Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മസോച്ചിസം 9 [Jon snow] 210

Kambi Views 82101

ഞാൻ : ” സുമേച്ചിക്ക് സുഖം അല്ലെ ”

സുമ : ” അയ്യോ സുഖം. ഇത് ജിജിൻ കുഞ്ഞിന്റെ കുട്ടി അല്ലെ. മോൾക്ക് എന്നെ അത്ര പരിചയം ഇല്ലായിരിക്കും അല്ലെ ”

പല്ലവി : ” കല്യാണത്തിന് കണ്ടായിരുന്നു. പിന്നെ ജിജിനും ഇവരെല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട് ”

സുമ : ” ജിജിൻ കുഞ്ഞിന് സുഖം തന്നെ അല്ലെ. ആളൊരു പാവത്താൻ ആണെ. മോൾ നല്ലോണം ശ്രദ്ധിച്ചോണേ ”

പല്ലവി അതിന് ചിരിച്ചു കൊണ്ട് സമ്മതം മൂളി.

എന്നെ അമ്പരപ്പിച്ചത് സുമ ചേച്ചിക്ക് ജിജിനോടൊക്കെ അപ്പോളും ഉള്ള കരുതൽ ആണ്.

സുമ : ” സാജൻ കുഞ്ഞിന് സുഖമാണോ. വല്യ ദേഷ്യക്കാരനാ. ചേട്ടൻ പറഞ്ഞു ഇപ്പൊ സാജൻ കുഞ്ഞാ ബസ് നോക്കി നടത്തുന്നത് എന്ന് ”

പല്ലവി : ” ഏയ് ഇപ്പൊ ദേഷ്യം ഒന്നുമില്ല. ഞാനും ഉണ്ട് കൂടെ. ഇപ്പൊ ആൾ നല്ല ഡീസന്റ് ആണ് ”

സുമ : ” ഹോ നല്ല കാര്യം. മാധവൻ സാറിന്റെ അധ്വാനം ഒന്നും വെറുതെ ആയില്ലല്ലോ ”

ഞാൻ ആലോചിക്കുന്നത് സുമേച്ചിക്ക് ഇപ്പോളും മാധവൻ എന്ന അവരുടെ മുതലാളിയോടും അവരുടെ മക്കളോടും ഉള്ള കടപ്പാട് ആയിരുന്നു.

സുമ : ” മാധവൻ സാർ ഒറ്റ ആൾ ഇല്ലെങ്കിൽ എന്റെ ഒക്കെ ജീവിതം കഷ്ടം ആയേനെ. അയ്യോ നിങ്ങൾക്ക് ചായ എടുക്കാൻ മറന്നു. ഇരിക്ക് കേട്ടോ ചേച്ചി ഇപ്പൊ ചായ കൊണ്ടു വരാം ”

സുമേച്ചി അടുക്കളയിൽ പോയപ്പോ ഞാൻ ശബ്ദം താഴ്ത്തി പല്ലവിയോട് പറഞ്ഞു “എടി ഇവർക്ക് പങ്കൊന്നും ഇല്ലെന്ന് തോന്നുന്നു. ”

പല്ലവി : ” എനിക്കും അങ്ങനെ ആണ് തോന്നുന്നത് ”

ഞാൻ : ” സംസാരം പെരുമാറ്റം ഒക്കെ എത്ര നിഷ്കളങ്കമായ രീതിയിൽ ആണ് ”

പല്ലവി : ” അതെ ”

അപ്പോളേക്കും സുമേച്ചി ചായ കൊണ്ട് വന്നു. ഞങ്ങൾ രണ്ട് പേരും ഓരോ ഗ്ലാസ്സ് ചായ എടുത്ത് കുടിച്ചു.

ഞാൻ : ” സുമേച്ചി ഒരു കാര്യം ചോദിക്കാൻ ആണ് ഞാൻ വന്നത് ”

സുമ : ” എന്താണെങ്കിലും ചോദിച്ചോ കുഞ്ഞേ ”

ഞാൻ : ” അത്…. അന്ന് അച്ഛൻ മരിച്ചപ്പോ സുമേച്ചി അവിടെ ഉണ്ടായിരുന്നല്ലോ ”

സുമേച്ചി പെട്ടെന്ന് വിഷാദ ആയി. “അയ്യോ കുഞ്ഞേ ഞാൻ എങ്ങനെ മറക്കും ആ ദിവസം ”

ഞാൻ : ” അന്ന് സുമേച്ചി വന്നപ്പോൾ അച്ഛൻ മരിച്ചു കിടക്കുക ആയിരുന്നോ ”

സുമ : ” അതെ കുഞ്ഞേ. ഞാൻ ആദ്യം കരുതിയത് ഉറങ്ങുക ആണെന്നാ. ഞാൻ തട്ടി വിളിച്ചപ്പോൾ………. ”

സുമ ചേച്ചി കരയാൻ തുടങ്ങി.

ഞാൻ : ” ഏയ് ചേച്ചി കരയല്ലേ ”

സുമ : ” എന്റെ ദൈവം ആയിരുന്നു ”

ഞാൻ : ” അതല്ല സുമേച്ചി… അന്ന് അവിടെ ആരെങ്കിലും വന്നോ. ”

സുമ : ” ഇല്ല…….. എന്താ ”

ഞാൻ : ” ഏയ്‌ ഒന്നുമില്ല…… വെറുതെ ”

സുമ : ” ഞാൻ കണ്ട് കഴിഞ്ഞ അപ്പോൾ തന്നെ നിങ്ങൾ വന്നു ”

ഞാൻ : ” സുമേച്ചി എങ്ങനെ അകത്തു കയറി ”

സുമ : ” ഒരു താക്കോൽ സാർ എന്റെ കയ്യിൽ തന്നിട്ടുണ്ടായിരുന്നു ”

ഞാൻ : ” ഓഹ് ”

The Author

Jon Snow

King in the north

61 Comments

Add a Comment
  1. പൊന്നു.🔥

    Wow….. Thrilling…..

    😍😍😍😍

  2. Nxt prt appo varum

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: