Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മസോച്ചിസം 9 [Jon snow] 210

Kambi Views 82102

ടോണി : ” അയ്യോ അയ്യോ ഓടിക്കല്ലേ ഞാൻ പറയാം ”

ഞാൻ അവനെ വിട്ടു.

ടോണി : ” ഞാൻ മൊതലാളി പറഞ്ഞിട്ട് വന്നതാ ”

ഞാൻ : ” ഏതവനാ നിന്റെ മൊയലാളി ”

ടോണി : ” അനിരുദ്ധൻ മൊതലാളി ”

റോഷനും സാജനും ഒരുമിച്ച് : “നായിന്റെ മോൻ ”

ഞാൻ : ” ആരാ ഈ അനിരുദ്ധൻ നിങ്ങൾക്ക് അറിയാമോ ”

റോഷൻ : ” പിന്നെ.. അച്ഛന്റെ പഴയ ഒരു പാർട്ണർ ഉണ്ടായിരുന്നു. അനിയപ്പൻ. പുള്ളി പിന്നെ തെറ്റിപ്പിരിഞ്ഞു വേറെ ബസ് തുടങ്ങി. അങ്ങേരുടെ മോൻ ആണ് ഈ അനിരുദ്ധൻ ”

ഞാൻ : ” ശെരി ടോണി….. നിന്നെ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വിട്ടത് ”

ടോണി : ” അത്….. അത് പിന്നെ അനിരുദ്ധൻ മുതലാളിക്ക് നിങ്ങളെ കൊല്ലാൻ ആണ് പ്ലാൻ….. അപ്പൊ അപ്പൊ നിങ്ങളെ ഒന്ന് നിരീക്ഷിക്കാൻ പറഞ്ഞു വിട്ടതാണ് ”

ഞാൻ : ” അത്രേ ഒള്ളോ ”

ഞാൻ അവന്റെ അടുത്ത വിരലിൽ പിടിച്ചു.

ടോണി : ” അയ്യോ സത്യമായും അത്രേ ഒള്ളു ”

ധന്യ : ” അയാളെ വിട്ടേക്ക് ചേച്ചി ”

ഞാൻ : ” ധന്യയും ജിജിനും അകത്തേക്ക് പോ പെട്ടെന്ന് ”

ധന്യയും ജിജിനും അപ്പോൾ തന്നെ അകത്തു പോയി.

ഞാൻ : ” ശെരി… നിനക്ക് അവിടെ എന്താണ് പണി. ”

ടോണി : ” അവിടുത്തെ തോട്ടക്കാരൻ ആണ് ”

ഞാൻ : ” കുടുംബം? ”

ടോണി : ” ഉണ്ട് ഒരു ഭാര്യയും കുഞ്ഞും ”

ഞാൻ : ” ഹഹഹ ഇപ്പോൾ കാര്യങ്ങൾ എളുപ്പം ആയി. ”

ടോണി പേടിച്ച് എന്നെ നോക്കി.

ഞാൻ : ” നിനക്ക് അയാൾ എന്ത് തരും മാസാമാസം ”

ടോണി : ” 15000 രൂപ ”

ഞാൻ : ” ശരി നിനക്ക് ഞാൻ ഒന്നര ലക്ഷം തരാം. നീ ഞങ്ങളുടെ കൂടെ നിക്ക് ”

ടോണിയുടെ മുഖത്ത് അത്ഭുതം.

സാജൻ : ” ചേച്ചി എന്തുവാ പറയുന്നേ…. ഈ നാറിയെ എന്തിനാ നമുക്ക്. നേരെ അവന്റെ വീട്ടിൽ പോയി ആ അനിരുദ്ധനെ പണിയണം അത്രേ ഒള്ളു കാര്യം ”

ഞാൻ : ” നില്ലെടാ പണി ഉണ്ട് ”

ടോണി ഞങ്ങളെ മാറി മാറി നോക്കി.

The Author

Jon Snow

King in the north

61 Comments

Add a Comment
  1. പൊന്നു.🔥

    Wow….. Thrilling…..

    😍😍😍😍

  2. Nxt prt appo varum

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: