ആ ചുണ്ടുകൾക്കുള്ളിൽ നിരയായി കിടക്കുന്ന പല്ലുകൾ…
അവൻ തുറന്ന് ചിരിക്കുമ്പോൾ അതിന് തന്നെ ഒരു ഭംഗിയാണ്…
ഒരു ആത്മവിശ്വാസം…
ഒരു അകലം പാലിച്ചുകൊണ്ടുള്ള സൗഹൃദം…
പക്ഷേ… അവൾക്ക് ആ സമയത്ത് ഇഷ്ടമായിരുന്നത് അവൻ പറയാറുള്ള ഫോർമുലകൾ അല്ലായിരുന്നു.
അവന്റെ ശബ്ദം.
അവന്റെ സമീപനവും അതുപോലെ തന്നെ.
ഒരു കുട്ടി ചോദ്യം ചോദിച്ചാൽ അത് ചെറുതാണോ വലുതാണോ എന്ന് നോക്കാതെ,
അത് സീരിയസായി എടുത്ത് explain ചെയ്ത് തരുന്ന സ്വഭാവം… അതാണ് അവളെ കൂടുതൽ ആകർഷിച്ചത്.
അറിയാവുന്ന സംശയങ്ങൾ പോലും വീണ്ടും ചോദിച്ചതിന്റെ കാരണം… മറുപടി അറിയാത്തത് കൊണ്ടല്ല… അവന്റെ അടുത്ത് കുറച്ചു നേരം കൂടി ഇരിക്കാനായിരുന്നു.
സാർ തന്റെ അരികിലേക്ക് കസേര വലിച്ചിട്ട്, പുസ്തകം തുറന്ന്,
“ഇവിടെ നോക്കു…” എന്ന് പറയുമ്പോൾ… അവൾക്കുള്ളിൽ ഒരു വല്ലാത്ത സംതൃപ്തി നിറയും.
ആ സമയത്ത് അവൾ കേൾക്കുന്നത് ഇക്വാഷൻസ് അല്ലായിരുന്നു…
അവന്റെ ശബ്ദത്തിന്റെ മൃദുത്വം.
അവന്റെ മുഖം.
വളരെ അടുത്ത് നിന്ന് കാണുന്ന അവന്റെ കണ്ണുകൾ, ചുണ്ടുകൾ, ചിരി…
പിന്നെ അവളെ അവനിലേക്ക് ആകർഷിച്ചത് ഓണം സെലിബ്രേഷൻ ദിനത്തിൽ എടുത്ത ആ ഫോട്ടോയാണ്…
ആ ഒരു ഓർമ്മ അവളുടെ ഉള്ളിൽ വേറൊരു സ്ഥാനമെടുത്തിരുന്നു.
എന്തിനാണ് അന്ന് സാർ തന്നെ മാത്രം വിളിച്ച് നിർത്തിയത്…?
ലക്ഷ്മിയെയും വിളിക്കാമായിരുന്നു…
ആർദ്രയെയും വിളിക്കാമായിരുന്നു…
പക്ഷേ ഇല്ല…
അന്ന് ആ ഫോട്ടോയ്ക്ക് വേണ്ടി വിളിച്ചത് താനെയായിരുന്നു.
ആ ചിന്ത വന്ന നിമിഷം, അവളുടെ ചുണ്ടുകളിൽ അറിയാതെയൊരു പുഞ്ചിരി വിരിഞ്ഞു.
“എന്തോ… എന്നെ സാർ ശ്രദ്ധിച്ചിട്ടുണ്ടാവും…”
അവൾ മനസ്സിൽ പറഞ്ഞു.
ആ ഫോട്ടോ എടുത്ത ദിവസത്തിനു ശേഷം എത്ര രാത്രികളാണ് അവൾ അതുകൊണ്ട് മാത്രം ഉറങ്ങാതെ കിടന്നത്…,
ചിലപ്പോഴൊക്കെ അവൾ ആ ഫോട്ടോ മാത്രം നോക്കി കിടക്കും. അവളുടെ കണ്ണുകൾ ആദ്യം തന്റെ മുഖത്തിലേക്ക് പോകും…
പിന്നെ പതുക്കെ അവന്റെ മുഖത്തിലേക്ക്…
സൂം ചെയ്ത് അവന്റെ മുഖവും ശരീരവും നോക്കും……
അവന്റെ തോളിന് അരികിൽ താൻ നിൽക്കുന്നത് നോക്കുമ്പോൾ, ആ കൈകൾ കൊണ്ട് എന്നെ ചേർത്ത് പിടിച്ചത് കാണുമ്പൊൾ അവൾക്കുള്ളിൽ ഒരു ചൂട് പരക്കും.
പിന്നെ എത്രയോ രാത്രികളിൽ രഹസ്യമായി അവനെ ഓർത്ത് തന്റെ വിരലുകൾ തന്റെ ശരീരത്തിൽ വീണ മീട്ടിയിട്ടുണ്ട്…..

super waiting for next part….
ശ്രീക്കുട്ടി നിർത്തിയോ sami അത് കാത്തിരിക്കൂവാതിരുന്നു അപ്പോൾ ഇത് കിട്ടി ഇത് മനോഹരം ആയി പോകുമ്പോ അതിനൊപ്പം ശ്രീക്കുട്ടി കൂടി തന്നൂടെ 😁🫣🤗
അതൊന്നും ആർക്കും വേണ്ടാടോ
ശ്രീക്കുട്ടി വേണം പ്ലീസ്…..
✍️👌🌷 sami ആശാൻ എന്നത്തേയും പോലെ നല്ല പോലെ എഴുതി.. നിങ്ങളുടെ കഥകളിൽ കൂടിയാണ് ഗ്രൂപ്പ് സെക്സ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്
Thankyou
kidilan story..and variety narration 🥰. continue this flow… waiting
thanks
ഊഫ്… super…
ഇതിപ്പോ അവസാനം അടിയാകുമോ സഹോ… 4 പേരും ചേർന്ന്…..
മനുവിനെ കുറിച്ച് ഓരോരുത്തർക്കും ഓരോ സ്വാപ്നങ്ങളാണ്…
ആ സ്വപ്നങ്ങളിൽ ഉള്ളത് ലൈവ് ആയിട്ട് കാണാൻ ഞാനും ആഗ്രഹിക്കുന്നു.. അത്രന്നെ. 😂😂😂🤭🤭🤭🤭🤭
തുടരൂ സഹോ….
thanks
എല്ലവരുടെയും അഭിപ്രായങ്ങൾ കമന്റ്സ് ആയി അറിയിക്കണേ 🥰
nice nannayirinnu
വേറെ ലെവൽ 💥💥
adipoli 😍🔥 Waiting for the next part
vegam erakk next page kutti ezuth
അടുത്ത പാർട്ട് എഴുതുന്നതിന് താല്പര്യം ഉണ്ടാകണമെങ്കിൽ ഈ പാർട്ട് എങ്ങിനെയുണ്ട്, നിങ്ങൾക്ക് ഇഷ്ടമായോ ഇല്ലയോ, കഥയിൽഎന്തെങ്കിലുംമാറ്റങ്ങൾവരുത്തണോ എന്നൊക്കെ ഒന്ന് പറയണം,
അത് കേൾക്കുമ്പോൾ ആണ് വീണ്ടും എഴുതാനുള്ള താല്പര്യം ഉണ്ടാകുക,
തീ സാനം ❤️🔥
താങ്ക്‌യൂ