ഒരു നിമിഷം ഞാൻ അന്തംവിട്ട് നിന്നുപോയി. എന്നിട്ട് വേഗം ചെന്ന് എന്റെ ബാഗിന് പുറത്ത് വച്ചിരുന്ന ലെദർ സഞ്ചി എടുത്തുകൊണ്ട് അതിനെ തുറന്നു പിടിച്ച് ആന്റിക്ക് നേരെ നീട്ടി.
“ആ പാന്റ് ഇതിനകത്തിടു, ആന്റി.” ഇപ്പോഴും അങ്ങോട്ട് തിരിഞ്ഞു നില്‍ക്കുന്ന ആന്റിയോട് ഞാൻ പറഞ്ഞപ്പോ ആന്റി നാണത്തോടെ എന്റെ നേര്‍ക്ക് തിരിഞ്ഞ് ആ പാന്റ് ലെദർ സഞ്ചിയിൽ ഇട്ടിട്ട് വേഗം അങ്ങോട്ട് തിരിഞ്ഞു നിന്നു. ഞാൻ ആന്റിയുടെ നഗ്നമായ പുറം ഭാഗം നോക്കി ആസ്വദിച്ചു നിന്നു.
“പിന്നേ ആ ടബ് എന്താണ് ചെയ്യേണ്ടത്..?” ആന്റി ചോദിച്ചു.
“അതും കളയണം.” ഞാൻ പറഞ്ഞു.
“അപ്പോ അതിനകത്ത് കിടക്കുന്ന തൈലം..?”
“ആ ടബ്ബിൽ തന്നെ ഒരു ഡിസ്പോസൽ അറ ഉണ്ട്. ടബ്ബിന്റെ കാറ്റ് അഴിച്ചു വിട്ടതും ആ അറ തനിയേ തുറക്കും. തൈലം മുഴുവനും അതിലേക്ക് ഒഴുകി പോകും. പിന്നെ അതിനെ ഗോള്‍ഡ് ചെയ്ത് എന്റെ വണ്ടിയില്‍ വച്ചാല്‍ കാര്യം കഴിഞ്ഞു. പിന്നെ സമയം കിട്ടുന്നത് പോലെ എല്ലാം ഞാൻ വേണ്ട സ്ഥലത്ത് കൊണ്ടുപോയി ഡിസ്പോസ് ചെയ്തോളാം.” ഞാൻ ആന്റിയോട് വിവരിച്ചു. “ശെരി, ആന്റി കുളിക്കു. ഇതൊക്കെ ഞാൻ നോക്കിക്കോളാം.”
അത്രയും പറഞ്ഞിട്ട് ഞാൻ എന്റെ ജോലി തുടങ്ങി.
***********************
ഞാനും സവിത ആന്റിയും ഷെഹിന ആന്റിയും റെഡിയായി ഫുഡ്ഡും കഴിച്ചിട്ട് വില്ലയിൽ നിന്നിറങ്ങിയപ്പോ സമയം 1:45 ആയിരുന്നു. യൂണിവേഴ്‌സിറ്റിയിൽ 2 മണിക്കാണ് എത്തിയത്. പിന്നെ ഇന്നലത്തെ പോലെ ഞാനും രണ്ട് ആന്റിമാരും ഒരുമിച്ച് എക്സിബിഷൻ എല്ലാം ഓരോന്നായി സന്ദര്‍ശിച്ചു. ഇടക്ക് നാലഞ്ച് പ്രാവശ്യം എയ്ഞ്ചല മേഡം എന്നെ തിരക്കി വന്ന് എന്നോട് ഒറ്റക്ക് സംസാരിക്കുകയും ചെയ്തിട്ട് പോയി. അപ്പോഴൊക്കെ രണ്ട് ആന്റിമാരും സംശയത്തോടെ ഞങ്ങളെ നോക്കി നിന്നു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