മനു കമ്പ്യൂട്ടർ സയൻസിനാണ് ക്ലാസ് വച്ചത്
മെഹർ ബയോളജി സയൻസിനും, പിന്നെ കോമേഴ്‌സ് ന് ഒരു ക്ലാസും
കോമേഴ്‌സ് ക്ലാസ്സിന് ഉച്ച വരെ ക്ലാസ് ഉണ്ടാക്കൂ എന്നത് കൊണ്ട് തന്നെ ഞങ്ങൾക്ക് അത് ഒരു പ്രശ്നം ആയിരുന്നില്ല
എങ്ങിനെയോ… ഉച്ചയോടെ ക്ലാസുകൾ അവസാനിച്ചു.
കുട്ടികളുടെ ശബ്ദങ്ങൾ പതിയെ കുറഞ്ഞു… ക്ലാസ്സ്‌റൂമുകൾ ശൂന്യമായി… വരാന്തകൾ വീണ്ടും നിശ്ശബ്ദമായി…
അവസാനം…
സ്റ്റാഫ് റൂമിലേക്ക് മെഹർ കയറി വന്നു…..

അപ്പോഴാണ്… ആ ദിവസം മനു അവളെ ശരിക്കും ഒന്ന് നോക്കിയത്…
ഒരു ആഷ് കളർ സാരി… ലളിതമായ നിറം… പക്ഷേ അവളുടെ ശരീരത്തിൽ അത് മറ്റൊരു ഭംഗിയായി തോന്നി…
സാരിയുടെ ചുരുളുകൾ വളരെ നന്നായി ഒതുക്കിയിരിക്കുന്നു… അത് അവളുടെ ശരീരത്തിന്റെ വടിവുകളെ പിന്തുടരുന്ന പോലെ… ഒന്നും പ്രകടമാക്കാതെ… പക്ഷേ മറയ്ക്കുകയും ചെയ്യാതെ…
സാരിയ്ക് ഇടയിലൂടെ കാണുന്ന അവളുടെ ആ വെളുത്ത വയർ, അത് ആരെയും മോഹിപ്പിക്കുന്ന ഒന്നാണ്,
അതിന് മുകളിൽ ബ്ലൗസിന് ഉള്ളിൽ തിങ്ങി നിൽക്കുന്ന അവളുടെ മുലകൾ, അതിനെ ഷേപ്പ് അവളെ കൂടുതൽ സുന്ദരിയാക്കി,
തട്ടത്തിൽ ഒളിപ്പിച്ചു വച്ച അവളുടെ മുടി… അതിൽ നിന്നും കുറച്ച് മുടിയിഴകൾ അവളുടെ കവിളിലേക്ക് വീണ് കിടക്കുന്നു,
അവൾ മേക്കപ്പ് ഇട്ടിട്ടുണ്ടോ ? ഇല്ലാ
ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടോ….. അതും ഇല്ലാ
എന്നാലും ഒരു സ്വാഭാവിക തിളക്കം അവളിൽ ഉണ്ട്
ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന ചെറിയ നുണക്കുഴി…
മനു ഒരു നിമിഷം അവളെ നോക്കി നിന്നുകൊണ്ട് അവിടെ തന്നെ നിശ്ചലമായി…
ഇത്രയും ദിവസവും കണ്ടവളാണ്,…. പക്ഷേ ഇന്ന് അവളെ പുതിയൊരു രീതിയിൽ കാണുന്ന പോലെ…
അവളുടെ ഓരോ ചുവടും, അവളുടെ ഓരോ ചലനവും, അവന്റെ ശ്രദ്ധ പിടിച്ചുപറ്റി,
അവൾ ചെറിയ ഒരു ചിരിയോടെ മനുവിന്റെ അടുത്തായി വന്നിരുന്നു,
മനൂ……. മെഹറാണ് സംഭാഷണത്തിന് തുടക്കമിട്ടത്…….
ഹ്മ്മ്….. അവൻ മൂളി ……
എന്താ ഇങ്ങനെ നോക്കുന്നേ ?
ഒന്നുമില്ല………
ആദ്യമായി കാണുകയാണോ ?
ഒരു തരത്തിൽ ആദ്യമായി കാണുന്നു എന്ന് പറയാം….. മനു പറഞ്ഞു
അതിന് മറുപടിയായി അവൾ ഒന്ന് ചിരിച്ചു….
സ്റ്റാഫ് റൂമിലെ നിശബ്ദതയിൽ അവരുടെ സംസാരം വളരെ പതുക്കെയായിരുന്നു. പുറത്ത് കാറ്റ് വീശുന്ന ശബ്ദം മാത്രം. മെഹറിന്റെ കണ്ണുകളിൽ ഒരുതരം കൗതുകവും കുസൃതിയും നിറഞ്ഞുനിന്നു.
അവൾ സുന്ദരിയാണ് അല്ലേ…” കുറെ നേരത്തെ സംസാരത്തിന് ശേഷം മെഹർ പെട്ടെന്ന് ചോദിച്ചു
ആര് ? മനു മനസിലാകാതെ തിരിച്ചു ചോദിച്ചു
ലക്ഷ്മി……… അവൾ നേർത്ത പുഞ്ചിരയോടെ പറഞ്ഞു . മനുവിന്റെ മുഖത്തേക്ക് നോക്കി അവൾ തുടർന്നു:
അവളുടെ ഇന്നത്തെ ഡ്രസിങ് സ്റ്റൈൽ കണ്ടോ?”
മനു ഒന്ന് പുഞ്ചിരിച്ചു. അവളുടെ കണ്ണുകളിലെ ആ അർത്ഥം അവന് മനസ്സിലായി.
“കണ്ടു.”
മനു അപ്പോൾ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടല്ലേ…”
മെഹറിന്റെ കുസൃതി കലർന്ന ആ ചോദ്യം കേട്ടപ്പോൾ മനു ചിരിച്ചുപോയി.
അവൻ അടുത്തേക്ക് ചേർന്നുനിന്ന് മെഹറിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു:
അങ്ങിനെയൊക്കെ ഡ്രസ്സ് ചെയ്‌താൽ ആരായാലും നോക്കിപ്പോകില്ലേ…”
ഈ സ്ലീവ്‌ലെസ്സ് ഉം ഷോർട്ട് ടോപ്പും എല്ലാം ഇട്ടാൽ എല്ലാം കാണാം അല്ലേ…” മെഹർ പറഞ്ഞു
അവൾ എന്തോ ഓവർ ആണ്, ആളുകൾ നോക്കാൻ വേണ്ടി ഇടുന്നത് പോലെ… മനു പറഞ്ഞു
മനുവിന് കാണുവാൻ വേണ്ടിയാകും.” അവൾ അത് പറഞ്ഞു നിർത്തുമ്പോൾ അവളുടെ മുഖത്ത് ചിരി വിരിഞ്ഞിരുന്നു.
എനിക്ക് കാണേണ്ട… മനു പറഞ്ഞു
മെഹർ: നോക്കിക്കോ…
മനു: നോക്കിയിട്ട്
അതൊക്കെ കാണാൻ ഉള്ളതല്ലേ………… മെഹർ പറഞ്ഞു
അവൾ എന്റെ സ്റ്റുഡന്റ് ആണ് …….. മനു പറഞ്ഞു
നമ്മൾക്ക് ഇത്രയൊക്കെ ആകാമെങ്കിൽ………………… മെഹർ മുഴുവിപ്പിക്കാതെ പറഞ്ഞു നിർത്തി
സത്യത്തിൽ അവളോട് എനിക്ക് നന്ദിയുണ്ട്………… മനു പറഞ്ഞു
അതെന്തെന്ന ഭാവത്തിൽ മെഹർ അവനെ നോക്കി
മനു തുടർന്നു: “അവൾ അന്നൊരു ധൈര്യം കാണിച്ച് ആ കാര്യം പറഞ്ഞതുകൊണ്ടും, ആ കാര്യം ഞാൻ തന്നോട് പറഞ്ഞത് കൊണ്ടും അല്ലേ…. നമ്മൾക്കിടയിലെ ആ ഗാപ് മാറിയത്….
മെഹർ ഒരുനിമിഷം ഓർത്തു. ശരിയാണ്, ആ സംഭവങ്ങളാണ് എന്നെ കൂടുതൽ പരസ്പരം സംസാരിക്കാനും, മനസ്സ് തുറക്കാനും പ്രേരിപ്പിച്ചത്.
മെഹർ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
മെഹർ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ പ്രണയം മാത്രം. “ലക്ഷ്മി എന്തായാലും ഒരു നിമിത്തമായിരുന്നു മനു. അവൾ കാണിച്ച ആ ഒരു ‘ധൈര്യം’… അത് നമ്മളെ ഇത്രയും മനോഹരമായ ഒരു ലോകത്തേക്ക് കൊണ്ടെത്തിച്ചു
അതേ….. ആ കാര്യത്തിൽ ഞാൻ അവളോട് കടപ്പെട്ടിരിക്കുന്നു.. മനു ചിരിയോടെ പറഞ്ഞു
അവർ രണ്ടുപേരും ചിരിച്ചു. ആ കുസൃതിച്ചിരിയിലും, അവരുടെ പ്രണയം പടർന്നുകയറുന്ന ആ നിമിഷത്തിലും, ലക്ഷ്മി ഒരു വിഷയമേ അല്ലാതായി മാറി.
അവർ പതിയെ അവരുടെ കാര്യങ്ങൾ സംസാരിക്കുവാൻ തുടങ്ങി
എല്ലാ ദിവസവും നിന്നെ കാണാമെങ്കിലും എനിക്ക് അത് മതിയാകുന്നില്ല മെഹർ, ദിവസം മുഴുവൻ 24 മണിക്കൂറും നീ എന്റെ കൂടെ ഉണ്ടാകണമെന്നാണ് ആഗ്രഹം…”
അവളുടെ മുഖം പതുക്കെ വിടർന്നു. ഒരു നിമിഷം അവൾ ഒന്നും പറഞ്ഞില്ല…
അങ്ങിനെയെങ്കിൽ… അവൾ ശബ്ദം താഴ്ത്തി. “നമ്മൾക്കിടയിൽ വേണ്ടാത്ത പലതും സംഭവിക്കും…”
പലതും സംഭവിച്ചു കഴിഞ്ഞില്ലേ…?”
അവൾ അവനെ നോക്കി… ആ നോട്ടത്തിൽ ഒരു ചോദ്യവും… ഒരു ഭയവും.
മനു… ആദ്യമായാണോ…?
അതേ. അവൻ ചിരിയോടെ പറഞ്ഞു
ഞാൻ അങ്ങിനെയല്ല… ഞാൻ ഒരു കുട്ടിയുടെ അമ്മയാണ്……… അവൾ പരുങ്ങലോടെ പറഞ്ഞു
അതെനിക്ക് അറിയാത്തത് അല്ലാലോ………
മനുവിന് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടില്ലേ… കല്യാണം ഒന്നും കഴിയാത്ത…”
അതിലൊന്നും ഒരു കാര്യവും ഇല്ല…” അവൾ ഉദ്ദേശിച്ചത് മനസിലായതോടെ അവൻ പറഞ്ഞു
മനുവിന് എന്തേ ഇതൊന്നും വേറെ ആരോടും തോന്നിയിട്ടില്ലാത്തത്…?
മനു ഒരു നിമിഷം അവളെ നോക്കി നിന്നു… പിന്നെ പതുക്കെ പറഞ്ഞു—
ഇതുവരെയും മെഹറിനെ കാണാത്തത് കൊണ്ട്………………..
ആ മറുപടി… അവളുടെ ഉള്ളിൽ ഒരു ചെറു തിരമാലയായി പടർന്നു… അവളുടെ മുഖത്ത് നാണം വിരിഞ്ഞു… കണ്ണുകൾ താഴ്ന്നു…
ആ നിമിഷം, വാക്കുകൾക്ക് ആവശ്യമില്ലായിരുന്നു.
മനു പതിയെ തന്റെ കൈകൾ അവളുടെ നേർക്ക് നീട്ടി…
അവൾ ഒരു നിമിഷം പോലും മടിക്കാതെ, തന്റെ കൈകൾ അവന്റെ കൈകളിൽ വെച്ചു.
കൈകൾ തമ്മിൽ ചേർന്നു…….
അവൻ അവളുടെ വിരലുകൾ പതിയെ മുറുക്കി പിടിച്ചു… പിന്നെ അവയെ ഉയർത്തി,
തന്റെ ചുണ്ടുകളോട് ചേർത്തു
അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു— അത് പ്രതീക്ഷിച്ച പോലെ…

ഉഫ്.. ന്താ ഒരു മധുരം….. അതിമധുരമാണ് താങ്കൾ വിളമ്പിയിരിക്കുന്നത്…..
ബന്ധനങ്ങളുടെ വേലിക്കെട്ടിനുള്ളിൽ നിന്നും സ്വതന്ത്രരായി വികാരങ്ങളുടെ ചുഴിയിൽ നീന്തിതുടിക്കുന്ന രണ്ട് പ്രണയിതാക്കൾ… മെഹരും മനുവും….
സൂപ്പർ എഴുത്ത്… അതിമനോഹര അവതരണം…. അഡിക്ട് ആക്കിക്കളഞ്ഞു….. സത്യം…
തുടരൂ സഹോ…..
നന്ദുസ്…
next part enthayi
kooduthal pages idane
images koodi
ബ്യൂട്ടിഫുൾ. മെഹർ മനസ്സിൽ കയറി 😍😍😍😍. മന്ദാരകനാവിലെ ആര്യാനെയും ശാലിനിയെയും ഓർമ വന്നു
മനു മെഹർ ആദ്യ സമാഗമം അടിപൊളിയായി.. ലക്ഷ്മി ഏഞ്ചൽ ആർദ്ര.. ആ കൗമാര കാരികളുടെ പ്രണയം ചേഷ്ടകൾ അറിയാനും ഒരു ആഗ്രഹം ✍️👌🌷
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
vegam next part bro… 💥💥💥
nice nannayirinnu
super broo next part eppo varum 🔥🤝
പേജുകൾ കുറഞ്ഞു പോയെന്ന് അറിയാം,
അടുത്ത തവണ സെറ്റ് ആക്കാം,,,
എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കണേ
Page 2, 8, 12,
ഫോട്ടോകൾ ഉണ്ടായിരുന്നു
അത് കാണുവാൻ സാധിച്ചാൽ നല്ലതായിരുന്നു
plz check now
bro waiting for next part പറ്റുമെങ്കിൽ ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി തുടരണം…please