കാതങ്ങൾ തോറുമേ 1 💙 [Batman] 179

ആലിസ് :- എടി വരണമെന്ന് ഉണ്ട്.. മീര കൊച്ചിനെ എന്നാ ചെയ്യും.?

അന്നമ്മ :- നീ പോയേച്ചും വേഗം വാ ഞങ്ങൾ നിൽക്കാം.. എന്നിട്ട് നമ്മുക്ക് റോസിടെ വീട്ടിൽ കൂടാം. കുട്ടായി തിരിച്ചുവരുമ്പോ വീട്ടിൽ ആകാം.

ജീപ്പ് പതിയെ LP സ്കൂളിന്റെ മുന്നിൽ നിന്നു. ആലീസും മീരയും ഇറങ്ങി.

ആലിസ് :- ഇപ്പൊ വരാംകേട്ടോ..

മീരയും ആലീസും പതിയെ നടന്നു അകത്തേക്ക്പോയി. ആന്റണി അവന്റെ ഫോണിൽ ആരോടോ സംസാരിക്കുന്നു. അന്നമ്മ അവിടെ കണ്ട ഒരു പരിചയകാരിയോട് കത്തി വയ്ക്കുന്നു..

.

.

 

ആലിസ്:- ഞാൻ നിന്നോട് ഇറങ്ങുത്തിന് മുന്നേ ചോദിച്ചില്ലേ എല്ലാ എടുത്തോ എന്ന്.. ഇനി പിന്നെയും പോയിട്ടു വരണ്ടേ…

അവർ നടന്നു ജീപ്പിന്റെ അടുത്തേക്ക് എത്തി.

ആലിസ് :- എടി ഞാൻ ഇല്ലടി ഇവള് ഏതാണ്ട് പേപ്പർ വീട്ടിൽ മറന്നുവച്ചു അത്‌ എടുക്കാണ്ട് പറ്റില്ലാന്ന്..

ആന്റണി ഫോൺ വിളി കഴിഞ്ഞ് അങ്ങോട്ട് വന്നു.

അന്നമ്മ :- അതിനന്നോ നീ കൊച്ചിനെ വഴക്കു പറയുന്നേ.. എടാ നീ ഞങ്ങളെ റോസിടെ വീട്ടിൽ ആക്കിയിട്ട് ഈ കൊച്ചിന്റെ കൂടെപ്പോയി എന്താ എന്നുവച്ചാൽ എടുത്തിട്ടു വാ..

ആന്റണി മീരയെ നോക്കി അവൾ ആകെ പെട്ട് നിൽക്കുന്നു. തിടുക്കത്തിൽ ഇറങ്ങിയപ്പോൾ മറന്നതാവും..

ആന്റണി :- അഹ്..

അവർ ജീപ്പിലേക്ക് കയറി. ആന്റണി വണ്ടി എടുത്ത് അവിടെന്ന് ഒരു നാലഞ്ചു കിലോമീറ്റർ പോണം റോസിയുടെ വീട്ടിലേക്ക്.വണ്ടി ഒരു വലിയ കറുത്ത ഗേറ്റ് ഇട്ട വീടിന്റെ മുന്നിൽ നിർത്തി.

അന്നമ്മയും ആലീസും ഇറങ്ങി. അന്നമ്മ സാരീ നേരെയാക്കി. ആലിസ് അവരുടെ പേഴ്സും എടുത്ത് മീരയോട് എന്തോ പറയുന്നു.

The Author

Batman

www.kkstories.com

14 Comments

Add a Comment
  1. നന്ദുസ്

    super….സ്റ്റോറി…
    നല്ല തുടക്കം…

  2. nalla thudakkam.continue😍🌝

  3. അടിപൊളി…ഇത്രയും ഇത്രയും ഒഴുക്കുള്ള കഥ ഈ അടുത്തൊന്നും വായിച്ചിട്ടില്ല, തുടക്കം തന്നെ അടിപൊളി.ഇനിയും പേജ് കൂട്ടി എഴുതാൻ ശ്രമി്കണം… വല്ലാതെ ൈങ്കിളി ആകില്ലെന്ന് പ്രതീക്ഷീ്കുന്ന്❤️

  4. Adipoli bro🔥🔥 continue cheyyanee bro❤️

  5. നീ ബാറ്റ്മാൻ അല്ല, സൂപ്പർമാൻ ആണ്… ഇത് കലക്കി.
    അടുത്ത പ്രാവശ്യം പേജ് കൂട്ടി ഇടണം!
    കട്ട വെയ്റ്റിംഗ്.

    1. athinanu njnum sremikkunnath.. nokkatte ready aakam

  6. അമ്പാൻ

    ഇന്ന് വായിച്ചതെല്ലാം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥
    അടിപൊളി തുടക്കം
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  7. thudkam adipoli ayinde continue chyie bro.💝

    1. complete aakum

  8. തുടക്കം തന്നെ കളറാണല്ലൊ മച്ചാനെ.❤️

    ബാക്കി പോരട്ടെ.🥰

    1. joli thirakk ane.. ennalum neruthe tharam..

  9. continue bro
    ❣️❣️
    waiting for next part

Leave a Reply

Your email address will not be published. Required fields are marked *