കവിതാഗീതം 2 [Darkson] 39

 

“ഹാ! കഴിഞ്ഞു. പൈസയുടെ കാര്യം ചേച്ചി എനിക്ക് പിന്നെ എപ്പോഴെങ്കിലും അയച്ചാൽ മതി. ഞാൻ തത്കാലം ഇവിടെയൊന്നു ഇരുന്നോട്ടെ? നല്ല ക്ഷീണം.”

 

“അഹ്… അതിനെന്താ… ഇരുന്നോ.”

 

അർജുൻ നടന്ന് കാർ പോർച്ച് വരെയൊന്ന് പോയിട്ട് ഒരു കസേരയുമായി തിരിച്ചു വന്നു. എന്നിട്ടാവിടെയിരുന്ന് തന്റെ കുപ്പിയിൽ നിന്നും ഒരു സിപ്പ് വെള്ളമെടുത്തു..

 

“ചേച്ചിക്ക് ഓയിൽ മസ്സാജ് ചെയ്ത് തരാനായി എന്തെങ്കിലും സഹായം വേണെങ്കിൽ എന്നോട് പറഞ്ഞ മതിട്ടാ.”

 

“അർജുൻ……” അവൾ നെടുവീർപ്പിട്ടു.

 

“നിന്റെ ആവേശമൊക്കെ കൊള്ളാം. പക്ഷെ നീയൊരു കുട്ടിയാണ്. നിനക്ക് പിന്നാലെ നടക്കാനായി നിന്റെ പ്രായത്തിന് പറ്റിയ വേറെ പെൺകുട്ടികളൊന്നും ഇല്ലേ?”

 

“എന്നാലും, എനിക്ക് ചേച്ചിയുടെ പിന്നാലെ നടക്കാനാ ഇഷ്ടം. മാത്രമല്ല എനിക്ക് 19 വയസ്സായി. 18 കഴിഞ്ഞാൽ പിന്നെ പ്രായം ജസ്റ്റ്‌ ഒരു നമ്പർ മാത്രമാണ് എന്നല്ലേ?”

 

“അതൊന്നും എനിക്കറിയണ്ട. അതുമല്ല, ഞാൻ കല്യാണം കഴിഞ്ഞൊരു പെണ്ണാണെന്ന് നീ എന്താ ഓർക്കാതെ? അതിൽ നിന്നും തന്നെ നിനക്ക് മനസ്സിലാക്കികൂടെ നിന്റെ ഫ്‌ളൈർട്ടിങ് ഒന്നും എന്റെയടുത്തു നടക്കില്ലായെന്നു.”

 

“ഉം… നമ്മക്ക് നോക്കാം….

 

അല്ല? മസ്സാജിന്റെ കാര്യം പറഞ്ഞില്ല, ഞാൻ പോയ്‌ എണ്ണ എടുത്തുകൊണ്ടു വരട്ടെ?”

 

ഇവൻ രണ്ടും കല്പിച്ചാണ്. ഞാൻ മനസ്സിൽ മന്ത്രിച്ചു.

 

“എന്റെ പൊന്ന് മോനെ നീ ഞാനിതുവരെ പറയുന്നതൊന്നും കേട്ടില്ലേ? ഓക്കേ. നിനക്കിനി അതൊന്നും കേൾക്കാൻ താൽപര്യമില്ലെങ്കിൽ ഞാനൊരു കാര്യം പറയാം. ഒന്നാമത്തെ കാര്യം നീയുമായി റിലേഷൻഷിപ്പിൽ അല്ലാത്ത ഒരാളെ നിനക്ക് ഒരുപരുതി വരെ നോക്കാം. പക്ഷെ ദേഹത്ത് തൊട്ടുള്ള പരുപാടിയൊന്നും നടക്കില്ല.”

The Author

Darkson

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *