“ചെയ്യാം തമ്പ്രാട്ടീ. പറഞ്ഞാട്ടെ.”!
കോരൻ അനുസരിച്ചു. ജാനകി നടന്ന് അവന്റെ അടുത്തേക്ക് വന്നുനിന്ന് കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി നിന്നു. പിന്നെ അവന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.
“എന്റെ അടുത്ത് വരുമ്പോ എന്തിനാ ഈ തമ്പ്രാട്ടി വിളി. എന്റെ മൂന്നാമത്തെ കുഞ്ഞാണ് പിറക്കാൻ പോകുന്നത്. അതിന്റെ അച്ഛനാണ് നീ. ജാനു എന്ന് വിളിച്ചാ മതി.”! ജാനകിയുടെ മുഖത്ത് ഒരു ലജ്ജയുടെ മിന്നലാട്ടമുണ്ടായി. കോരൻ അത്ഭുതപ്പെട്ടു. വെറും കാമത്തിന് വേണ്ടിമാത്രം തന്നെ ഉപയോഗപ്പെടുത്തിയ സ്ത്രീ.
തന്റെ തമ്പ്രാട്ടി.! അവരിന്നു ഭ്രാന്തമായി തന്നെ പ്രണയിച്ചു കൊണ്ടിരിക്കുന്നു. തന്റെ കുഞ്ഞിനെ പ്രസവിക്കാൻ കാത്തിരിക്കുന്നു. ഭാര്യയെ പ്രണയിക്കാത്ത ഭർത്താവുള്ള ഓരോ സ്ത്രീകളും ജാതിയും മതവും നിറവും ഭംഗിയും നോക്കാതെ, പ്രണയത്തിന്റെ മായാ സൗന്ദര്യത്തിനു വേണ്ടി ഇതുപോലെ അലഞ്ഞു നടക്കും.!
“കോരാ, എനിക്ക് കുറച്ചു സാധനങ്ങൾ വേണം. നമ്മുടെ കാഞ്ഞിരചുവട്ടിൽ പോയി കുറേ കാഞ്ഞിരക്കായ കൊണ്ടുവരണം. അതിന്റെ കൂടെ ഒന്നും കൂടിവേണം. ബാക്കിയുള്ളത് നമ്മളിന്ന് പറിച്ചു കൊണ്ടുവന്നതുണ്ട്.”! അവൾ ആരും കേൾക്കാതിരിക്കാൻ അവന്റെ ചെവിയിൽ പറഞ്ഞുകൊടുത്തു. അവനൊന്നു ഞെട്ടിയെങ്കിലും ജീവൻ നഷ്ടപ്പെടാതിരിക്കാൻ വേറെ വഴിയില്ലെന്നു മനസ്സിലാക്കി കോരൻ പുറത്തേക്കിറങ്ങി പാറപ്പറമ്പിലേക്ക് നടന്നുകയറി.
തറവാട്ടു കാരണവർക്ക് ചിത്തം ബാധിച്ചതിൽ പിന്നെ മരുമകൻ കുഞ്ഞമ്പു കാരണവരാണ് തറവാട്ടു കാര്യങ്ങൾ നോക്കിയിരുന്നത്. വാസു കാരണവരെ പോലെതന്നെയോ അതല്ലെങ്കിൽ അതിനേക്കാൾ ആർത്തിപിടിച്ച സ്ത്രീ ഭ്രാന്തുള്ള മനുഷ്യനായിരുന്നു കുഞ്ഞമ്പു കാരണവർ.

