കവിത അതിന് മറുപടിയൊന്നും കൊടുക്കാൻ നിന്നില്ല.
വരും ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കി, അർജുന്റെ ഭാഗത്തുനിന്നുള്ള ആ കടന്നുകയറ്റം കവിതയെ അത്രയ്ക്ക് അസ്വസ്ഥയാക്കിയിട്ടില്ല എന്ന്. കാരണം, അവൾ ശരിക്കും പ്രകോപിതയായിരുന്നുവെങ്കിൽ ഇത്ര എളുപ്പത്തിൽ അവനെ വിട്ടുകളയില്ല എന്നത് എനിക്കുറപ്പാണ്. ഒന്നില്ലെങ്കിൽ അതെന്റെ അടുത്ത്, അല്ലെങ്കിൽ അവന്റെ അമ്മയുടെ അടുത്തെങ്കിലും അവൾ ഇത് സൂചിപ്പിച്ചേനെ.
എങ്കിലും അവളുടെ ഉള്ളിലിരുപ്പ് എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒരു വശത്ത്, അർജുന്റെ ആ ശൃംഗാരങ്ങളോട് അവൾ തികഞ്ഞ സഹകരണം കാണിക്കുന്നുണ്ട്. മറുവശത്ത്, ശാരീരികമായ അതിർവരമ്പ് ലംഘിച്ചപ്പോൾ അവൾ അവനെ കടുപ്പത്തിൽ ശാസിക്കുകയും ചെയ്തു. കവിതയ്ക്ക് ഇതിൽ, കൂടുതൽ താല്പര്യമൊന്നുമില്ലെങ്കിൽ പോലും അർജുന്റെ ആ ശ്രദ്ധയും ആരാധനയും അവൾ ഉള്ളാലെ ആസ്വദിക്കുന്നുണ്ടെന്ന് എന്റെയുള്ളിൽ ഒരു സംശയം വന്നു.
സംഗതികൾ ഞാൻ പ്ലാൻ ചെയ്ത രീതിയിലല്ല ഇപ്പോൾ മുന്നോട്ട് പോകുന്നത്. സത്യം പറഞ്ഞാൽ ഇതിന്റെ കൺട്രോൾ ഇപ്പോൾ പൂർണമായിട്ടും എന്റെ കയ്യിൽ നിന്നും വഴുതിക്കഴിഞ്ഞു. പക്ഷെ അതിലും വലിയ പ്രശ്നം എന്താണെന്ന് വെച്ചാൽ, ഈ തിരിച്ചറിവ് എന്നെ ഒരുപോലെ ആവേശം കൊള്ളിക്കുകയും അതേസമയം ഭയപ്പെടുത്തുകയും ചെയുന്നുണ്ട് എന്നുള്ളതാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇന്നും എനിക്കിത് വേണമെങ്കിലും അവസാനിപ്പിക്കാൻ കഴിയും. പക്ഷേ ഇതിന്റെ അന്ത്യം എന്തായിരിക്കുമെന്ന് കാണാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹം എന്നെ അതിന് അനുവദിച്ചില്ല എന്നതാണ് വാസ്തവം. നല്ലതിനായാലും ചീത്തയ്ക്കായാലും ശരി, ഇത് എവിടെ വരെ പോകുമെന്ന് എനിക്ക് കണ്ടേ പറ്റൂ. അതിന് വേണ്ടു ഞാനിനി ഏത് അറ്റം വരെയും പോക്കും.

സംഭവം അടിപൊളി ആയിട്ട് ഉണ്ട്… പാവം സഞ്ജുവിന് ഫാന്റസി കാരണം കവിതയെ നഷ്ടപ്പെടുമോ…. അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ… ഇത് അവസാനം cheating ലേക്ക് പോകുമോ… എന്തായാലും അടുത്ത ഭാഗം പെട്ടന്ന് തരാൻ കഴിയട്ടെ….
സൂപ്പർ ❣️ വെറും കളിയിൽ ഒതുക്കല്ലേ ടീസിങ് ഒക്കെ ആയി പൊളിക്ക് കുറച്ചു എക്സിബിഷൻ ഒക്കെ.
കൊള്ളാം ഈ ഭാഗവും…
കെട്ടിയോൻ മൂഞ്ചുന്ന ലക്ഷണം ഉണ്ടല്ലോ…
ഒരു സംശയം
ആദ്യം പറഞ്ഞു 2 ആഴ്ചയെ ബാക്കി ഉള്ളു എന്ന് അവസാനം. ആയപ്പോ അത് രണ്ടു മാസം ആയി. സത്യത്തിൽ അർജുൻ്റെ വെക്കേഷൻ തീരാൻ എത്ര സമയം ബാക്കി ഉണ്ട്…
വഴിയെ പോയ പണി ചോദിച്ചു വാങ്ങി 🤣