വാഹിദും ആതിരയും പരസ്പരം നോക്കി. തങ്ങൾ അന്വേഷിക്കുന്ന യഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്നതിൽ ഒരാളാണ് തങ്ങളുടെ മുന്നിലിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായി. ഒപ്പം വലിയൊരു നഷ്ടം നേരിട്ട് ദുഃഖം മനസ്സിലൊതുക്കി ജീവിക്കുന്ന ഒരു ബലിയാടായ വ്യക്തിയാണെന്നും. അയാളോട് അവർക്ക് സഹതാപം തോന്നി.
“ഇക്കയുടെ പേരെന്താ? ഇവിടെ തന്നാണോ താമസം.?” ആതിര സഹതാപത്തോടെ ചോദിച്ചു.
“എന്റെ പേര് മമ്മദ്. മമ്മാജി എന്നോ മമ്മാക്ക എന്നോ എല്ലാരും വിളിക്കും. താമസിക്കുന്നത് നിങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്ന ഭാഗത്തു തന്നെ. എന്റെ വീട് കഴിഞ്ഞാണ് കാഞ്ഞിരമുക്ക്. അതുവഴിയാകും നിങ്ങൾ വന്നിട്ടുണ്ടാവുക.”
അയാൾ കൗണ്ടറിൽനിന്ന് ക്യാഷ് എടുത്ത് ട്രൗസർ പോക്കറ്റിലിട്ട് ലൈറ്റ് ഓഫാക്കി പുറത്തേക്കിറങ്ങി. പിന്നാലെ ആതിരയും വാഹിദും അയാളെ അനുഗമിച്ചു കടയിൽ നിന്നിറങ്ങിയപ്പോൾ മമ്മാജി ഷട്ടർ താഴ്ത്തി ലോക്ക് ചെയ്തു. പിന്നെ കടയുടെ മുന്നിൽ നിർത്തിയിരുന്ന സ്‌കൂട്ടറിൽ കയറി.
“രാത്രി വൈകാൻ നിൽക്കണ്ട. വേഗം വീട്ടിലേക്ക് പൊയ്ക്കോളൂ. ഈ നാടിന് എന്തോ കുഴപ്പമുണ്ട്, ശരിയാണ്. കഥയാണെങ്കിലും കാര്യമാണെങ്കിലും സൂക്ഷിച്ചാൽ നല്ലത്.” അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു ആളൊഴിഞ്ഞു കഴിഞ്ഞിരുന്ന നിരത്തിലൂടെ ഓടിച്ചുപോയി.
ബുള്ളറ്റിലേക്ക് കയറി അയാളുടെ പിന്നാലെ അവരും. മമ്മാജിയുടെ സ്‌കൂട്ടർ ഹൈവെയിൽ നിന്ന് ഇടതു വശത്തേക്ക് തിരിഞ്ഞു കാഞ്ഞിരമുക്ക് റോഡിലേക്ക് കയറുന്നത് വാഹിദ് കണ്ടു. കുറച്ച് പിന്നിലായി അവന്റെ വാഹനവും ആ റോഡിലേക്ക് കയറി അയാൾക്ക് പിന്നിലായി യാത്ര തുടർന്നു.

സഹോ…
സൂപ്പർ… ഒരിക്കലും ഒഴുക്കുനിൽക്കാത്ത പുഴപോലെ കളകളം ചൊരിയുന്ന അരുവിയെ പോലെ ഒഴുകികൊണ്ടിരിക്കുന്നതുപോലെയുള്ള എഴുത്ത്…
ആതിരയും വാഹിദും നല്ല കോമ്പിനേഷൻ….
അവരുടെ രതി സമ്മേളനത്തിനിടയിലും വന്നുപോയി ല്ലേ….സരസു ആണോ..?? 🤔🤔😂😂😂😂
പാവം ചെക്കൻ… ന്നാലും ഇത്രക്കൊന്നും വേണ്ടാരുന്നു… പൂച്ചയുടെ മുൻപിൽ ഉണക്കമീൻ കഷ്ണം കൊണ്ടുവച്ചിട്ടു തിന്നാൻ സമ്മതിക്കാതിരിക്കുന്ന അവസ്ഥ ആണിപ്പോൾ മ്മടെ വാഹിദിന്റെ… ന്നിട്ട് ഒരു മാതിരി കുറ്റപ്പെടുത്തലും… വഹിദേ മോനെ ഇനി അവളുടെ കുണ്ടിക്കുപോലും തിരിഞ്ഞുനോക്കരുത് ട്ടോ…. 😂😂
ന്നാലും സഹോ ആ പെൺകുട്ടിക്ക് പിന്നെന്തു സംഭവിച്ചുകാണും…. അറിയാനൊരു ആകാംഷ…
സൂപ്പർ…. പറയാൻ വാക്കുകൾ ഇല്ലാ…
അത്രക്കും അതിമനോഹരം….
തുടരൂ സഹോ….
കാത്തിരുപ്പിന്റെ നെല്ലിപ്പലക…
നന്ദുസ്….
നന്ദൂസ് ബ്രോ..🤣🤣🥰
അടിപൊളി ആയിട്ടുണ്ട് ബ്രൊ 😍
ആതിരയുടെയും വാഹിദിന്റെയും കളി ഏറ്റവും മികച്ച വായനാ അനുഭവത്തോടെ തന്നെ കഥയിൽ വിവരിച്ചു. ആതിര മികച്ചൊരു കഥാപാത്രമാണ്.
അവർക്കാ പെണ്ണിനെ ഒറ്റക്ക് ഇരുട്ടിലേക്ക് ഓടിപ്പോകാൻ വിടാതെ അവരുടെ വീട്ടിലേക്ക് കൂട്ടിയാൽ മതിയെന്
രണ്ടുപേരും അവൾ ഓടിപ്പോകുന്നത് നോക്കി നിന്നത് കണ്ടപ്പൊ വിഷമം തോന്നി
ആതിരയുടെയും വാഹിദിന്റെയും സ്വഭാവം വെച്ച് ഒരു പെണ്ണിനെ അങ്ങനെ ഒരു സിറ്റുവേഷനിൽ ഒറ്റക്ക് ഇരുട്ടിലേക്ക് ഓടിപ്പോകാൻ അനുവദിക്കും എന്ന് ചിന്തിക്കാൻ കഴിയുന്നില്ല.
രമ്യ വരെ അവനെ കോൺടാക്ട് ചെയ്തു
നൂറയും ജാസ്മിനും എന്താ അവനെ കോൺടാക്ട് ചെയ്യുന്നത് കാണാത്തത്?
രണ്ടുപേർക്കും വാഹിദിനോട് ഉള്ള പ്രണയം വെച്ച് അവർ ഒരു ദിവസപോലും അവനെ വിളിക്കാതിരിക്കില്ല.
ഇരുട്ടിലേക്ക് ഓടിപ്പോയ കുട്ടിയെ അന്വേഷിച്ചു നോക്കാം. അവൾ എവിടെയാണോ ആവോ.. 🥰
superb
poli
ബെൻസീ 🥰❤️
adipoli, beautiful 🌹.
keep making us exciting 😋
love you dear ❤️❤️
നിങ്ങൾക്ക് നായകൻ ആയി ഈ വാഹിദ് തന്നെ മതി… ഇനിയും പോകട്ടെ ഒരു പാട് കഥകൾ ഈ ആളെ വെച്ച്… ഒരു രക്ഷ ഇല്ലാത്ത എഴുത്തു അടിപൊളി സമ്മതിച്ചു Dear
thank you brooo 🥰❤️❤️
entha ezhuthu
oru rakshayumilla
athira nannayitttund
avalde oru yogam
സന്തോഷം ചിത്രോ..❤️❤️🥰
Yes, ചേരേണ്ടത് ചേരുമ്പോൾ അതൊരുൻമാദമാണ്, ഒരുത്സവം. കരിയിലകളിൽ ഞെരിയുന്ന കാലുകൾക്കിനി പേടിച്ചു നാടുവിടാം അല്ലെങ്കിൽ ഈ ശക്തിയും അധികാരവും സംഗമിക്കുന്ന ബുദ്ധിയോടെതിരിട്ടു നില്ക്കാം. നോക്കാം ഇരുട്ടിലേക്ക് നമുക്കും
തീർച്ചയായും.. നമുക്ക് കാത്തിരിക്കാം.. നല്ല കമന്റ് ബ്രോ ❤️
27, 2025 at 11:49 AM
ബ്രോ ഞാൻ ത്രെഡ് പറഞ്ഞാൽ എഴുതുമോ..
ഒരു സുന്ദരിയായ പെണ്ണ് അവളുടെ കാണാതായ ഭർത്താവിനെ അന്വേഷിച്ചു അയാളുടെ പഴയ കൂട്ടുകാരന്റെ വീട്ടിൽ എത്തുന്നു.. ഒറ്റക്ക് താമസിക്കുന്ന അയാൾ ഭർത്താവിനെ കണ്ടു പിടിക്കാൻ സഹായിക്കാം എന്ന് പറഞ്ഞ് ആ പെണ്ണെ വളച്ചു കളിക്കുന്നു.
ബ്രോ ഇത് എഴുതാം എന്ന് പറഞ്ഞിട്ട് പിന്നെ കണ്ടില്ല.
അമൽ ഓർമ്മയുണ്ട് ബ്രോ. ഈ സീസണോടെ നമ്മുടെ മൂടൽമഞ്ഞു സീരീസ് അവസാനിപ്പിക്കണം. ബ്രോ തന്ന thread അതേ പോലെ നമ്മൾ next സീരീസ് start ചെയ്യും.🥰❤️