Damn… such an awsome thriller series it is… so good.. leet it up and waiting for next part…
വളരെ വളരെ സന്തോഷം bro.. ❤️❤️
7ആം പാർട്ടിൽ മമ്മാജിക്ക് ഒരു മരുമോൾ ഉണ്ടല്ലോ… എന്താ അവളുടെ പേര്… ആ… ഷാഹിന.. വാഹിദിനെ ഒന്ന് കണ്ട് ചിരിച്ചു പോയതാ… എന്താ ആവോ വല്ലതും നടക്കുമോ… ഇനിയും പോകുന്നുണ്ടോ മമ്മാജിയുടെ വീട്ടിലേക്ക്
അവളോട് ഞാൻ സംസാരിച്ചു. വാഹിദിനെ വേണോന്ന് ചോദിച്ചപ്പോ അവൾക്ക് ആ കുടുംബത്തിലെ രക്തത്തിൽ തന്നെ പിറക്കുന്ന കുഞ്ഞു വേണമെന്ന് പറഞ്ഞു. എനിക്കൊന്ന് കിട്ടുമോന്ന് ചോദിച്ചിട്ടും പെണ്ണ് തന്നില്ല 😄😄🤣❤️
വെയ്റ്റിംഗ്… വെയ്റ്റിങ്… വെയ്റ്റിങ്.. വേഗം വരില്ലേ 🥰🥰
വേഗം വരും..🥰
സഹോ.. സൂപ്പർ പാർട്ടു….
അപ്പോൾ എല്ലാം ഒരേ കൊടിയിലുള്ളവരാനല്ലേ…. ശാരിക…. രാജൻ… ന്നാലും ആ ശരത് ന്ന് പറയുന്ന മോൻ ആരാണ്… എന്താണ്… എവിടാണ്… വാഹിദിനെ കുടുക്കാൻ മനപ്പൂർവം കച്ചകെട്ടിയിറങ്ങിവരനല്ലേ ല്ലാരും… അപ്പോൾപിന്നെ രാജൻ എവിടെയാണ്.. അവനെ പിടിച്ചാൽ അറിയാൻ പറ്റും… സത്യങ്ങളെല്ലാം… ചെറിയൊരു സംശയം വാഹിദിന്റെ കളികളെല്ലാം മറഞ്ഞിരുന്നു കാണുന്നുണ്ട് ശാരികയും ശരത്തുമെല്ലാം ല്ലേ… 🤭🤭🤭🤭
മൂടൽമഞ്ഞു ഉരുകിതുടങ്ങി ല്ലേ സഹോ…
മീനുവും, മാളുവും, പിന്നെ ആതിരയും.. കളികളെല്ലാം കൊഴുക്കുന്നുണ്ട്…..
സത്യം പറഞ്ഞാൽ ശാരിക ന്നാ സത്യത്തിന്റെ പാത തുറന്നുകിട്ടി ല്ലേ… 😂😂😂😂ആകാൻഷയാണ്…😂😂😂
നന്ദുസ്…
നോക്കാം നന്ദു 😄🥰
adipoli aayind
keep it up
❤️
അടിപൊളി ട്വിസ്റ്റ്.
ട്വിസ്റ്റോ ട്വിസ്റ്റ്🌺
ആകാംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, സൗകര്യപൂർവ്വം വേഗം വരണം, കൂടുതൽ പേജുകളുമായി 😍
കഴിയുന്നതും ശ്രമിക്കാം 🥰❤️
എല്ലാം മൂടൽമഞ്ഞിലായിരുന്നു. ഒക്കെ ഒന്ന് പുറത്തേക്കിടട്ടെ 😄❤️❤️
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
എല്ലാം ക്ലിയർ അല്ലേ അമ്പാനെ 😄❤️🥰
കറങ്ങിത്തിരിഞ്ഞ് കാര്യങ്ങൾ ഇതേ കരയിൽ തന്നെ അടുക്കുകയാണല്ലോ..ജോർജജ് രാജൻ ഇപ്പോൾ ശാരികയും .
മൂടൽ മഞ്ഞിൽ നിന്ന് എല്ലാം പുറത്ത് വരണ്ടേ? 😄
ente poneeee evide ethi nikkunnee ithu
ijathj nerippan sanam wow feel ena poli
ennalum aa night ara vanne ariYan ulla agrahathil anu
ഒന്നും അറിയില്ല. വാഹിദിനോട് ചോദിച്ചിട്ട് നമുക്ക് മനസ്സിലാക്കാം 😄🥰❤️