തലയിൽ എണ്ണയും തേച്ചു തോർത്തുമെടുത്തു ആന്റണി പുറത്തെ കുളിമുറിയിൽ കയറി.ഉടത്തിരുന്ന കള്ളിമുണ്ട് ഊരി കഴുകി പിഴിഞ്ഞു. പൈപ്പ് തുറന്നു വെള്ളം കോരിയൊഴിച്ഛ് ആന്റണി കുളിച് ഇറങ്ങി. അകത്ത് നല്ല ഒരു അറ്റാച്ഡ് ബാത്റൂം ഉണ്ടെങ്കിലും ആന്റണിക്ക് വര്ഷങ്ങളായി പുറത്തെ കുളിമുറിയാണ് ഇഷ്ടം.
കുളിച് തൂവർത്തി മാറിയുടക്കാനുള്ള മുണ്ടും ഉടുത്ത ആന്റണി പുറത്തേക്ക് ഇറങ്ങി.
കഴുകിയ കള്ളിമുണ്ടും വിരിച്ചിട്ട് അകത്തേക്ക് നടന്നു. ചെവിയിലെ വെള്ളം തോർത്തുകൊണ്ട് തുടച്ചുകൊണ്ട് ആന്റണി അടുക്കളയിലെ മങ്കലത്തിൽ നിന്നും വെള്ളവും കുടിച് തന്റെ മുറിയിലേക്ക് കയറി.
അലമാര തുറന്നു നല്ല ഒരു ഉടുപ്പ് എടുത്തിട്ടു. എന്നും ഇടുന്ന നിറം മങ്ങിയ ഉടുപ്പ് അവൻ എടുത്തില്ല. ഇട്ടി ചേട്ടന്റെ കൂടെ ഒരു സ്ഥലം നോക്കാൻപോകാമെന്ന് പറഞ്ഞിരുന്നു. അവൻ ആ കളം ഷർട്ടും കഞ്ഞിപശ മുക്കിയ വെള്ളമുണ്ടും ഉടുത്തു. തലമുടിയും കോതിയൊതുക്കി പുറത്തേക്ക് ഇറങ്ങി.
ആന്റണി :- അമ്മച്ചി ഇറങ്ങാം..
അന്നമ്മ :- നീ കഴിക്ക് കുട്ടായി.. അമ്മച്ചി ഇപ്പോൾ വരാ..
ആന്റണി കഴിക്കാൻ ഇരുന്നു.പുട്ടും ബീഫ് കറിയും കുഴച്ചു കഴിക്കുമ്പോൾ അമ്മച്ചി പുറത്തേക്ക് ഇറങ്ങി. അവന്റെ വേഷം കണ്ടിട്ട് അമ്മച്ചി ഒന്ന് ചിരിച്ചോ?
അന്നമ്മ :- നീ വേറെ എങ്ങോട്ടേലും പോകുന്നുണ്ടോ കൂട്ടായി?
ആന്റണി ചായ എടുത്ത് കുടിച്ചുകൊണ്ട് പറഞ്ഞു.
:- ഇട്ടി ചേട്ടനോട് ഒരു സ്ഥലം നോക്കാൻ പറഞ്ഞിരുന്ന അമ്മച്ചി അതൊന്നു കാണാൻ പോണം.
അന്നമ്മ :- ഈ തൊഴുത്തും ഏലവും കുരുമുളകും പോരാഞ്ഞിട്ട് അന്നോ നീ വേറെ സ്ഥലം നോക്കുന്നെ കുട്ടായി. എല്ലായിടവും നീ തന്നെ പോയി നോക്കണ്ടേ??

super….സ്റ്റോറി…
നല്ല തുടക്കം…
nalla thudakkam.continue😍🌝
അടിപൊളി…ഇത്രയും ഇത്രയും ഒഴുക്കുള്ള കഥ ഈ അടുത്തൊന്നും വായിച്ചിട്ടില്ല, തുടക്കം തന്നെ അടിപൊളി.ഇനിയും പേജ് കൂട്ടി എഴുതാൻ ശ്രമി്കണം… വല്ലാതെ ൈങ്കിളി ആകില്ലെന്ന് പ്രതീക്ഷീ്കുന്ന്❤️
Adipoli bro🔥🔥 continue cheyyanee bro❤️
നീ ബാറ്റ്മാൻ അല്ല, സൂപ്പർമാൻ ആണ്… ഇത് കലക്കി.
അടുത്ത പ്രാവശ്യം പേജ് കൂട്ടി ഇടണം!
കട്ട വെയ്റ്റിംഗ്.
athinanu njnum sremikkunnath.. nokkatte ready aakam
ഇന്ന് വായിച്ചതെല്ലാം ❤️🔥❤️🔥❤️🔥❤️🔥
അടിപൊളി തുടക്കം
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ano❤️
thudkam adipoli ayinde continue chyie bro.💝
complete aakum
തുടക്കം തന്നെ കളറാണല്ലൊ മച്ചാനെ.❤️
ബാക്കി പോരട്ടെ.🥰
joli thirakk ane.. ennalum neruthe tharam..
continue bro
❣️❣️
waiting for next part
varum..