Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മസോച്ചിസം 9 [Jon snow] 210

Kambi Views 82102

ഞാൻ : ” എടാ നീ നേരെ ചെന്നിട്ട് ഇവിടെ കണ്ടത് ഒന്നും പറയണ്ട. ഞായറാഴ്ച ഞങ്ങൾ പൂളിൽ നീന്തുകയും ബാസ്കറ്റ് ബോൾ കളിക്കുകയും ആണെന്ന് മാത്രം പറ ”

ടോണി : ” മ്മ്മ് ”

ഞാൻ : ” നിന്റെ കയ്യിൽ ക്യാമറ വല്ലതും ഉണ്ടായിരുന്നോ ”

ടോണി : ” ഇല്ല ”

ഞാൻ : ” പല്ലവി….. ”

പല്ലവി അപ്പോൾ തന്നെ അവന്റെ ഏല്ലാ പോക്കറ്റും ഷെഡിക്കകത് പോലും കയ്യിട്ടു പരിശോദിച്ചു.

പല്ലവി : ” ഇല്ല ചേച്ചി ഒന്നുമില്ല ”

ഞാൻ : ” ഹ്മ്മ് അപ്പൊ നീ അവിടെ പോയിട്ട് ഞാൻ പറഞ്ഞത് പോലെ സാധാരണ കാര്യങ്ങൾ മാത്രം പറയുക. എന്നിട്ട് അയാൾ ചെയ്യുന്ന പ്ലാനുകൾ അപ്പോൾ അപ്പോൾ ഞങ്ങളെ അറിയിക്കുക ”

ടോണി : ” ഹ്മ്മ് ”

ഞാൻ : ” പിന്നെ എല്ലാം വൃത്തി ആയി ചെയ്താൽ നിനക്ക് നല്ലൊരു വീടും ജോലിയും ഞാൻ തരാം. ഇല്ലെങ്കിൽ………. നിന്റെ ഭാര്യയെയും കുഞ്ഞിനേയും നീ മറന്നേക്ക് ”

ടോണിയുടെ മുഖം ഭയത്താൽ വിറച്ചു.

ഞാൻ അവന്റെ ഒടിഞ്ഞു തൂങ്ങിയ വിരലിൽ ചൂണ്ടി പറഞ്ഞു. “അറിയാല്ലോ പറഞ്ഞാൽ അതുപോലെ ചെയ്യുന്നവൾ ആണ് ഞാൻ ”

ടോണി ഭയത്തോടെ തലയാട്ടി.

ടോണി : ” ഇല്ല ഞാൻ ചതിക്കില്ല…. ”

ഞാൻ : എന്നാൽ നിന്റെ ഭാര്യക്കും കുഞ്ഞിനും കൊള്ളാം ”

ടോണിയ്ക്കു ഞങ്ങളെ ബന്ധപ്പെടാൻ ഒരു നമ്പർ കൊടുത്ത് വിട്ട് ഞാൻ പറഞ്ഞു വിട്ടു.

പല്ലവി : ” അവൻ ചതിക്കുമോ ”

ഞാൻ : ” ഇല്ല അവന്റെ മുഖത്തെ ഭയം എനിക്ക് കാണാൻ പറ്റി. ഇനി അവൻ നമ്മളെ ചതിക്കില്ല ”

ഞങ്ങൾ വീട്ടിലേക്ക് കയറി കുളിച്ചു ഭക്ഷണം കഴിച്ചു. ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് ആലോചിച്ചു.

റോഷൻ : ” പണ്ട് മുതലേ അച്ഛന്റെ ശത്രു ആയിരുന്നു അനിയപ്പൻ. പക്ഷെ അന്നൊന്നും നമ്മൾക്ക് എതിരെ കളിച്ചിട്ടില്ല ”

ഞാൻ : ” ഇവരേത് ബസ് കമ്പനിയാ ”

സാജൻ : ” പാലത്തറ എന്ന ബസ് ”

പല്ലവി : ” ഓഹ് അതായത് നിങ്ങളുടെ അച്ഛൻ മരിച്ചപ്പോ കേറി പടർന്നു പന്തലിച്ച ബസ് ”

റോഷൻ : ” അതെ ”

സാജൻ : ” നമ്മുടെ കൂടെ പണി എടുത്തിരുന്ന ചിലർ ഈ അനിരുദ്ധന്റെ ആളുകൾ ആയിരുന്നു. ഞാൻ അവന്മാരെ ഒക്കെ തിരിഞ്ഞു പിടിച്ചു പറഞ്ഞു വിട്ട് പുതിയ ആൾക്കാരെ വച്ചപ്പോൾ ആണ് പിന്നെ നമ്മൾ ഒന്ന് നന്നായത് ”

പല്ലവി : ” അത് മാത്രം അല്ല സാജൻ ചേട്ടാ അന്നൊരു സമരത്തിന്റെ ദിവസം നമ്മുടെ ബസിന് കല്ലെറിഞ്ഞത് ഇവരുടെ ആൾക്കാർ അല്ലെ ”

The Author

Jon Snow

King in the north

61 Comments

Add a Comment
  1. പൊന്നു.🔥

    Wow….. Thrilling…..

    😍😍😍😍

  2. Nxt prt appo varum

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: