കവിതാഗീതം 2 [Darkson] 39

 

അത് കഴിഞ്ഞ് ഏകദേശം ഒരു അര മണിക്കൂറിനു ശേഷം അർജുൻ വണ്ടിയുമായി വീടിന്റെ മുന്നിൽ എത്തി. എന്നിട്ട് വണ്ടിയിൽ നിന്നും മെഷീനും, മറ്റു ആവിശ്യമുള്ള വസ്തുകളുമൊക്കെയായി നേരെ കാർ പോർച്ചിന്റെ ദിശയിലേക്ക് നടന്നു.

 

അപ്പോഴാണ് പൂളിന്റെയവിടെ ചാര്കസേരയിൽ കിടക്കുന്ന കവിത അവനെ വിളിച്ചത്.

 

“ഓഹ്, ഹായ്, അർജുൻ!”

 

ആ കാഴ്ച കണ്ട അർജുൻ വായയും പൊളിച്ചു അവളെ കണ്ട് മിഴിച്ചു പോകുമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ അവനത് നല്ല കൂളായി ഡീൽ ചെയ്തു.

 

“അഹ്, ഹായ്, ചേച്ചി… കാലത്തെ തന്നെ സൺ ബാത്തിങ്ങാണോ?”

 

“മ്മ്…. വെയില് കൂടുന്നതിന് മുൻപ് തന്നെ ഞാൻ വേഗം വന്നതാണ്. നീ നിന്റെ കാര്യങ്ങൾ വേഗം ചെയ്ത് തീർത്തോ. ഈ ഭാഗം ക്ലീൻ ചെയ്യുന്നത് മുൻപ് എന്തായലും എന്റെ കാര്യം കഴിയും.”

 

“ഹം…. നിങ്ങളൊക്കെ റിച്ച് ടീംസ് അല്ലെ….. ഹ്മ്മ്… ഞാൻ പെട്ടെന്നു തന്നെ പണി തീർക്കാൻ നോക്കാം….”

 

“അത് കൊഴപ്പമില്ല, പതിയെ ചെയ്താലും മതി. എനിക്ക് ഇവിടെ പ്രത്യേകിച്ച് വേറെ പണിയൊന്നും ഇല്ല.”

 

അവൾ ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അർജുൻ തന്റെ തള്ളവിരൽ പൊക്കി “ഓക്കേ” എന്ന ആംഗ്യവും കാണിച്ചുകൊണ്ട് പണി ചെയ്യാൻ തുടങ്ങി.

 

അങ്ങനെ ഒരു മണിക്കൂറിനുള്ളിൽ പണി മുഴുവൻ തീർത്ത ശേഷം, തന്റെ ടി ഷർട്ടും അഴിച്ചുകൊണ്ട് പോർച്ചിന്റെ അതിലെ പൂളിന്റെ അടുത്തേക്ക് കവിതയോട് പേയ്‌മെന്റ് ചോദിക്കാനായി ചെന്നു.

 

“എല്ലാം കഴിഞ്ഞോ?” അർജുൻ നടന്ന് വരുന്നത് കണ്ട കവിത ചോദിച്ചു.

The Author

Darkson

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *