മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 122

 

“മ്മ് ഓക്കെ. നീ ചെല്ല്. ഞാനും കുളിക്കാന്‍ പോകുവാ.” ആന്റിയും എഴുന്നേറ്റു.

 

ഞാൻ നേരെ ഷെഹിന ആന്റിയുടെ റൂമിൽ പോയി നോക്കി. ആന്റി ഉണര്‍ന്ന് കിടക്കുകയായിരുന്നു. എന്നെ കണ്ടതും ആന്റിയുടെ മുഖം വല്ലാതെ പ്രകാശിച്ചു.

 

“ജിനു..,” ആന്റി സന്തോഷത്തോടെ വിളിച്ചു. “കഴിഞ്ഞ കുറച്ച് നാളുകളായി വേദന കാരണം എനിക്ക് ശെരിക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ നിന്റെ തൈലത്തിൽ മുങ്ങി കിടന്ന് എനിക്ക് നല്ലോണം ഉറങ്ങാൻ കഴിഞ്ഞു. വേദന പോലും രാവിലെ ഉണ്ടായിരുന്നതിനേക്കാളും കുറഞ്ഞിട്ടുണ്ട്. ശ്വാസം എടുക്കുമ്പൊ ഇപ്പൊ ഒട്ടും വേദനയില്ല.” ആന്റി പിന്നെയും സന്തോഷത്തോടെ ചിരിച്ചു.

 

“മറ്റന്നാ ആന്റിയുടെ വേദന പൂര്‍ണമായി മാറിയിരിക്കും.” ആന്റിയുടെ സന്തോഷം കണ്ടിട്ട് പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “ശെരി ആന്റി, ഒരു പത്ത് മിനിറ്റത്തെ തെറാപ്പി ചെയ്യാനുണ്ട്, അതുകഴിഞ്ഞ്‌ ആന്റിക്ക് കുളിച്ച് റെഡിയാവാം.”

 

“എനിക്ക് ഓക്കെ, ജിനു തെറാപ്പി തുടങ്ങിക്കൊ.” ആന്റി ഉത്സാഹത്തോടെ പറഞ്ഞിട്ട് പെട്ടന്ന് പൊട്ടിച്ചിരിച്ചു.

 

“എന്തിനാ ആന്റി ഇങ്ങനെ ചിരിക്കുന്നേ..?” ആന്റിയുടെ പെട്ടന്നുള്ള പൊട്ടിച്ചിരി കേട്ടിട്ട് ഞാൻ ജിജ്ഞാസയോടെ ചോദിച്ചു.

 

“അല്ലാ….. മറ്റുള്ള ആണുങ്ങളുടെ മുന്നില്‍ മുഖം പോലും കാണിക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ചാണ് എന്റെ ഉമ്മാ എന്നെ വളർത്തിയത്. പക്ഷേ ഇപ്പൊ സംഭവിച്ചത് കണ്ടില്ലേ, നിന്റെ മുന്നില്‍ ഒന്നും മറയ്ക്കാതെ കിടക്കുന്നത് ആലോചിച്ചപ്പൊ പെട്ടന്ന് ചിരി വന്നുപോയി.” ആന്റി നാണത്തോടെ പറഞ്ഞു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *