ലവ് ബൈറ്റ് 8 [കാവൽക്കാരൻ] 871

ലവ് ബൈറ്റ് 8

Love Bite Part 8 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1770656021664

 

 

അവൻ ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞ ഓരോ വാക്കും എന്റെയുള്ളിൽ വലിയൊരു പ്രതീക്ഷയുടെ തിരി തെളിയിച്ചു. എന്റെ ഭാര്യയെക്കുറിച്ചുള്ള… ആ കൊടും ഭീകരിയെക്കുറിച്ചുള്ള എന്തെങ്കിലും രഹസ്യങ്ങൾ ആ ബുക്കിൽ കാണുമോ? എങ്ങനെയെങ്കിലും ഈ ബുക്ക് എനിക്ക് വാങ്ങിയേ തീരൂ!…..

 

“എടാ സുമനാ… ഈ ബുക്ക് നീ എനിക്കൊന്ന് തരുമോ? എനിക്ക് ഇതൊന്ന് ഡീറ്റെയിൽ ആയിട്ട് വായിക്കാനായിരുന്നു.”

 

ഞാൻ വളരെ പ്രതീക്ഷയോടെ ചോദിച്ചു.

 

അതുകേട്ടതും അവൻ വല്ലാതെ പരുങ്ങി.

 

“അയ്യോ അഭി, ഇതിപ്പോ തരാൻ പറ്റില്ലെടാ. ഞാനിത് വേറൊരാളുടെ കയ്യിൽ നിന്നും ഒരുപാട് റിക്വസ്റ്റ് ചെയ്ത് വാങ്ങിയതാ. നാളെ രാവിലെ തന്നെ തിരിച്ചു കൊടുക്കണം.”

 

“എന്നാൽ ഞാനിതൊന്ന് ഇപ്പോ പെട്ടെന്ന് നോക്കിക്കോട്ടെ?” എന്റെ ആകാംക്ഷ അടക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ജീവന്റെ കാര്യമായതുകൊണ്ട് ഇതിൽ എന്താണെന്ന് എനിക്ക് അറിഞ്ഞേ മതിയാകൂ.

 

“അതിനെന്താ, നോക്കിക്കോ…”

 

എന്ന് പറഞ്ഞ് അവൻ ആ വലിയ ബുക്ക് എന്റെ കയ്യിലേക്ക് തന്നു.

 

എന്റെ കൈകളിലേക്ക് അത് വീണതും ഞാൻ ശരിക്കും ഞെട്ടി. മൈര്… മുടിഞ്ഞ കനമാണല്ലോ ഇതിന്! ഒരു അഞ്ചുകിലോയുടെ കല്ല് കയ്യിൽ പിടിക്കുന്ന പോലൊരു ഫീൽ.

 

ഞാൻ വളരെ ആകാംക്ഷയോടെ ആ പുസ്തകത്തിന്റെ നടുക്ക് വെച്ചൊന്ന് തുറന്നു നോക്കി. അതിൽ എഴുതിയിരിക്കുന്നത് എങ്ങനെയെങ്കിലും വായിച്ച് അവളുടെ വീക്ക്നെസ്സ് കണ്ടുപിടിക്കണം എന്നതായിരുന്നു എന്റെ പ്ലാൻ.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

35 Comments

Add a Comment
  1. poli 🤎

  2. മിത്രൻ

    come back soon bro. its really good 👏

  3. cousin te kalyanam ayirunnu athinte ottathil ayirunnu, ath kondann 2 kadhayum vayikkan late ayath , innan kalyanam night lek parupadi okke kayinn njan vegam nokkiyath ithan , first ee kadha vayicht nodhiyude kavalkkaran vayikkam ennu vicharich because aa kadha kurachu koodi maind okke free ayi vayikkendathan karanam ath last bagathod adukkukayalle ath kondann , pinne ee kadhayilott vannal, kure samshayangal und athayath ival engane vampire ayi ennilla tharam okke kittan und so ath next kadha unnoticed povumbol kittum enn vicharikkunnu, pinne ann aa kalyana thalenn road side il kandille ath eni aa grade 3 il ulla vampire ano ellam ariyan akamshayan waiting for yours next part

  4. നന്ദുസ്

    waw… സൂപ്പർ പാർട്ടു…
    അഭി സത്യങ്ങൾ അറിഞ്ഞ സ്ഥിതിക്ക് ഇനി അവനുള്ള അനുവിന്റെ പണിഷ്മെന്റ് കൂടുമോ അതോ അവനോടുള്ള അനുകമ്പയിലൂടെ അവൾക്കു മനംമാറ്റം ണ്ടാകുമോ…
    ന്തായാലും കാത്തിരുന്നു തന്നേ കാണാം ല്ലേ സഹോ കാവൽക്കാര….

    നന്ദുസ്….

  5. waiting for the next part

  6. സൂര്യ പുത്രൻ

    nannayirinnu

  7. ❤️🙌🏻

  8. continue macha

  9. സൂപ്പർ ❤️ ഇതുപോലെ സമയം എടുത്ത് എഴുതിയ മതി തിരക്കാണെൽ അടുത്ത പാർട്ടിനായി waiting ❤️

  10. കാവൽക്കാര, നിന്റെ എഴുത്ത് എന്നും എന്റെ ഒരു weakness ആണ്. ഒരു cinema കാണുന്നത് പോലെ ഒക്കെ വായിക്കാൻ പറ്റും നമുക്ക്. ഓരോ part ഉം ഒന്നിനൊന്നു മെച്ചം. കഥയിലേക്ക് in ആയി വരുന്നേ ഉള്ളു എന്ന് അറിയാഞ്ഞിട്ടല്ല, എങ്കിലും കുറച്ചു കൂടെ page കൂട്ടി എഴുതിയിരുന്നേൽ super ആയിരുന്നേനെ.

    മതി ധൃതിയിൽ തീർക്കുവൊന്നും വേണ്ട എങ്കിലും കുറച്ചൂടെ page കൂട്ടി എഴുതി കഥ ഒന്നൂടെ build ആക്കു

    അടുത്ത part ഇതിലും മുകളിൽ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.

  11. le അഭി: അങ്ങനിപ്പോ ഊമ്പണ്ട മൈരെ 🤣

  12. bro bakki vegam tharavo 😩😩😩

  13. that’s good…melle melle story bulid cheeyu…❤️ Nalla pottential ulla kadha aane

  14. സൂപ്പർ ബ്രോ… 🔥🔥🔥 നന്നായിട്ടുണ്ട്… ❤️❤️❤️

    ബ്രോ ടെ പ്രശ്നങ്ങളൊക്കെ പെട്ടന്ന് തീരട്ടെ… 🫂

  15. eni nthokke nadakum enna enta oru alojana
    petten adutha part tharanee

  16. adipwoli continue

  17. Bro
    Story is super👌🏻.
    waiting for next part. But Don’t delay.

  18. avane kollumo aval
    continue bro waiting

  19. poli 🔥❤️

  20. next part vagam vanm ❤️❤️❤️❤️❤️❤️

  21. നൈസ് 💥❤️… ഒരു പ്രതികാര ദാഹി ആയി. ഇനി കിടുക്കും 💥🙃

  22. എന്തൊരു ഫീൽ ആണ് ബ്രോ ഈ കഥ വായിക്കാൻ 🫶 കാവൽക്കാരൻ ❤️❤️

  23. kollam mone
    avane engane engilum onn rekshikanam enn ondairun but ingane venda vere vella idea mathe mayakkumarun, madhyam onnum vendaa
    great katha kooduthal interesting akan ond
    avar onnukumallolee

  24. ളാഹേൽ വക്കച്ചൻ

    സൂപ്പർ ❤️❤️😊👌👌.. ഒരുപാട് കാത്തിരുന്നു വായിക്കുന്ന കഥ.. ഇഷ്ടപ്പെട്ട തീം കൂടി ആണ്‌ bro❤️😊👌… നന്നായിട്ടു മുന്നോട്ട് പോകട്ടെ 😊👏👏👏… ഇടക്ക് ഒന്നും നിർത്തി പോവല്ലേ bro❤️😊🙏

  25. This is an absolute fun story broo
    valare resam ind ith vaayikkan
    nidhiyude kaavalkkaran ippol serious phase iloode pokkond irikkumbol ee kadha vaayikkumbo funny aayitt feel cheyyunund enthayalum 2 kadha um orepolee mumbott kond povunnathil santhosham wish u very best for future parts ❤️

  26. ee part vayichappol enik orma vannath pand vayicha oru english web novel an “My Three Wives Are Beautiful Vampires” .athile hero name victor weismann ennan.kurachu similarity kandu.ath more like human aya hero vampire akunnath an story, verum vampire alla vampire progenitor 🦇 (oru anomaly). story enik oru unique ayi thonni gods(all mythologise)+witches +vampires +outer gods+werewolfs🐺+angles+demons….etc angane pala species okey included aya oru unique story enthin ella mythology (indian mythology tooo) stories okey co existing aya onn.ath around 900 chapter vayichath okey orma varunnu😮‍💨.but pinne interest poyi bcz Harem story ayirunnu varunna ella female characters okey avante wife akkunnu orumathiri story oru progress illathe pole.

  27. ഒരുപാട് gap വരുന്നു പാർട്ടുകൾ തമ്മിൽ.

  28. bro seriously 🫡തന്നെ സമ്മതിച്ചേ മതിയാവൂ അത്രക്കും detailing and reffering സംഭവം ആടോ താൻ പക്ഷെ like and comments കൊറച്ചു കൊറഞ്ഞു അല്ലെ താൻ അത് കണ്ട് down ആയി നിർത്തി പോവല്ലേ ട്ടാ കാത്തിരിക്കാൻ ഞാൻ ഒണ്ട് sry ഞങ്ങൾ ഇല്ലേ ഇവിടെ… അതുകൊണ്ട് നിർത്താതെ തരണംട്ടാ waiting ആണ്

Leave a Reply

Your email address will not be published. Required fields are marked *