കാഞ്ഞിരക്കുറ്റി 3 [ലസ്റ്റർ] 92

 

ഇരുട്ട് കൂടിയതും ആതിര ചെറുതായൊന്നു പതറി. അവൾ വേഗം എഴുന്നേറ്റ് അവന്റെ ശരീരത്തിൽ മുട്ടിയിരുമ്മി ഗ്രിൽസിലൂടെ റോഡിലേക്ക് നോക്കിനിലപായി. എന്താണ് വാഹിദ് കണ്ടിരിക്കുന്നത് എന്ന് ആതിരയ്ക്ക് യാതൊരു ധാരണയും കിട്ടിയില്ല.അവൾ ഇരുട്ടിലേക്കും സ്‌കൂളിന്റെ അങ്ങേയറ്റത്തുള്ള വളവിലെ പഴകിയ സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട മഞ്ഞ വെളിച്ചതിലേക്കും തുറിച്ചു നോക്കി.

“എന്തുവാ ആ അത്ഭുതകാഴ്ച. ഒന്ന് തെളിച്ചു പറയൂ.” അവൾ അക്ഷമയായി. വാഹിദ് കുറച്ച് നേരം കൂടി അതേ നിൽപ് തുടർന്നു. പിന്നെ കസേരയിൽ ചെന്നിരുന്നു.ആതിര അവന്റെ അഭിമുഖമായി അവിടെ തന്നെ നിന്നു. തണുത്ത കാറ്റ് പിറകിൽ വന്നു പുണരുന്നത് പോലെ അവൾ ആസ്വദിച്ചു.

 

“ഇരുട്ടിലൂടെ രണ്ടുപേർ നടന്ന് പോകുന്നത് പോലെ തോന്നി. റോഡിലൂടെയല്ല സ്‌കൂളിന്റെ മറുഭാഗം വഴി ലൈറ്റ് ഇല്ലാത്ത ഭാഗം വഴി രണ്ടുപേർ റോഡിലേക്ക് കയറി അങ്ങോട്ട് പോകുന്നത് പോലെ തോന്നി.” വാഹിദ് ആതിരയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അവൾ വേഗം അവിടെ നിന്നു നീങ്ങി, കസേര അവന്റെ അടുത്തേക്ക് കുറച്ചുകൂടി അടുപ്പിച്ചു വച്ചിട്ട് അതിലിരുന്നു.

 

“തോന്നിയതാണോ, അതോ ഉറപ്പാണോ? ആളുകൾ ഇത്ര ഭയന്ന് ജീവിക്കുന്ന ഈ സമയത്ത് എല്ലാരും വീടടച്ചു അകത്തിരിക്കുമ്പോ അങ്ങിനെ സംഭവിക്കാൻ വഴിയുണ്ടോ.?” അവൾ തന്റെ സംശയം പ്രകടിപ്പിച്ചു.

 

അതുതന്നെയായിരുന്നു വാഹിദും ചിന്തിച്ചുകൊണ്ടിരുന്നത്. താൻ വ്യക്തമായി കണ്ടതാണല്ലോ, രണ്ടു രൂപങ്ങൾ തിരക്കിട്ടു നടന്ന് പോകുന്നത്. തോന്നലായിരിക്കുമോ? അല്ല, ഇരുട്ടിൽ രണ്ടു രൂപങ്ങൾ കാക്കേരി ഭാഗത്തേക്ക് പോയിട്ടുണ്ട്.

The Author

ലസ്റ്റർ

16 Comments

Add a Comment
  1. നന്ദുസ്

    സഹോ…
    സൂപ്പർ… ഒരിക്കലും ഒഴുക്കുനിൽക്കാത്ത പുഴപോലെ കളകളം ചൊരിയുന്ന അരുവിയെ പോലെ ഒഴുകികൊണ്ടിരിക്കുന്നതുപോലെയുള്ള എഴുത്ത്…

    ആതിരയും വാഹിദും നല്ല കോമ്പിനേഷൻ….
    അവരുടെ രതി സമ്മേളനത്തിനിടയിലും വന്നുപോയി ല്ലേ….സരസു ആണോ..?? 🤔🤔😂😂😂😂
    പാവം ചെക്കൻ… ന്നാലും ഇത്രക്കൊന്നും വേണ്ടാരുന്നു… പൂച്ചയുടെ മുൻപിൽ ഉണക്കമീൻ കഷ്ണം കൊണ്ടുവച്ചിട്ടു തിന്നാൻ സമ്മതിക്കാതിരിക്കുന്ന അവസ്ഥ ആണിപ്പോൾ മ്മടെ വാഹിദിന്റെ… ന്നിട്ട് ഒരു മാതിരി കുറ്റപ്പെടുത്തലും… വഹിദേ മോനെ ഇനി അവളുടെ കുണ്ടിക്കുപോലും തിരിഞ്ഞുനോക്കരുത് ട്ടോ…. 😂😂

    ന്നാലും സഹോ ആ പെൺകുട്ടിക്ക് പിന്നെന്തു സംഭവിച്ചുകാണും…. അറിയാനൊരു ആകാംഷ…
    സൂപ്പർ…. പറയാൻ വാക്കുകൾ ഇല്ലാ…
    അത്രക്കും അതിമനോഹരം….

    തുടരൂ സഹോ….
    കാത്തിരുപ്പിന്റെ നെല്ലിപ്പലക…

    നന്ദുസ്….

    1. ലസ്റ്റർ

      നന്ദൂസ് ബ്രോ..🤣🤣🥰

  2. അടിപൊളി ആയിട്ടുണ്ട് ബ്രൊ 😍
    ആതിരയുടെയും വാഹിദിന്റെയും കളി ഏറ്റവും മികച്ച വായനാ അനുഭവത്തോടെ തന്നെ കഥയിൽ വിവരിച്ചു. ആതിര മികച്ചൊരു കഥാപാത്രമാണ്.
    അവർക്കാ പെണ്ണിനെ ഒറ്റക്ക് ഇരുട്ടിലേക്ക് ഓടിപ്പോകാൻ വിടാതെ അവരുടെ വീട്ടിലേക്ക് കൂട്ടിയാൽ മതിയെന്
    രണ്ടുപേരും അവൾ ഓടിപ്പോകുന്നത് നോക്കി നിന്നത് കണ്ടപ്പൊ വിഷമം തോന്നി
    ആതിരയുടെയും വാഹിദിന്റെയും സ്വഭാവം വെച്ച് ഒരു പെണ്ണിനെ അങ്ങനെ ഒരു സിറ്റുവേഷനിൽ ഒറ്റക്ക് ഇരുട്ടിലേക്ക് ഓടിപ്പോകാൻ അനുവദിക്കും എന്ന് ചിന്തിക്കാൻ കഴിയുന്നില്ല.
    രമ്യ വരെ അവനെ കോൺടാക്ട് ചെയ്തു
    നൂറയും ജാസ്മിനും എന്താ അവനെ കോൺടാക്ട് ചെയ്യുന്നത് കാണാത്തത്?
    രണ്ടുപേർക്കും വാഹിദിനോട് ഉള്ള പ്രണയം വെച്ച് അവർ ഒരു ദിവസപോലും അവനെ വിളിക്കാതിരിക്കില്ല.

    1. ലസ്റ്റർ

      ഇരുട്ടിലേക്ക് ഓടിപ്പോയ കുട്ടിയെ അന്വേഷിച്ചു നോക്കാം. അവൾ എവിടെയാണോ ആവോ.. 🥰

    1. ലസ്റ്റർ

      ബെൻസീ 🥰❤️

  3. adipoli, beautiful 🌹.
    keep making us exciting 😋

    1. ലസ്റ്റർ

      love you dear ❤️❤️

  4. നിങ്ങൾക്ക് നായകൻ ആയി ഈ വാഹിദ് തന്നെ മതി… ഇനിയും പോകട്ടെ ഒരു പാട് കഥകൾ ഈ ആളെ വെച്ച്… ഒരു രക്ഷ ഇല്ലാത്ത എഴുത്തു അടിപൊളി സമ്മതിച്ചു Dear

    1. ലസ്റ്റർ

      thank you brooo 🥰❤️❤️

  5. entha ezhuthu
    oru rakshayumilla
    athira nannayitttund
    avalde oru yogam

    1. ലസ്റ്റർ

      സന്തോഷം ചിത്രോ..❤️❤️🥰

  6. Yes, ചേരേണ്ടത് ചേരുമ്പോൾ അതൊരുൻമാദമാണ്, ഒരുത്സവം. കരിയിലകളിൽ ഞെരിയുന്ന കാലുകൾക്കിനി പേടിച്ചു നാടുവിടാം അല്ലെങ്കിൽ ഈ ശക്തിയും അധികാരവും സംഗമിക്കുന്ന ബുദ്ധിയോടെതിരിട്ടു നില്ക്കാം. നോക്കാം ഇരുട്ടിലേക്ക് നമുക്കും

    1. ലസ്റ്റർ

      തീർച്ചയായും.. നമുക്ക് കാത്തിരിക്കാം.. നല്ല കമന്റ് ബ്രോ ❤️

  7. 27, 2025 at 11:49 AM
    ബ്രോ ഞാൻ ത്രെഡ് പറഞ്ഞാൽ എഴുതുമോ..

    ഒരു സുന്ദരിയായ പെണ്ണ് അവളുടെ കാണാതായ ഭർത്താവിനെ അന്വേഷിച്ചു അയാളുടെ പഴയ കൂട്ടുകാരന്റെ വീട്ടിൽ എത്തുന്നു.. ഒറ്റക്ക് താമസിക്കുന്ന അയാൾ ഭർത്താവിനെ കണ്ടു പിടിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ആ പെണ്ണെ വളച്ചു കളിക്കുന്നു.

    ബ്രോ ഇത് എഴുതാം എന്ന് പറഞ്ഞിട്ട് പിന്നെ കണ്ടില്ല.

    1. ലസ്റ്റർ

      അമൽ ഓർമ്മയുണ്ട് ബ്രോ. ഈ സീസണോടെ നമ്മുടെ മൂടൽമഞ്ഞു സീരീസ് അവസാനിപ്പിക്കണം. ബ്രോ തന്ന thread അതേ പോലെ നമ്മൾ next സീരീസ് start ചെയ്യും.🥰❤️

Leave a Reply

Your email address will not be published. Required fields are marked *