മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI] 533

വല്ലാത്തൊരു മാറ്റം തനിക്ക് വന്നിരിക്കുന്നു…..

ഞാൻ എന്തിനാ എന്നെ മാറ്റി മെഹർ മിസ്സിനെ സാർ ചെയ്യുന്നത് പോലെ ആലോചിച്ചത്,….

അങ്ങിനെ ആലോചിച്ചിട്ടും തനിക്ക് എന്തൊരു സുഖമാണ് ലഭിച്ചത്….

അതേ,…. അങ്ങിനെ ആലോച്ചതോടെ തന്റെ വികാരം കൂടുകയാണ് ചെയ്തത്….

സാറിനോട് പ്രണയമാണെകിൽ അങ്ങിനെയൊക്കെ ചിന്തിക്കാൻ പറ്റുമോ ?

പ്രണയമുള്ള ആളിന്റെ കൂടെ മറ്റൊരു പെണ്ണിനെ……… അതും ഇങ്ങനെയൊക്കെ……

അവൾ അവളോട് തന്നെ ചോദിച്ചു

അല്ലെങ്കിലും… ലക്ഷ്മി ആദ്യമായി മനു സാറിനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴും, ഇന്ന് അതേ ഇഷ്ടം മറ്റൊരു രീതിയിൽ മതി എന്ന് പറഞ്ഞപ്പോഴും, തനിക്ക് അവളോട് ദേഷ്യം ഒന്നും തോന്നിയിരുന്നില്ലല്ലോ…
എയ്ഞ്ചൽ അതാലോചിച്ചു.

സാധാരണ ഒരാൾക്ക് ഇഷ്ടമുള്ള ആളെ കുറിച്ച് മറ്റൊരാൾ അങ്ങനെ സംസാരിച്ചാൽ, ഒരുതരം അസൂയയെങ്കിലും തോന്നേണ്ടതല്ലേ…?
പക്ഷേ തനിക്ക് തോന്നിയത് അസൂയയായിരുന്നോ…
അല്ല

“അപ്പോൾ… എനിക്ക് സാറിനോടുള്ളത് പ്രേമമല്ലേ…?”
അവൾ സ്വയം ചോദിച്ചു.

ആ ചോദ്യം വന്നതോടെ അവളുടെ ഉള്ളിൽ എന്തോ ഒന്ന് മിണ്ടാതായി. കാരണം, അതിന്റെ മറുപടി പറയാൻ അവൾക്ക് ധൈര്യം വേണ്ടിവന്നു.

ഇതുവരെ ഒരു പുരുഷനോടും ഇങ്ങനെ തോന്നിയിട്ടില്ല. ഒരു നോട്ടം ഓർത്ത് ഇത്രയും നേരം കിടന്നിട്ടില്ല.

ഒരു ചിരി വീണ്ടും വീണ്ടും മനസ്സിൽ കണ്ടിട്ടില്ല.

ഒരു ഫോട്ടോ ഇത്രയും രാത്രികൾ ഉറക്കം കളയാൻ കാരണമായിട്ടില്ല.

അപ്പോൾ ഇത് പ്രണയം തന്നെയല്ലേ…?

അവൾ കണ്ണുകൾ അടച്ചു.

“അതെ… ഇത് പ്രണയം തന്നെയാണ്…” അവൾ സ്വന്തം മനസ്സിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

The Author

SAMI

www.kkstories.com

18 Comments

Add a Comment
  1. കുട്ടപ്പൻ

    super waiting for next part….

  2. ശ്രീക്കുട്ടി നിർത്തിയോ sami അത് കാത്തിരിക്കൂവാതിരുന്നു അപ്പോൾ ഇത് കിട്ടി ഇത് മനോഹരം ആയി പോകുമ്പോ അതിനൊപ്പം ശ്രീക്കുട്ടി കൂടി തന്നൂടെ 😁🫣🤗

    1. അതൊന്നും ആർക്കും വേണ്ടാടോ

      1. ശ്രീക്കുട്ടി വേണം പ്ലീസ്…..

  3. ✍️👌🌷 sami ആശാൻ എന്നത്തേയും പോലെ നല്ല പോലെ എഴുതി.. നിങ്ങളുടെ കഥകളിൽ കൂടിയാണ് ഗ്രൂപ്പ് സെക്സ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്

  4. kidilan story..and variety narration 🥰. continue this flow… waiting

  5. നന്ദുസ്

    ഊഫ്… super…
    ഇതിപ്പോ അവസാനം അടിയാകുമോ സഹോ… 4 പേരും ചേർന്ന്…..
    മനുവിനെ കുറിച്ച് ഓരോരുത്തർക്കും ഓരോ സ്വാപ്നങ്ങളാണ്…
    ആ സ്വപ്നങ്ങളിൽ ഉള്ളത് ലൈവ് ആയിട്ട് കാണാൻ ഞാനും ആഗ്രഹിക്കുന്നു.. അത്രന്നെ. 😂😂😂🤭🤭🤭🤭🤭

    തുടരൂ സഹോ….

  6. എല്ലവരുടെയും അഭിപ്രായങ്ങൾ കമന്റ്സ് ആയി അറിയിക്കണേ 🥰

  7. സൂര്യ പുത്രൻ

    nice nannayirinnu

  8. വേറെ ലെവൽ 💥💥

  9. adipoli 😍🔥 Waiting for the next part

  10. vegam erakk next page kutti ezuth

    1. അടുത്ത പാർട്ട് എഴുതുന്നതിന് താല്പര്യം ഉണ്ടാകണമെങ്കിൽ ഈ പാർട്ട് എങ്ങിനെയുണ്ട്, നിങ്ങൾക്ക് ഇഷ്ടമായോ ഇല്ലയോ, കഥയിൽഎന്തെങ്കിലുംമാറ്റങ്ങൾവരുത്തണോ എന്നൊക്കെ ഒന്ന് പറയണം,
      അത് കേൾക്കുമ്പോൾ ആണ് വീണ്ടും എഴുതാനുള്ള താല്പര്യം ഉണ്ടാകുക,

  11. അമ്പാൻ

    തീ സാനം ❤️‍🔥

    1. താങ്ക്‌യൂ

Leave a Reply

Your email address will not be published. Required fields are marked *