചു കൊണ്ട് ആതിര അവന്റെ കൈ തട്ടിമാറ്റി. അവൻ കുസൃതിയോടെ വീണ്ടും തോണ്ടിയപ്പോൾ അരിശത്തോടെ അവൾ അവന്റെ കൈക്ക് ശക്തിയില്ലാതെ ഒരടി വച്ചുകൊടുത്തു.

 

“ശെടാ ഞാൻ നിങ്ങളെ കളിയാക്കിയതല്ല ന്നെ. ഉള്ളതല്ലേ പറഞ്ഞുള്ളൂ. നമുക്കൊന്ന് ചെന്നു നോക്കാമെന്നേ.” അവൻ അവളെ സാന്ത്വനിപ്പിക്കുന്ന സ്വരത്തിൽ, ആതിരയുടെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അധികം മെലിഞ്ഞതല്ലാത്ത, എന്നാൽ അമിത വന്നമില്ലാത്ത മാംസം തുടിച്ചു നിൽക്കുന്ന കൈത്തണ്ടയിൽ അവന്റെ ഇരുമ്പ് പോലെ ഉറച്ച കൈപ്പത്തി മുറുകിയപ്പോൾ ഇളം ചൂടുള്ള പഞ്ഞിക്കുഴലിൽ പിടിച്ചതുപോലൊരു സുഖം വാഹിദിനു തോന്നി.

ആതിരയുടെ ശരീരത്തിൽ കുളിരു പാഞ്ഞു. കനത്ത കൈപ്പിടിയിൽ താൻ ഒരു കുഞ്ഞു പൂച്ചെണ്ടുപോലെ ഒതുങ്ങിപ്പോയത് പോലെ തോന്നിയ ആതിരയുടെ കൈത്തണ്ടയിൽ രാമോഞ്ചമുണ്ടായി.

 

“ദേ എന്നെ തൊട്ടാലുണ്ടല്ലോ. എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം.” അരിശത്തോടെ മുരണ്ട ആതിരയുടെ ശബ്ദത്തിൽ ദുർബലമായ ഇടർച്ച കലർന്നു. വാക്കുകൾക്കിടയിൽ അവളുടെ തൊണ്ടയൊന്നു പതറി.

 

“എങ്കിൽ അതൊന്നു കാണണമല്ലോ. മാസത്തിന്റെ പോലീസ് ജാഡ ഒന്നുകുറക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ.” അവൻ പിടുത്തം വിടാതെ എഴുന്നേറ്റ് അവളുടെ മുന്നിൽ നിവർന്നു നിന്നിട്ട് മറ്റേ കൈകൊണ്ട് അവൾക്ക് പിടഞ്ഞു മാറാൻ അവസരം കിട്ടുന്നതിന് മുമ്പ് അവളുടെ കക്ഷത്തിന് കീഴിലൂടെ ചുറ്റിപ്പിടിച്ചു കസേരയിൽ നിന്ന് വലിച്ചുയർത്തി.

The Author

ലസ്റ്റർ

16 Comments

Add a Comment
  1. നന്ദുസ്

    സഹോ…
    സൂപ്പർ… ഒരിക്കലും ഒഴുക്കുനിൽക്കാത്ത പുഴപോലെ കളകളം ചൊരിയുന്ന അരുവിയെ പോലെ ഒഴുകികൊണ്ടിരിക്കുന്നതുപോലെയുള്ള എഴുത്ത്…

    ആതിരയും വാഹിദും നല്ല കോമ്പിനേഷൻ….
    അവരുടെ രതി സമ്മേളനത്തിനിടയിലും വന്നുപോയി ല്ലേ….സരസു ആണോ..?? 🤔🤔😂😂😂😂
    പാവം ചെക്കൻ… ന്നാലും ഇത്രക്കൊന്നും വേണ്ടാരുന്നു… പൂച്ചയുടെ മുൻപിൽ ഉണക്കമീൻ കഷ്ണം കൊണ്ടുവച്ചിട്ടു തിന്നാൻ സമ്മതിക്കാതിരിക്കുന്ന അവസ്ഥ ആണിപ്പോൾ മ്മടെ വാഹിദിന്റെ… ന്നിട്ട് ഒരു മാതിരി കുറ്റപ്പെടുത്തലും… വഹിദേ മോനെ ഇനി അവളുടെ കുണ്ടിക്കുപോലും തിരിഞ്ഞുനോക്കരുത് ട്ടോ…. 😂😂

    ന്നാലും സഹോ ആ പെൺകുട്ടിക്ക് പിന്നെന്തു സംഭവിച്ചുകാണും…. അറിയാനൊരു ആകാംഷ…
    സൂപ്പർ…. പറയാൻ വാക്കുകൾ ഇല്ലാ…
    അത്രക്കും അതിമനോഹരം….

    തുടരൂ സഹോ….
    കാത്തിരുപ്പിന്റെ നെല്ലിപ്പലക…

    നന്ദുസ്….

    1. ലസ്റ്റർ

      നന്ദൂസ് ബ്രോ..🤣🤣🥰

  2. അടിപൊളി ആയിട്ടുണ്ട് ബ്രൊ 😍
    ആതിരയുടെയും വാഹിദിന്റെയും കളി ഏറ്റവും മികച്ച വായനാ അനുഭവത്തോടെ തന്നെ കഥയിൽ വിവരിച്ചു. ആതിര മികച്ചൊരു കഥാപാത്രമാണ്.
    അവർക്കാ പെണ്ണിനെ ഒറ്റക്ക് ഇരുട്ടിലേക്ക് ഓടിപ്പോകാൻ വിടാതെ അവരുടെ വീട്ടിലേക്ക് കൂട്ടിയാൽ മതിയെന്
    രണ്ടുപേരും അവൾ ഓടിപ്പോകുന്നത് നോക്കി നിന്നത് കണ്ടപ്പൊ വിഷമം തോന്നി
    ആതിരയുടെയും വാഹിദിന്റെയും സ്വഭാവം വെച്ച് ഒരു പെണ്ണിനെ അങ്ങനെ ഒരു സിറ്റുവേഷനിൽ ഒറ്റക്ക് ഇരുട്ടിലേക്ക് ഓടിപ്പോകാൻ അനുവദിക്കും എന്ന് ചിന്തിക്കാൻ കഴിയുന്നില്ല.
    രമ്യ വരെ അവനെ കോൺടാക്ട് ചെയ്തു
    നൂറയും ജാസ്മിനും എന്താ അവനെ കോൺടാക്ട് ചെയ്യുന്നത് കാണാത്തത്?
    രണ്ടുപേർക്കും വാഹിദിനോട് ഉള്ള പ്രണയം വെച്ച് അവർ ഒരു ദിവസപോലും അവനെ വിളിക്കാതിരിക്കില്ല.

    1. ലസ്റ്റർ

      ഇരുട്ടിലേക്ക് ഓടിപ്പോയ കുട്ടിയെ അന്വേഷിച്ചു നോക്കാം. അവൾ എവിടെയാണോ ആവോ.. 🥰

    1. ലസ്റ്റർ

      ബെൻസീ 🥰❤️

  3. adipoli, beautiful 🌹.
    keep making us exciting 😋

    1. ലസ്റ്റർ

      love you dear ❤️❤️

  4. നിങ്ങൾക്ക് നായകൻ ആയി ഈ വാഹിദ് തന്നെ മതി… ഇനിയും പോകട്ടെ ഒരു പാട് കഥകൾ ഈ ആളെ വെച്ച്… ഒരു രക്ഷ ഇല്ലാത്ത എഴുത്തു അടിപൊളി സമ്മതിച്ചു Dear

    1. ലസ്റ്റർ

      thank you brooo 🥰❤️❤️

  5. entha ezhuthu
    oru rakshayumilla
    athira nannayitttund
    avalde oru yogam

    1. ലസ്റ്റർ

      സന്തോഷം ചിത്രോ..❤️❤️🥰

  6. Yes, ചേരേണ്ടത് ചേരുമ്പോൾ അതൊരുൻമാദമാണ്, ഒരുത്സവം. കരിയിലകളിൽ ഞെരിയുന്ന കാലുകൾക്കിനി പേടിച്ചു നാടുവിടാം അല്ലെങ്കിൽ ഈ ശക്തിയും അധികാരവും സംഗമിക്കുന്ന ബുദ്ധിയോടെതിരിട്ടു നില്ക്കാം. നോക്കാം ഇരുട്ടിലേക്ക് നമുക്കും

    1. ലസ്റ്റർ

      തീർച്ചയായും.. നമുക്ക് കാത്തിരിക്കാം.. നല്ല കമന്റ് ബ്രോ ❤️

  7. 27, 2025 at 11:49 AM
    ബ്രോ ഞാൻ ത്രെഡ് പറഞ്ഞാൽ എഴുതുമോ..

    ഒരു സുന്ദരിയായ പെണ്ണ് അവളുടെ കാണാതായ ഭർത്താവിനെ അന്വേഷിച്ചു അയാളുടെ പഴയ കൂട്ടുകാരന്റെ വീട്ടിൽ എത്തുന്നു.. ഒറ്റക്ക് താമസിക്കുന്ന അയാൾ ഭർത്താവിനെ കണ്ടു പിടിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ആ പെണ്ണെ വളച്ചു കളിക്കുന്നു.

    ബ്രോ ഇത് എഴുതാം എന്ന് പറഞ്ഞിട്ട് പിന്നെ കണ്ടില്ല.

    1. ലസ്റ്റർ

      അമൽ ഓർമ്മയുണ്ട് ബ്രോ. ഈ സീസണോടെ നമ്മുടെ മൂടൽമഞ്ഞു സീരീസ് അവസാനിപ്പിക്കണം. ബ്രോ തന്ന thread അതേ പോലെ നമ്മൾ next സീരീസ് start ചെയ്യും.🥰❤️

Leave a Reply

Your email address will not be published. Required fields are marked *